അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:30, 15 ജനുവരി 2022
(ചെ.)
വരി 138: വരി 138:
മടിക്കൈ യൂണിറ്റിൽ അംഗങ്ങളായിരുന്ന പലരും പലകാലങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതിൽ ആദ്യമായി സൂചിപ്പിക്കേണ്ടത് പൂത്തക്കാൽ സ്വദേശിയായ പരതേനായ ശ്രീ വി കൊട്ടന്റെ പേരാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ കർഷകനായിരുന്ന അദ്ദേഹം, വളരെ ഉയർന്ന ശാസ്ത്രബോധവും സാമൂഹ്യബോധവും വച്ചുപുലർത്തിയ വ്യക്തിയായിരുന്നു. അനുസ്മരിക്കപ്പെടേണ്ട മറ്റൊരു പേരാണ് ബങ്കളത്തെ എഞ്ചിനീയറായിരുന്ന  ശ്രീ ഗോപാലൻ സാറിന്റേത്. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു ഇദ്ദേഹം. യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചിരുന്ന മൺമറഞ്ഞ മറ്റൊരു വ്യക്തിയാണ് അംഗൺവാടി വർക്കറായിരുന്ന ശ്രീ ശാരദ ടീച്ചർ. ഏലോത്തുംമെട്ടക്ക് ദാമോദരൻ യുക്തിചിന്തയുടെ ഉടമയായിരുന്നു. കാലിച്ചാംപൊതിയിലെ മുരളി മാരകരോഗത്തിനടിമയായി അകാലത്തിൽ നമ്മെ വിട്ടുപോയത് സംഘടനക്ക് തീരാന‍ഷ്ടമാണ്. മൂലായിപ്പള്ളിയിലെ സൗദാമിനി ടീച്ചർ നേരിട്ട് പരിഷദ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ശാസ്ത്രമാസികാ പ്രചരണത്തിലൂടെയും മറ്റു പ്രവർത്തനങ്ങളിൽ സഹകരിച്ചും പരിഷത്തിനോടുള്ള ആഭിമുഖ്യം നിലനിർത്തിയിരുന്നു.ഭോപ്പാൽ യാത്രയിലും അംഗമായിരുന്നു. ഓർക്കോലിൽ ശ്രീ ഗോപാലൻ പരിഷത്തിൽ അംഗമാകുന്നതിനു മുമ്പേ ഭോപ്പാൽ യാത്രയിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ ബീഹാറിലേക്ക് നടത്തിയ യാത്രയിലും ജില്ലാക്കമ്മിറ്റി നടത്തിയ കുടുംബ ടൂറിലും അദ്ദേഹം അംഗമായിരുന്നു. വേണം മറ്റൊരു കേരളം കാൽനടയാത്രയിലും വടക്കൻ പറവൂരിൽ നടന്ന സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇവരുടെയെല്ലാം ദേഹവിയോഗത്തിൽ യൂണിറ്റിനുള്ള ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. ഓർമ്മക്കുറവുമൂലം ഇവിടെ പരാമർശിക്കപ്പെടാതെ പോയവരുണ്ടാകാം. അവരുടെ ഓർമ്മകൾക്ക് മുമ്പിലും കൂപ്പുകൈ അർപ്പിക്കുന്നു.  

ഉപസംഹാരം
====== '''ഉപസംഹാരം''' ======
 
മടിക്കൈ യൂണിറ്റിൽ ഇപ്പോൾ 23 അംഗങ്ങളാണുള്ളത്. ഇതിൽ 2പേർ ജില്ലാക്കമ്മിറ്റി അംഗങ്ങളാണ്. സെക്രട്ടറിയായി വി മധുസൂദനനും പ്രസിഡണ്ടായി കെ ഉണ്ണിക്കൃഷ്ണനും പ്രവർത്തിക്കുന്നു. അധ്യാപകർ, പത്രപ്രവർത്തകൻ, അടുത്തൂൺ പറ്റിയവർ, മറ്റു തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പ്പെട്ടവരാണ് അംഗങ്ങൾ. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി ഓൺലൈൻ യോഗങ്ങളിലൂടെ യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നു. 2021 സെപ്തംബർ 10ന് പരിഷത്തിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പ്രവർത്തകരുടെ വീട്ടിൽ മധുരം തയ്യാറാക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ചരിത്രം തയ്യാറാക്കിയത്.

54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10850" എന്ന താളിൽനിന്ന് ശേഖരിച്ചത്