പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കുന്ദമംഗലം മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:21, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('== മേഖല പദയാത്ര == കുന്ദമംഗലം മേഖല പദയാത്ര 2023 ഡിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മേഖല പദയാത്ര

കുന്ദമംഗലം മേഖല പദയാത്ര 2023 ഡിസംബർ 8 ന് പയ്യടി മേത്തൽ വെച്ച് ബഹു.എം.എൽ.എ പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ പി. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് എ.പി പ്രേമാനന്ദ് അധ്യക്ഷം വഹിച്ചു നൂറു പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു