അജ്ഞാതം


"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,778 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:59, 15 ജനുവരി 2022
(ചെ.)
വരി 136: വരി 136:


===== '''തീക്ഷ്ണമായ ഓർമകൾ''' =====
===== '''തീക്ഷ്ണമായ ഓർമകൾ''' =====
മടിക്കൈ യൂണിറ്റിൽ അംഗങ്ങളായിരുന്ന പലരും പലകാലങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ ആദ്യമായി സൂചിപ്പിക്കേണ്ടത് പൂത്തക്കാൽ സ്വദേശിയായ പരതേനായ ശ്രീ വി കൊട്ടന്റെ പേരാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ കർഷകനായിരുന്ന അദ്ദേഹം, വളരെ ഉയർന്ന ശാസ്ത്രബോധവും സാമൂഹ്യബോധവും വച്ചുപുലർത്തിയ വ്യക്തിയായിരുന്നു.
മടിക്കൈ യൂണിറ്റിൽ അംഗങ്ങളായിരുന്ന പലരും പലകാലങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ ആദ്യമായി സൂചിപ്പിക്കേണ്ടത് പൂത്തക്കാൽ സ്വദേശിയായ പരതേനായ ശ്രീ വി കൊട്ടന്റെ പേരാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ കർഷകനായിരുന്ന അദ്ദേഹം, വളരെ ഉയർന്ന ശാസ്ത്രബോധവും സാമൂഹ്യബോധവും വച്ചുപുലർത്തിയ വ്യക്തിയായിരുന്നു. അനുസ്മരിക്കപ്പെടേണ്ട മറ്റൊരു പേരാണ് ബങ്കളത്തെ എഞ്ചിനീയറായിരുന്ന  ശ്രീ ഗോപാലൻ സാറിന്റേത്. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു ഇദ്ദേഹം. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചിരുന്ന മൺമറഞ്ഞ മറ്റൊരു വ്യക്തിയാണ് അംഗൺവാടി വർക്കറായിരുന്ന ശ്രീ ശാരദ ടീച്ചർ. ഏലോത്തുംമെട്ടക്ക് ദാമോദരൻ യുക്തിചിന്തയുടെ ഉടമയായിരുന്നു. കാലിച്ചാംപൊതിയിലെ മുരളി മാരകരോഗത്തിനടിമയായി അകാലത്തിൽ നമ്മെ വിട്ടുപോയത് സംഘടനക്ക് തീരാന‍ഷ്ടമാണ്. മൂലായിപ്പള്ളിയിലെ സൗദാമിനി ടീച്ചർ നേരിട്ട് പരിഷദ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ശാസ്ത്രമാസികാ പ്രചരണത്തിലൂടെയും മറ്റു പ്രവർത്തനങ്ങളിൽ സഹകരിച്ചും പരിഷത്തിനോടുള്ള ആഭിമുഖ്യം നിലനിർത്തിയിരുന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10848" എന്ന താളിൽനിന്ന് ശേഖരിച്ചത്