അജ്ഞാതം

"പിലിക്കോട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
268 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18:33, 25 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Manual revert

വരി 45: വരി 45:

== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
== പിലിക്കോട് എന്നും പുരോഗമനപക്ഷത്ത് നിലകൊണ്ടനാട് ==
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃതിയി ലുണ്ട്.അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുവന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ് എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരു ന്നത്. കൈപൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുത്തത്.
ഇടതുപക്ഷ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശമാണ് പിലിക്കോട്. അതുകൊണ്ട് തന്നെ യുക്തിചിന്തയിൽ അധിഷ്ഠിതമായ നിലപാടുകളെ എന്നും പ്രോത്സാഹിപ്പിക്കാൻ ഈ നാട് തയ്യാറായിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, അസംഘടിത മേഖലയിൽ പ്രവർത്തിക്കു 1ന്നവർ എന്നിവരാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഉയർന്ന സാമൂഹിക രാഷ്ട്രീയബോധം നാടിന്റെ വികസന കൂട്ടായ്മകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി, രാഷ്ട്രീയ, ജാതി, മത സങ്കുചിത ചിന്താഗതികൾക്കതീതമായ കൂട്ടായ്മ എന്നും പിലിക്കോടിന്റെ സവിശേഷതയാ ണ്. കാസർഗോഡ് ജില്ലയിൽ കണ്ണൂർ ജില്ലയുടെ ഭാഗമായ കരിവെള്ളൂരിനോട് അതിർ ത്തി പങ്കുവെയ്ക്കുന്ന പഞ്ചായത്താണ് പിലിക്കോട്, തൃക്കരിപ്പൂർ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പിലിക്കോട്, മാണിയാട്ട്, കൊടക്കാട് എന്നീ മൂന്ന് ഗ്രാമ ങ്ങൾ ചേർന്ന് 26.77 ച.കി.മീ വിസ്തൃതമായ പഞ്ചായത്താണ് പിലിക്കോട്. 2011 ലെ സെൻസസ് പ്രകാരം 25132 ആണ് ജനസംഖ്യ. ഇടനാട്ടിന്റെയും തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഇടനാട്ടിന്റെയും, സ്വഭാവ സവിശേഷതകൾ ഭൂപ്രകൃ തിയിലുണ്ട്. - അതുകൊണ്ട് തന്നെ ചെങ്കൽ പാറകൾ, ചുമന്ന മണ്ണ്, പൂഴി പ്രദേശം, ചതുപ്പ്
പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവുകളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷതയാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.
എല്ലാം ഈ പഞ്ചായത്ത് പ്രദേശത്ത് ഉണ്ട്. ജലസമൃദ്ധമായ പ്രദേശത്തിന്റെ ഗണത്തിൽ പെട്ടന്നതല്ല ഈ പഞ്ചായത്ത് പ്രദേശം. രേഖകൾ പ്രകാരം പിലിക്കോട്, മാണിയാട്ട്, കൊടക്കാട് വില്ലേജുകൾ കൂടിച്ചേർന്ന് പിലിക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ ജനകീയ ഭരണസമിതി 12.2.1949ൽ ആണ് ചുമതല ഏറ്റെടുത്തത്. 16 അംഗങ്ങളായിരുന്നു. പ്രസ്തുത ഘട്ടത്തിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. കെ പൊക്കിയായിരുന്നു ജനങ്ങൾ പഞ്ചായ ത്തംഗങ്ങളെ തെരഞ്ഞെടുത്തത്. പരമ്പരാഗതമായി കാർഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഉപ ജീവനമാക്കിയ ജനസമൂഹമായതിനാൽ അവയുടെയെല്ലാം തുടർച്ച ഇന്നും ഈ സമൂഹത്തിൽ പ്രകടമാണ്. ജാതീയമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നും തുടരുന്നുണ്ട്. ഒട്ടേറെ കാവുകൾ നാടിന്റെ സവിശേഷതയായിരുന്നു. ഒരു കാലത്ത് കാവുകൾക്ക് ചുറ്റും പച്ചത്തുരുത്തുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും - നാഗക്കാവു കളുമായി ബന്ധപ്പെട്ട്. എന്നാൽ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നപ്പോഴും പച്ചത്തുരുത്തുകളെ നിലനിർത്താൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. ആചാരാങ്ങളും അനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷി ക്കാൻ ശ്രമിക്കുമ്പോഴും മാനവമോചനത്തിനുള്ള കൂട്ടായ്മകൾക്ക് അതൊന്നും തടസ്സമായിരുന്നില്ല എന്ന സവിശേഷതയും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സവിശേഷത യാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ഈ പ്രദേശത്തെ മാറ്റിയത്.

ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞിരാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുഞ്ഞിരാമൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പടുവളത്തു നടന്ന കള്ളുഷാപ്പ് പിക്കറ്റിങ്ങ് ഈ നാട്ടിന്റെ പൊതു കൂട്ടായ്മയുടെ നേരനുഭവമായി. കർഷകസംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നിരുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറിയത്. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്തനങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടുണ്ടാകാം.
ദേശീയ പ്രസ്ഥാനത്തിൽ പിലിക്കോട് പ്രദേശവാസികൾ സജീവമായി പങ്കെടുത്തു. 1928 മെയ് 2 ന് ജവഹർലാൽ നെഹറു പങ്കെടുത്ത പയ്യന്നൂർ സമ്മേ ളനത്തിൽ നിരവധി പേർ പങ്കാളികളായി. 1930 ൽ ശ്രീ.കെ.കേളപ്പന്റെ നേതൃത്വ ത്തിൽ ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ജാഥയിലും സത്യാഗ്രഹത്തിലും ഈ നാട്ടുകാരായ ശ്രീ. ടി.എസ്. തിരുമുമ്പ്, ശ്രീ.പി.സി. കുഞ്ഞി രാമൻ അടിയോടി, ശ്രീ. മുണ്ടവളപ്പിൽ കുമാരൻ വൈദ്യർ എന്നിവർ പങ്കെടുത്തു. ഹരിജനോത്ഥാരണ പ്രവർത്തനത്തിലും ഈ നാട് സജീവ പങ്കാളിയായി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. കർഷക സംഘത്തിന്റെ ശക്തമായ മുന്നേറ്റ് വേദിയായിരുന്നു കൊടക്കാട് പ്രദേ ശം. കൂടാതെ ബാലസംഘം, മഹിളാ സംഘം തുടങ്ങിയവയെല്ലാം രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ - സംഘടിപ്പിക്കാനും ഈ പ്രദേശത്തിന് കഴിഞ്ഞിരുന്നു. അയിത്തം,

== കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ==
അനാചാരം, ഉച്ചനീചത്വം എന്നിവയൊക്കെ സമൂഹനീതിയായി നടന്നി രുന്ന കാലത്താണ് അവയെ ഇല്ലാതാക്കാനുള്ള സംഘ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. അതിന്റെയെല്ലാം തുടർച്ച പിന്നീടുള്ള പല പ്രവർത്ത നങ്ങളിലും കാണാം. അതിന്റെ അലയൊലി ഇപ്പോഴും ഉണ്ട്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം അതിന് തികച്ചും ഭിന്നമായ പുരോഗമന നിലപാടുകൾ കൈക്കൊള്ളാനും മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും എന്നും ഈ പ്രദേശം തയ്യാ റായിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ ഒരിടം ലഭിച്ചതിന് ഒരു പക്ഷെ ഈ പൂർവ്വ ചരിത്രവും പ്രവർത്തനങ്ങളും കാരണമായിട്ടു ണ്ടാകാം.
ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതിന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്തരം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി ഉടുത്ത്, തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടിനെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും. തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) 'മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ

"സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നാടറിയുന്നു ചെറുവത്തൂരിലും, പെരിയയിലും, കാസർഗോഡും പിലിക്കോട്ടുകാർ അറിയുന്നതി ന് മുമ്പു തന്നെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നുണ്ടായി രുന്നു. എന്നാൽ പരിഷത്തിനെ ജനകീയമാക്കിയ കലാജാഥയിലൂടെയാണ് ഇത്ത രം ഒരു സംഘടനയെ പരിചയപ്പെടാൻ പിലിക്കോടിന് കഴിഞ്ഞത്. അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനിയർമാർ തുടങ്ങി വിദ്യാസമ്പന്നരുടെ ഒരു കൂട്ടം കാവിലുങ്കി എടുത്ത് തലയിൽ തലക്കെട്ടും, അരയിൽ ചുവന്ന തുണിയും കെട്ടി ലളിതമായ വേഷത്തിൽ ഒരു തരത്തിലുമുള്ള മെയ്ക്കപ്പുമില്ലാതെ ചെണ്ട, ഗഞ്ചിറ, ഇലത്താ ളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് ആടുകയും, പാടുകയും, പറയുകയും ചെയ്തപ്പോൾ അവർ ഉന്നയിച്ച വാദങ്ങൾ പറഞ്ഞ വാക്കുകൾ നാടി നെ യഥാർത്ഥത്തിൽ പരിഷത്തിനോടൊപ്പം ചേർക്കുകയാണുണ്ടായത്. അന്നത്തെ കലാ ജാഥാ ചിത്രം ഇന്നും കണ്ടവരുടെ മനസ്സിലുണ്ടാകും തലനരച്ച ഒരു നാപ്പതുകാരന്റെ നേതൃത്വത്തിൽ വന്ന കൂട്ടത്തിലൊരാൾ ചോദിച്ചു. " നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര നാളായി " - ഉത്തരം വന്നു - ' മുപ്പതു കൊല്ലമായി ' ഉടൻ ജനങ്ങളുടെ ഇടയിൽ നിന്നും തിരുത്തൽ വന്നു (ജാഥാംഗങ്ങൾ ജനങ്ങളുടെ ഇടയിലും എന്ന് അല്പം കഴിഞ്ഞാണ് മനസ്സിലായത്) '
നമുക്കാ സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"

മുപ്പത്തിമൂന്ന് കൊല്ലം കഴിഞ്ഞു' . ഉടൻ ആട്ടവും പാട്ടുമായി മാപ്പിളപ്പാട് ശൈലിയിൽ "സായിപ്പ് പോയിട്ട് മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും സായിപ്പിൻ ഭാഷയിലല്ലാതീ നാടുഭരിക്കുവാനാവില്ലല്ലോ"

പിന്നീടൊരു കുറവരശികളി

പിന്നീടൊരു കുരുവരശികളി

"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

"സാധന വിലകൾ വാണം പോലെ കേറി കേറി മേലോട്ട്

സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "

സാധാരണ ജനജീവിതമങ്ങനെ താളം തെറ്റി താഴോട്ട് "

കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലിയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ചക്കാരുടെയും മനസ്സിലുണ്ട്.

കാലിക്കടവ് ഗ്രൗണ്ടിൽ ഒരു മൂലയിൽ കൂടിയ വലീയ ജനാവലി ശ്വാസം പിടിച്ച് ജാഥാ പരിപാടി കണ്ടിരുന്നത് ഇപ്പോഴും അന്നത്തെ സംഘാടകരുടെയും കാഴ്ച ക്കാരുടെയും മനസ്സിലുണ്ട്.

"പട്ടിണിയായ മനുഷ്യാ നീ

"പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കൈയ്യിലെടുത്തോളൂ

പുസ്തകം കൈയ്യിലെടുത്തോളൂ

വരി 66: വരി 66:
നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ

ആദ്യക്ഷരം മുതൽ മേലോട്ട്"

ആദ്യക്ഷരം മുതൽ മേലോട്ട്"

തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗമാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റനും, ശ്രീ.വി.കെ.ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.
തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ " ഈ ആഹ്വാനം കേട്ട നാടിന് കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ നാടിന്റെ ഭാഗ മാക്കുവാൻ പിന്നീടൊന്ന് ആലോചിക്കേണ്ടി വന്നില്ല. 1980 ഒക്ടോബർ 2ന് തിരുവ നന്തപുരം ജില്ലയിലെ കാരക്കോണം എന്ന ഗ്രാമത്തിൽ തുടങ്ങി നവംബർ 7 ന് കാസർഗോഡ് അവസാനിക്കുകയും ചെയ്ത ശ്രീ. എം.എസ്. മോഹനൻ ക്യാപ്റ്റ നും, ശ്രീ.വി.കെ. ശശിധരൻ (വികെഎസ്) കൺവീനറും ശ്രീ.പി.ജി.പത്മനാഭൻ മാനേജരുമായ ജാഥയാണ് 1980 നവംമ്പർ 6 ന് കാലിക്കടവിൽ എത്തിയത്.

കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രേരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമായ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരു ന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയു മായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.
കണ്ണൂർ ജില്ലയിലെ പരിഷത്ത് പ്രവർത്തകരായ കൂവേരി മാധവൻ മാസ്റ്റർ, പ്രാഫ. ടി.പി. ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ, അച്ചുതൻ പുത്തലത്ത്, പി.വി. നാരായ ണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥ സംഘടിപ്പിക്കാൻ പ്രരകരായി എത്തിയത്. ശ്രീ.സി.കൃഷ്ണൻ നായർ ചെയർമാനും ശ്രീ. ടി.വി.ശ്രീധരൻ മാസ്റ്റർ കൺവീനറുമാ യ സംഘാടക സമിതിയാണ് ജാഥാ സ്വീകരണത്തിന് നേതൃത്വം നൽകിയത്. 500 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചായിരുന്നു ജാഥയെ സ്വീകരിക്കേണ്ടിയിരുന്നത്. ജാഥയുടെ ഭാഗമായി നൽകിയ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് അതിന്റെ തുക പൂർണ്ണമായും ജാഥാ മാനേജർക്ക് കൈമാറാൻ കഴിഞ്ഞു. ജാഥയുടെ തുടർച്ചയായി പി.സി. വിജയൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. ടി.വി. ശ്രീധരൻ സെക്രട്ടറിയുമായി പിലിക്കോട് യൂണിറ്റ് രൂപീകരിച്ചു. അങ്ങിനെ 1980 ഡിസംബർ മാസത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് പിറന്നു.

==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി==
==യൂണിറ്റ് പിറവിയെക്കുറിച്ച് അല്പം കൂടി==
പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ കാരണക്കാരനായ ശ്രീ ടി.വി ശ്രീധരൻ മാസ്റ്റർ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിലേക്കെത്തിയ സാഹചര്യം ഇങ്ങിനെ ഓർത്തെടുക്കുന്നു. "ശാസ്ത്രകലാ ജാഥയുടെ സ്വീകരണ മുന്നൊരുക്ക പ്രവർത്തനത്തിലൂടെയാണ് ഇവിടത്തെ പരിഷത്ത് പ്രവർത്തനം ആരംഭിച്ചത് എന്ന് പറയാം 1981ൽ വി.കെ.ശശിധരൻ കൺവീനറായ കലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രം പിലിക്കോട് ആയിരുന്നു. പിലിക്കോട് അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൂവേരി മാധവൻ മാസ്റ്റർ, പ്രൊഫ:ടി.പി.ശ്രീധരൻ, കെ.ടി.എൻ. ഭാസ്കരൻ എന്നിവരാണ് ജാഥയുടെ സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി എത്തിയത്. പരിഷത്തിനെ പരിചയപ്പെടുത്തുന്നതിനും കലാജാഥയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്നതിനും അവർ പല തവണ വന്നിരുന്നു. അവരുടെ ഇടപെടുന്ന രീതിയും സവിശേഷമായ പെരുമാറ്റവും ഏറെ ആകർഷകമായിരുന്നു. ശാസ്ത്രകലാജാഥ സ്വീകരണത്തിന്റെ അനിവാര്യത അവർക്ക് നമ്മെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
പരിഷത്ത് സംഘടനയെ പിലിക്കോട് പ്രദേശത്തിന് പരിചയപ്പെടുത്താൻ കാരണ ക്കാരനായ ശ്രീ ടി.വി ശ്രീധരൻ മാസ്റ്റർ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിലേ ക്കെത്തിയ സാഹചര്യം ഇങ്ങിനെ ഓർത്തെടുക്കുന്നു. "ശാസ്ത്രകലാ ജാഥയുടെ സ്വീകരണ മുന്നൊരുക്ക പ്രവർത്തനത്തിലൂടെയാണ് ഇവിടത്തെ പരിഷത്ത് പ്രവർ ത്തനം ആരംഭിച്ചത് എന്ന് പറയാം 1981ൽ വി.കെ.ശശിധരൻ കൺവീനറായ കലാജാഥയുടെ ഒരു സ്വീകരണ കേന്ദ്രം പിലിക്കോട് ആയിരുന്നു. പിലിക്കോട് അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കണ്ണൂർ ജില്ലയിൽ പരിഷത്ത് പ്രവർ ത്തനങ്ങൾക്കേതൃത്വം നൽകിയിരുന്ന കൂവേരി മാധവൻ മാസ്റ്റർ, പ്രൊഫ: ടി.പി. ശ്രീധരൻ, കെ. ടി. എൻ. ഭാസ്കരൻ എന്നിവരാണ് ജാഥയുടെ സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി എത്തിയത്. - പരിഷത്തിനെ പരിചയപ്പെടുത്തുന്നതിനും കലാജാഥയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്നതിനും അവർ പല തവണ വന്നിരുന്നു. അവരുടെ ഇടപെടുന്ന രീതിയും സവിശേഷമായ പെരുമാറ്റവും ഏറെ ആകർഷകമായിരുന്നു. ശാസ്ത്രകലാജാഥ സ്വീകരണത്തിന്റെ അനിവാര്യത അ വർക്ക് നമ്മെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

==സംഘാടക സമിതി രൂപീകരണത്തിലേക്ക്==
==സംഘാടക സമിതി രൂപീകരണത്തിലേക്ക്==
ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപ കരായിട്ടുള്ള കുറച്ചുപേരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാരെ നേരിട്ട് കണ്ട് ക്ഷണിച്ചു. കാലിക്കടവിലെ ഇസത്തുൽ ഇസ്ലാമിയ സ്കൂളിലാണ് സഘാടകസമിതി രൂപീകരണയോഗം ചേർന്നത്. സാമാന്യം നല്ല പങ്കാളിത്തം യോഗത്തിൽ ഉണ്ടായിരുന്നു. അക്കാലത്തെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എമ്മിന്റെ ജില്ലയിലെ സമുന്നതനേതാവുമായിരുന്ന ശ്രീ.സി.കൃഷ്ണൻനായരാണ് സംഘാടക സമിതിയോഗം ഉൽഘാടനം ചെയ്തത്. പ്രൊഫ:ടി.പി.ശ്രീധരൻ പരിഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും, ജാഥയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു.ശ്രീ.സി.കൃഷ്ണൻനായർ ചെയർമാനും ശ്രീ.ടി.വി. ശ്രീധരൻ കൺവീനറുമായിട്ടുള്ള സംഘാടകസമിതി രൂപീകരി ച്ചു. പ്രചരണത്തി നായി ശ്രീ.പി.സി.വിജയൻ മാസ്റ്റർ കൺവീനറും, അനുബന്ധ പരിപാടിക്കായി ശ്രീ.കെ.ശശിധരൻ അടിയോടി കൺവീനറുമായി രണ്ട് ഉപസമിതികൾ രൂപീകരി ക്കുകയുണ്ടായി.
ശാസ്ത്രകലാജാഥ സ്വീകരണത്തിന് വിപുലമായ സംഘാടക സമിതി രൂപീകരി ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപകരായിട്ടുള്ള കുറച്ചുപേരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. ഒരുപാട് ആൾക്കാരെ നേരിട്ട് കണ്ട് ക്ഷണിച്ചു. കാലിക്കടവിലെ ഇസത്തുൽ ഇസ്ലാമിയ സ്കൂളിലാണ് സഘാടകസമിതി രൂപീകരണയോഗം ചേർന്നത്. സാമാന്യം നല്ല പങ്കാളിത്തം യോഗത്തിൽ ഉണ്ടാ യിരുന്നു. അക്കാലത്തെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ. എമ്മിന്റെ ജില്ലയിലെ സമുന്നത നേതാവുമായിരുന്ന ശ്രീ.സി.കൃഷ്ണൻനായരാണ് സംഘാടക സമിതിയോഗം ഉൽഘാടനം ചെയ്തത്. പ്രാ: ടി.പി.ശ്രീധരൻ പരിഷ ത്തിന്റെ പ്രസക്തിയും പ്രാധാന്യവും, ജാഥയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു. | ശ്രീ.സി.കൃഷ്ണൻനായർ ചെയർമാനും ശ്രീ.ടി.വി. ശ്രീധരൻ കൺവീനറുമായിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു. പ്രചരണത്തി നായി ശ്രീ.പി.സി.വിജയൻ മാസ്റ്റർ കൺവീനറും, അനുബന്ധ പരിപാടിക്കായി ശ്രീ.കെ.ശശിധരൻ അടിയോടി കൺവീനറുമായി രണ്ട് ഉപസമിതികൾ രൂപീകരി ക്കുകയുണ്ടായി.

സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക പ്രചാരണവും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷ നുമാണ് സംഘാടന ചെലവിനായി വിനിയോഗിക്കുക എന്ന പരിഷത്തിന്റെ രീതി എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. അതുപോലെ തന്നെ അനുബന്ധ പരിപാടികൾ എന്ന ആശയവും പുതുമയുള്ളതായി. ജനകീയാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, മനുഷ്യനും പരിസ്ഥിതിയും ഇവയായിരുന്നു അനുബന്ധ ക്ലാസ്സുകളുടെ വിഷയങ്ങൾ. എം.എസ്.സി നാരായണൻ മാസ്റ്റർ എന്നവിളിപ്പേരുള്ള ശ്രീ പി വി നാരായണൻ മാസ്റ്റർ, പി.പി.കെ. പൊതുവാൾ, തൃക്കരിപ്പൂരിലെ ഡോക്ടർ സുധാകരൻ എന്നിവരാണ് അയൽക്കൂട്ട് ക്ലാസ്സുകൾ നയിച്ചത്. നിരവധി ക്ലാസ്സുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തരം ക്ലാസ്സുകൾ പുതുമയാർന്ന അനുഭവമായിരുന്നു. ബോധവത്കരണത്തോടൊപ്പം ജാഥയുടെ പ്രചാരണത്തിനുള്ള വലിയ ഉപാധികൂടിയായി അയൽക്കൂട്ട ക്ലാസ്സുകൾ മാറി. അയൽക്കൂട്ട് ക്ലാസ്സുകൾ എന്ന ആശയം പിലിക്കോട് സമൂഹത്തിന് പരിചിതമായത് പരിഷത്കലാജാഥയിലൂടെയാണെന്ന് പറയാം.
സാമ്പത്തിക സമാഹരണത്തിന് പണപ്പിരിവിന് പകരം ശാസ്ത്ര പുസ്തക പ്രചാര ണവും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുമാണ് സംഘാടന ചെലവിനായി വിനിയോഗിക്കുക പരിഷത്തിന്റെ രീതി എല്ലാവർക്കും പുത്തൻ അനുഭവമായിരു ന്നു. അതുപോലെ തന്നെ അനുബന്ധ പരിപാടികൾ എന്ന ആശയവും പുതുമയു ള്ളതായി. ജനകീയാരോഗ്യം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, മനുഷ്യനും പരിസ്ഥി തിയും ഇവയായിരുന്നു അനുബന്ധ ക്ലാസ്സുകളുടെ വിഷയങ്ങൾ. നമ്മളെല്ലാം എം.എസ്.സി നാരായണൻ മാസ്റ്റർ എന്നു വിളിക്കുന്ന ശ്രീ പി വി - നാരായണൻ മാ സ്റ്റർ, പി.പി.കെ. പൊതുവാൾ, തൃക്കരിപ്പൂരിലെ ഡോക്ടർ - സുധാകരൻ എന്നിവ രാണ് അയൽക്കൂട്ട് ക്ലാസ്സുകൾ നയിച്ചത്. നിരവധി ക്ലാസ്സുകൾ ഇതിന്റെ ഭാഗമായി സംഘടിക്കപ്പെട്ടു. ഇത്തരം ക്ലാസ്സുകൾ പുതുമയാർന്ന അനുഭവമായിരുന്നു. ബോധവത്കരണത്തോടൊപ്പം ജാഥയുടെ പ്രചാരണത്തിനുള്ള വലീയ ഉപാധി കൂടിയായി അയൽക്കൂട്ട ക്ലാസ്സുകൾ മാറി. അയൽക്കൂട്ട് ക്ലാസ്സുകൾ എന്ന ആശയം പിലിക്കോട് സമൂഹത്തിന് പരിചിതമായത് പരിഷത് കലാജാഥയിലൂടെ യാണെന് പറയാം.

ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ പ്രയോജനപ്പെട്ടു എന്നത് കലാജാഥ സ്വീകരണത്തിലെ വമ്പൻ പങ്കാളിത്തം സാക്ഷ്യപ്പെടുത്തി. വിപുലവും ചിട്ടയായതുമായ സംഘാടനം കലാജാഥ സ്വീകരണത്തിന്റെ എല്ലാ തലങ്ങ ളിലും ഉണ്ടായി. വിശാലമായ കാലിക്കടവ് മൈതാനമായിരുന്നു ജാഥാ സ്വീകരണത്തിന്റെ വേദി. ജാഥ സംഘാടനത്തിന്റെ എല്ലാ തലത്തിലും കണിശമായ പരിഷത്തികത പാലിച്ചു കൊണ്ടാണ് പുസ്തക പ്രചരണം, വിഭവസമാഹരണം എന്നിവ നടത്തിയത്. ജനകീയമായി വേദി കുരുത്തോലകൾകൊണ്ട് അലങ്കരിച്ചു. വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടേയും അദ്ധ്യാപക രുടേയും സംഘം ഇത് നല്ല നിലയിൽ തന്നെ നിർവ്വഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരുടേയും നല്ല സഹായം ഉണ്ടായിരുന്നു. തലേന്ന് രാത്രി തന്നെ ഡെക്കറേഷൻ പൂർണ്ണമായി നടത്തി. നാടിന് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഉറക്കമില്ലാതിരുന്ന രാത്രിക്ക് ശേഷം ജാഥ സ്വീകരണത്തിന്റെ ദിവസത്തിനായി കാത്തിരുന്നു.
ജനമനസ്സുകളെ ഉണർത്താനും ആകർഷിക്കുവാനും ഇത്തരം ക്ലാസ്സുകൾ പ്രയോ ജനപ്പെട്ടു എന്നത് കലാജാഥ സ്വീകരണത്തിലെ വമ്പൻ പങ്കാളിത്തം സാക്ഷ്യപ്പെ ടുത്തി. വിപുലവും ചിട്ടയായതുമായ - സംഘാടനം കലാജാഥ സ്വീകരണത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായി. വിശാലമായ കാലിക്കടവ് മൈതാനമായിരുന്നു ജാഥാ സ്വീകരണത്തിന്റെ വേദി. ജാഥ സംഘാടനത്തിന്റെ എല്ലാ തലത്തിലും കണി ശമായ പരിഷത്തികത പാലിച്ചു കൊണ്ടാണ് പുസ്തക പ്രചരണം, വിഭവസമാഹ രണം എന്നിവ നടത്തിയത്. ജനകീയമായി വേദി കുരുത്തോലകൾകൊണ്ട് അല ഞെരിച്ചു. വിജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടേയും അദ്ധ്യാപകരുടേയും സംഘം ഇത് നല്ല നിലയിൽ തന്നെ നിർവ്വഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരു ടേയും നല്ല സഹായം ഉണ്ടായിരുന്നു. തലേന്ന് രായിത്തന്നെ ഡെക്കറേഷൻ പൂർണ്ണ മായി നടത്തി. നാടിന് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. ഉറക്കമില്ലാതിരുന്ന രാത്രിക്ക് ശേഷം ജാഥ സ്വീകരണത്തിന്റെ ദിവസത്തിന് കാത്തിരുന്നു.

1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. പരിഷത്തിന്റെ നേതൃത്വത്തിൽ വഞ്ചിക്കപ്പെടു ന്ന ഉപഭോക്താവ് ക്ലാസ്സുകൾ പിന്നീട് വ്യാപകമായി സംഘടിപ്പിച്ചു.
1981 നവംബർ ആറാം തീയതി ആണെന്ന് തോന്നുന്നു. കലാജാഥക്ക് സ്വീകരണം നൽകിയത് എന്നാണ് ഓർമ്മ. കലാജാഥയുടെ ദിവസ സമാപന കേന്ദ്രമായിരുന്നു കാലിക്കടവ്. സംഘാടകരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായി. കൂടുതൽ ആളുകൾക്ക് കലാജാഥ കാണാൻ ഇത് സൗകര്യമായി. 5 മണിയോടെ ജാഥയുടെ മുന്നോടിയായുള്ള ക്ലാസ്സ് ആരംഭിച്ചു. ഭക്ഷണത്തിലെ മായം എന്നതായിരുന്നു വിഷയം. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകനായ ശ്രീചുനക്കര ജനാർദ്ദനനാണ് ക്ലാസ്സെടുത്തത്. ഒരു ഗ്ലാസ്സ് ചായ കുടിച്ചുകൊണ്ട് ആരംഭിച്ച ക്ലാസ്സ് ചായ എന്ന ഉപഭോഗവസ്തുവിലൂടെ ഏതെല്ലാം വിധത്തിൽ നാം വഞ്ചിക്ക പ്പെടുന്നു എന്ന് സോദാഹരണം വിവരിച്ചു. പിന്നെ ഉപഭോക്തൃ വഞ്ചനയുടെ മറ്റ് മേഖലകൾ കൂടി ക്ലാസ്സിന്റെ ഭാഗമായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ക്ലാസ്സായി അത് പരിണമിച്ചു. ഇതിന്റെ തുടർച്ചയായി പരിഷത്തിന്റെ നേതൃത്വ ത്തിൽ വഞ്ചിക്കപ്പെടുന്ന ഉപഭോ ക്താവ് ക്ലാസ്സുകൾ വ്യാപകമായി സംഘടിപ്പിച്ചു.

സന്ധ്യമയങ്ങുന്ന നേരത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹനത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെ യായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷകർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരിപാടിയിലേക്ക് കടന്നു. വി.കെ.എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തിലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടുമുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
സന്ധ്യമയങ്ങുന്ന സമയത്താണ് ജാഥയുടെ ആരവം ഉയർന്നത്. പ്രത്യേക വാഹന ത്തിൽ ജാഥാംഗങ്ങൾ വേദിയുടെ കുറച്ചകലെയായി ഇറങ്ങി. വാദ്യഘോഷങ്ങളും കുഴൽവിളിയോടും കൂടി തിങ്ങിനിറഞ്ഞ കാണികൾക്കിടയിലൂടെ അവർ പ്രേക്ഷ കർക്ക് മുൻപിലെത്തി. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ നേരിട്ട് കലാപരി പാടിയിലേക്ക് കടന്നു. വി.കെ. എസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത് “എന്തിന്നധീരത” എന്നസംഗീതശില്പമാണ്. മുഴങ്ങുന്ന ശബ്ദത്തി ലും നിയതമായ താളത്തിലും കാവി മുണ്ടും തലയിൽ പ്രത്യേക രീതിയിലുള്ള കെട്ടുമായി പരിഷത്ത് കലാകാരന്മാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളെ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയിലേക്കും ആവേശത്തിലേക്കും ഉയർ ത്തി. മറ്റ് പരിപാടികളും ഏറെ ആകർഷകമായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമായി കാണികൾക്കിടയിൽ നിന്ന്, പരിഷത്ത് കലാകാരന്മാരുടെ മുഴക്കമാർന്ന സംവാദശകലങ്ങൾ ഏറെ - നാടകീയമായിരുന്നു. കലാജാഥയുടെ അവസാന പരിപാടിക്ക് തൊട്ടു മുൻപ് ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തലും ജാഥാസ്വീകരണവും നടന്നു. പേരുകൾ സ്വയം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൗതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്നെത്തെ പിലിക്കോട് ആയിരുന്നില്ല അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു.
ഡോക്ടർമാർ, അദ്ധ്യാപകർ, കോളേജ് പ്രിൻസിപ്പൽമാർ, തുടങ്ങി ഉന്നതതലത്തിൽ പ്രവർത്തിക്കുന്നവരാണ് ജാഥയിലെ മിക്ക അംഗങ്ങളും എന്നത് കാണികളിൽ കൌതുകമുളവാക്കി. സംഘാടക സമിതി ചെയർമാൻ സി കൃഷ്ണൻ നായർ പുസ്തക പ്രചരണത്തിലൂടെ സമാഹരിച്ച് സംഖ്യ ജാഥാ ലീഡർക്ക് കൈമാറി. ജാഥാ അംഗങ്ങളെ ഇവിടെയുള്ള വീടുകളിൽത്തന്നെയാണ് താമസിപ്പിച്ചത്. ഇന്ന് ഈ പിലിക്കോട് ആയിരുന്നില്ല. അന്നത്തേത്. ജാഥാംഗങ്ങൾക്ക് താമസിക്കാൻ വീട് കണ്ടെത്തുക എന്നതും ശ്രമകരമായിരുന്നു. കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാട കർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു. പ്രാ: ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീ കരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി യതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി. ശ്രീധ രൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിയിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, വി.രാമപ്പ്, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യ കാല പ്രവർത്തകർ."
കലാജാഥ കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇത് പരിഷത്ത് പ്രവർത്തനങ്ങളിൽ സംഘാടകർക്കും നാട്ടുകാർക്കും വലിയ താല്പര്യമുളവാക്കി. പിലിക്കോട് പരിഷത്ത് യൂണിറ്റ് പ്രവർത്തനത്തിന് നാന്ദി കുറിച്ചത് കലാജാഥ സ്വീകരണമായിരുന്നു.പ്രൊഫ:ടി.പി.ശ്രീധരൻ, പി വി നാരായണൻ മാസ്റ്റർ, പയ്യന്നൂർ മേഖല സെക്രട്ടറിയായിരുന്ന അച്ചുതൻ പുത്തലത്ത് എന്നിവരാണ് യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്തതും തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. ആദ്യകാലത്ത് പരിഷത്ത് പ്രവർത്തനം മുഖ്യമായും നടന്നത് കാലിക്കടവിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ടി.വി.ശ്രീധരൻ സെക്രട്ടറിയും പി.സി.വിജയൻമാസ്റ്റർ പ്രസിഡണ്ടുമായിട്ടാണ് കാലിക്കടവ് പഞ്ചായത്ത് മൈതാനത്തിന്റെ ഒരു കോണിൽ യൂണിറ്റ് രൂപീകരണയോഗം ചേർന്നത്. കെ.ശശിധരൻ അടിയോടി, വി.ബാലകൃഷ്ണപിള്ള, കെ.പ്രഭാകരൻ, പി.രാമപ്പ, പി.വി.പ്രഭാകരൻ, സി.രാമകൃഷ്ണൻ,സി.കുഞ്ഞിരാമൻ നായർ ഇവരായിരുന്നു ഓർമ്മയിൽ വരുന്ന ആദ്യകാല പ്രവർത്തകർ."

==കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം==
==കാലിക്കടവ് മൈതാനം പരിഷത്തിന്റെ യൂണിറ്റ് കേന്ദ്രം==
പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയപരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലുണ്ടാ യിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടിയ പ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷ വികസനകാര്യങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾക്കൊണ്ട പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശയങ്ങൾ വികസിപ്പിക്കാനും വേണ്ട ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെ വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാനത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരിക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നുള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതിനാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുക ളും അനൗപചാരിക ഇരുത്തങ്ങളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.
പിലിക്കോട് പഞ്ചായത്തിലെ വികസന കാര്യങ്ങളിൽ നൂതനത്വം കൊണ്ടുവരാനും കൂട്ടായ്മ ഉറപ്പാക്കാനും അനന്യമായ അനുഭവങ്ങൾ സൃഷ്ടിക്കാനും ആശയ പരമായ തെളിമ നൽകാനും എന്നും പരിഷത്തിന്റെ പിലിക്കോട് യൂണിറ്റ് മുന്നിലു ണ്ടായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അന്നും ഇന്നും പിലിക്കോട് യൂണിറ്റ് പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും സാമൂഹ്യ രാഷ്ട്രീയ നേതൃത്വ ങ്ങൾ പരിഷത്തിന്റെ പങ്കാളിത്തം പ്രത്യക്ഷമായി അംഗീകരിക്കാൻ വിമുഖത കാട്ടി യപ്പോഴും നാട്ടിൽ നടക്കേണ്ട ശാസ്ത്രീയവും ജനപക്ഷപരവുമായ വികസന കാര്യ ങ്ങളിൽ നിന്നും ഒരു ഘട്ടത്തിലും പരിഷത്ത് സന്ദേഹിച്ച് മാറി നിന്നിട്ടില്ല. ശാസ്ത്രത്തെ സമൂഹപരിവർത്തനത്തിനുള്ള സമരായുധമാക്കണം എന്ന 1980 കളിൽ ഉൾ ക്കൊണ്ട് പാഠങ്ങൾ എന്നും സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും പുതീയ ആശ യങ്ങൾ വികസിപ്പിക്കാനും വേണ്ടി ആത്മബലം പ്രവർത്തകർക്ക് നിൽകിയിരുന്നു. ഇത്തരം ആത്മബലം നൽകിയത് പ്രവർത്തകരുടെ നിരന്തരമായ അനൗപചാരിക കൂടിച്ചേരലുകളിലൂടെയും വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെയുമായിരുന്നു. കാലിക്കടവിലെ ബ്രദേർസ് ക്ലബ്ബായിരുന്നു ജനനസമയത്തെ വളർത്തു കേന്ദ്രമെ ങ്കിൽ അതിവേഗം കൂടുതൽ വിശാലമായ ഇടമായ കാലിക്കടവ് മൈതാന ത്തിലേക്കത് മാറി. മിക്ക ദിവസങ്ങളിൽ കാലിക്കടവ് മൈതാനത്ത് കൂടിയിരി ക്കുമായിരുന്നു. ടി.വി. ശ്രീധരൻ, കെ.ശശിധരൻ അടിയോടി, കെ. പ്രഭാകരൻ, പി വി പ്രഭാകരൻ, വി.ബാലകൃഷ്ണപിള്ള, സി.രാമകൃഷണൻ തുടങ്ങിയവർ ചേർന്നു ള്ള ഇരിപ്പ് ക്രമേണ വിപുലപ്പെടാൻ തുടങ്ങി. പി.സി.ബാലൻ, എം.കെ.ഹരിദാസ്, കെ.പി. രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പേർ ക്രമേണ ആ കൂട്ടത്തിന്റ ഭാഗമായി. ഒരു തരത്തിൽ പരിഷത്ത് ഓഫീസും മൈതാനത്തിലെ പുൽത്തകിടി തന്നെയായതി നാൽ അവിടെയായിരുന്നു സംഘടനാ മീറ്റിങ്ങുകളും അനൗപചാരിക ഇരുത്തങ്ങ ളും എല്ലാം നടന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസർഗോഡ് ജില്ല രൂപികരിച്ചിരുന്നില്ല. അതുകൊണ്ട് കണ്ണൂർ ജില്ലയിലെ പ്രവർ ത്തകരായിരുന്നു യൂണിറ്റുമായി ബന്ധപ്പെട്ടിരുന്നത്.

==പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും==
==പരിഷത്ത് സംഘടന ശക്തിയും ദൗർബല്യവും==
8

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10297" എന്ന താളിൽനിന്ന് ശേഖരിച്ചത്