അജ്ഞാതം


"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18:33, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതു കളിലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിചയപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാവുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തന ങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പല പ്രവർത്തന ങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർ ത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെ ങ്കിലും മുന്നേ നടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തി ക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്ത നങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖ ത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർ ത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടു കൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം പിലിക്കോട് ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളി ലാണ്. പരിഷത്ത് സംഘടനയെക്കുറിച്ച് അതുവരെ ഇവിടത്തെ പൊതുസമൂഹത്തിന് പരിചിതമായിരുന്നില്ല. പരിഷത്തിനെ പരിച യപ്പെട്ടതു മുതൽ സംഘടനയ്ക്ക് പിലിക്കോടിന്റെ സമൂഹജീവിതത്തിൽ നല്ലൊരു ഇടം നൽകുവാനും ഇവിടത്തെ ജനത തയ്യാറാ വുകയും ചെയ്തിട്ടുണ്ട്. നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ പിലിക്കോടിന്റെ വിവിധ മേഖലകളിൽ സജീവ സാന്നി ദ്ധ്യമാകുവാൻ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഈ നാടിന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീവിത ഗുണതയെ നിർണ്ണായകമായി സ്വാധീനി ക്കുന്ന പല പ്രവർത്തനങ്ങളും ആശയതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും മുന്നോട്ടുവയ്ക്കാനും സമൂഹത്തോടൊപ്പം ചേർന്ന് നടപ്പാക്കാനും എന്നും പിലിക്കോട് യൂനിറ്റിലെ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നേനടക്കാനും വഴി കാട്ടാനും പുതിയ വികസന മാതൃകകൾ വളർത്തിക്കൊണ്ടു വരുവാനും ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞിരുന്നു. ഇത്തരം ശ്രമങ്ങളെ പിലിക്കോട് സമൂഹം എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ പ്രോത്സാഹിപ്പി ക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും നടത്തുന്ന പ്രവർത്തനങ്ങളുടെ സത്ത ഉൾക്കൊണ്ട് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന്നും നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്ക് സൂചിപ്പിക്കുന്നതിനും ചിലപ്പോഴെങ്കിലും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ വിമുഖത കാട്ടിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിലൊന്നും തളരാതെ പ്രവർത്തനങ്ങൾ ഏറ്റക്കുറച്ചിലുകളിലോടെ ഏറ്റെടുക്കാനും യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞി ട്ടുണ്ട്. ആൾപ്പെരുമക്കപ്പുറം ശാസ്ത്രീയമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിതമായത്.  


ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തന ങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടു പോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രവർത്തനനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മ യ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷദ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തന ങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മ കളിലൂടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായക മായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലുകളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.
ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെ ഇടപെടുകയും ചെയ്ത പ്രവർത്തകരിൽ ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. പല കാലങ്ങളിലായി അവർ നമ്മെ വിട്ടുപോയി. ശ്രീ.പി.സി.വിജയൻ മാസ്റ്റർ, ശ്രീ.എൻ.രത്നാകരൻ, ശ്രീ.വി.ബാലകൃഷ്ണപിള്ള, ശ്രീ.കെ.വി.മുരളീധരൻ, ശ്രീ.കിണറ്റുകര രാജൻ എന്നിവരുടെ സേവനങ്ങൾ ഏറെവിലപ്പെട്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതരായ കാലത്ത് സജീവ പങ്കുവഹിച്ച നമ്മെ വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരുടെ ഓർമ്മയ്ക്കു മുന്നിൽ കൈകൾ കൂപ്പുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധി ജനങ്ങൾ പരിഷത്ത് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നിട്ട പ്രവർത്തനങ്ങളുടെ നാൾവഴികളും വിശദാംശങ്ങളും വേണ്ടത ലഭ്യമല്ല. പലരുടേയും ഓർമ്മകളിലൂ ടെയുള്ള സഞ്ചാരമാണ് യൂണിറ്റ് ചരിത്ര രചനക്ക് മുഖ്യമായും സഹായകമായത്. അതുകൊണ്ടുതന്നെ ഇനിയും കൂട്ടിചേർക്കലു കളും തിരുത്തലുകളും ഈ രേഖയെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആവശ്യമായി വരും.


== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10290...10297" എന്ന താളിൽനിന്ന് ശേഖരിച്ചത്