അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:33, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കു ന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളിലാണ്. പരിഷത്ത് സംഘടനയെ ക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിചയപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹ ജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ സമൂഹം തയ്യാറാവുകയും ചെയ്തിട്ടുണ്ട്. നീണ്ട് നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെ യും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ ത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പല പ്രവർത്തന ങ്ങളും ആശയതലത്തിൽ മാത്ര മല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർ ത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെ ങ്കിലും മുന്നേ നടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തി ക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്ത നങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖ ത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർ ത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടു കൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  


ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തന ങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടു പോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തനനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മ യ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷദ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തന ങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മ കളിലൂടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായക മായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലുകളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.
ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.


==ലഘുചരിത്രം==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
പിലിക്കോട് എന്നും പുരോഗമന പക്ഷത്ത് നിലകൊണ്ട നാട്, ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതു കൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോ ത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്  
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്  
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.  


വരി 380: വരി 380:
ചൂടാറാപ്പെട്ടിയുടെ പ്രാധാന്യം 90% കുടുംബങ്ങൾക്കും അറിയില്ലായിരുന്നു. പിലിക്കോട് കാർഷിക ഗവേണഷ കേന്ദ്രം മുതൽ കാലിക്കടവ് പഞ്ചായത്ത് അതിർത്തി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സർവേ നടത്തിയത് പിലിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. കൂടാതെ പൊതു സ്ഥാപനങ്ങളിലെ സർവേയും ഇവർ തന്നെ നടത്തുകയുണ്ടായി. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികൾ സംഘമായാണ് സർവേ നടത്തിയത്. രണ്ടു ദിവസങ്ങളിലായി സർവെ പ്രവർത്തനം പൂർത്തിയാക്കി. സർവേ പ്രവർത്തനം ഒരു വിവരശേഖരണ പ്രവർത്തനത്തിനപ്പുറം ഊർജസംരക്ഷണത്തിനായുള്ള ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിയായി മാറി. വൈദ്യുതോർജം ലാഭിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ചും ഇതിന്റെ ദുരുപയോഗം എങ്ങനെയെല്ലാം ഉണ്ടാകുന്നു എന്നതിനെ കുറിച്ചും ആശയ കൈമാറ്റം ഈ സർവേയുടെ ഭാഗമായി ഉണ്ടായി.  
ചൂടാറാപ്പെട്ടിയുടെ പ്രാധാന്യം 90% കുടുംബങ്ങൾക്കും അറിയില്ലായിരുന്നു. പിലിക്കോട് കാർഷിക ഗവേണഷ കേന്ദ്രം മുതൽ കാലിക്കടവ് പഞ്ചായത്ത് അതിർത്തി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവയുടെ സർവേ നടത്തിയത് പിലിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. കൂടാതെ പൊതു സ്ഥാപനങ്ങളിലെ സർവേയും ഇവർ തന്നെ നടത്തുകയുണ്ടായി. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കുട്ടികൾ സംഘമായാണ് സർവേ നടത്തിയത്. രണ്ടു ദിവസങ്ങളിലായി സർവെ പ്രവർത്തനം പൂർത്തിയാക്കി. സർവേ പ്രവർത്തനം ഒരു വിവരശേഖരണ പ്രവർത്തനത്തിനപ്പുറം ഊർജസംരക്ഷണത്തിനായുള്ള ഒരു ബഹുജന വിദ്യാഭ്യാസ പരിപാടിയായി മാറി. വൈദ്യുതോർജം ലാഭിക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെ കുറിച്ചും ഇതിന്റെ ദുരുപയോഗം എങ്ങനെയെല്ലാം ഉണ്ടാകുന്നു എന്നതിനെ കുറിച്ചും ആശയ കൈമാറ്റം ഈ സർവേയുടെ ഭാഗമായി ഉണ്ടായി.  


ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഫിലമെന്റ് ബൾബുകൾ വൈദ്യുത ബില്ല് എത്രമാത്രം വർദ്ധിപ്പിക്കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ജനുവരി 26നോടു കൂടി സർവേ പ്രവർത്തനം ഏതാണ്ട് പൂർണമാക്കാൻ കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള സർവെ പ്രവർത്തനത്തിന്റെ ഒരു - ഘട്ടമാണ് ഇവിടെ വിജയപ്രദമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. സമ്മിശ്രമായ അനുഭവങ്ങളാണ് ഈ ജനകീയ സർവേ പ്രദാനം ചെയ്തത്. താഴെ പറയുന്ന അനുഭവങ്ങൾ ഈ ജനകീയ സർവേയുടെ സവിശേഷതയായിരുന്നു.
# സാമൂഹ്യ പ്രവർത്തകരോടൊപ്പം സാങ്കേതിക വൈദഗ്ധ്യം ഉള്ളവരും വളണ്ടിയർമാരായിതാല്പര്യപൂർവം മുന്നോട്ട് വന്നു.
# സർവേ നടത്തുന്നവരോടൊപ്പം വീട്ടുകാർക്കും ഇത് പുതുമയുള്ള ഒരു അനുഭവമായിരുന്നു.
# വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ അറിയാനുള്ള താല്പര്യം വീട്ടുകാരും കടയുടമകളും കാട്ടുകയുണ്ടായി. ഊർജ ഉപഭോഗത്തിലെ അശാ സ്ത്രീയതകളും, പോരായ്മകളും ഊർജത്തിന്റെ പാഴ്ചെലവിന്റെ കാരണങ്ങളും സർവേ പ്രവർത്തകരോട് ചോദിച്ചറിയാൻ വീട്ടുകാർ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പ്രഥമദൃഷ്ട്യാ കാണുന്ന പോരായ്മകളും പരിഹാര നിർദേശങ്ങളും സർവേ സംഘത്തിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ഗർ വിശദീകരിച്ചു.
# ഡമ്മിഫോറം മുൻകൂട്ടി വിതരണം ചെയ്ത് വീട്ടുകാരോട് തയ്യാറാക്കി വെക്കാൻ പറഞ്ഞത് വീട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയൊരനുഭവമായിരുന്നു. വൈ ദ്യുത സാങ്കേതിക വിവരങ്ങൾ സ്വയം മനസിലാക്കാൻ ഇത് പൂരിപ്പിക്കാൻ ശ്രമിച്ചവർക്ക് സ്വയം പഠനത്തിനുള്ള സാധ്യത നൽകി. ഇത് വലിയൊരു നേട്ടമായാണ് ഉപഭോക്താക്കൾ സൂചിപ്പിച്ചത്.
# ഉപകരണങ്ങൾ വാങ്ങുമ്പോൾ കേവലം വില മാത്രമല്ല പരിഗണിക്കേണ്ടത് എന്നും ഉപകരണത്തിന്റെ ഗുണവും വൈദ്യുത ദക്ഷതയും ആകണം എന്ന ഒരു ധാരണ സമൂഹത്തിന് ഉണ്ടാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി.
# ഫിലമെന്റ് ബൾബ് വൻതോതിൽ വൈദ്യുതി ആവശ്യമുള്ളതാണെന്നും ആയതിനാൽ അവയെ മാറ്റിവൈദ്യുതി ഉപഭോഗം കുറക്കണമെന്നും ഉള്ള ആശയം സാർവത്രികമാക്കാൻ ഈ സർവേ പ്രവർത്തനം സഹായകമായി. ഫിലമെന്റ് ബൾബ് സ്വയമേവ ഉപേക്ഷിക്കാൻ പല ഉപഭോക്താക്കളും സർവേയുടെ ഭാഗമായി തയ്യാറായിട്ടുണ്ട്.
# വൈദ്യുതി ദക്ഷത കൂടിയ എൽ. ഇ. ഡി. ബൾബട്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത് എന്ന ആശയവും പ്രചരിപ്പിക്കാൻ സർവേ സഹായകമായി. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും സർവേയുടെ ഭാഗമായി ഉണ്ടായി. അവയെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്താം.
## സർവേ പ്രവർത്തനങ്ങളിലെ സാങ്കേതികത്വം ചില സ്ക്വാഡുകളിലെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. 
## ചില മേഖലകളിൽ വളണ്ടിയർമാരെ അതും സാങ്കേതികാംശങ്ങളറിയുന്നവരെ കിട്ടാൻ പ്രയാസപ്പെട്ടു. 
## പല വീട്ടുകാരും ഈ സർവേയെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് നൽകുന്നത് ശങ്കയുണ്ടാക്കുന്നു എന്ന് അനുഭവത്തിന്റെ അടിസ്ഥാന ത്തിൽ പറയുകയുണ്ടായി. ആയതിനാൽ വീട്ടുകാർ ഉപകരണങ്ങളുടേയും ലൈ റ്റിംഗുകളുടേയും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്തത് സർവേയുടെ കൃത്യതയ ബാധിച്ചിട്ടുണ്ടാകാം. 
## സമ്പന്ന ഗൃഹങ്ങളിൽ ഉള്ള സങ്കീർണമായ ഉപകരണങ്ങളെ പറ്റി സത്യ സന്ധമായി വെളിപ്പെടുത്താനോ അവയുടെ കണക്കുകൾ എടുക്കാനോ വീട്ടുകാർ അനുവദിക്കാഞ്ഞത് തികച്ചും ഒരു പരിമിതിയാണ്. സർവെ ക്രോഡീകരണം സർവേക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സർ ക്രോഡീകരണം ആണ്. 
## 26ന് പൂർത്തിയാക്കാൻ കഴിയാത്ത അപൂർവം വീടുകളുടെ ബാക്കി വന്ന സർവേ ജനുവരി 29നകം പൂർത്തിയാക്കി ഊർജയാനം അയൽസഭാ സമിതിയുടെ നേതൃത്വത്തിൽ അയൽകൂട്ടതല ക്രോഡീകരണം 29/01/2017ന് പൂർത്തിയാക്കി. 
## അയൽസഭകളിൽ നിന്നും ശേഖരിച്ച ഫോറങ്ങൾ കൃത്യമായി പരിശോധിച്ച് 04/02/2017, 05/02/2017 ദിവസങ്ങളിലായി വാർഡ് തലത്തിൽ ക്രോഡീകരിച്ചു. 16 വാർഡുകളിലും ഈ പ്രവർത്തനം നടന്നു. രണ്ട് ദിവസമായി നടന്ന ഈ പ്രവർത്തനത്തിൽ എല്ലാ വാർഡുകളിലുമായി 200 പേർ പങ്കെടുത്തു.
'''താഴെ പറയുന്ന പ്രവണതയാണ് ക്രോഡീകരണത്തിന്റെ ഭാഗമായി ലഭിച്ചത്.''' <br>
# ആകെ വാർഡുകൾ- 16
# ആകെ വീടുകൾ - 6313
# സർവേ നടന്നത്- 6116
# കടകൾ- 285
# പമ്പ് ഹൗസ്- 166
# വൈദ്യുതി ഇല്ലാത്ത വീടുകൾ- 4
# ഫിലമെന്റ് ബൾബുകൾ- 7211
# ട്യൂബുകൾ- 6787
# ചൂടാറാപ്പെട്ടി- 264
# ബയോഗ്യാസ് - 70
# സർവേയിൽ പങ്കെടുത്ത ആളുകൾ - 600
====പൊതു സ്ഥാപനങ്ങൾ====
# ആകെ പൊതുസ്ഥാപനങ്ങൾ : 75
# സർവെ ചെയ്യപ്പെട്ടത് : 75
# ക്ലാസ്സ് നടന്നത് :119
# പങ്കെടുത്ത ആളുകൾ : 4599
# സർവെ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ : 423
# അയൽക്കൂട്ട ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 351
# വാർഡ് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 147
#പഞ്ചായത്ത് തല ക്രോഡീകരണത്തിൽ പങ്കെടുത്തവർ : 48
 
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ശ്രീധരൻ മാസ്റ്റർ ചെയർപേർസനും ശ്രീ.എം. കെ. ഹരിദാസ് കൺവീനറുമായിട്ടുള്ള ഊർജ്ജയാനം സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10224...10297" എന്ന താളിൽനിന്ന് ശേഖരിച്ചത്