അജ്ഞാതം

"മുഴക്കോം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  08:05, 15 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
 
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
പരേതരായ ശ്രീമാൻമാർ ഐ കുഞ്ഞിക്കണ്ണൻ, സി കെ മുരളി, ആലക്കാടൻ രമേശൻ എന്നിവരെ സ്മരിച്ചുകൊണ്ടല്ലാതെ മുഴക്കോം യീണിറ്റിനെ പറ്റി പറയാൻ പറ്റില്ല. 1970-കളിൽ തന്നെ കുട്ടമത്ത്, ഹോസ്ദുർഗ് മുതലായ സ്ഥലങ്ങളിൽ ജില്ലയിൽ പരിഷത്തിന് യൂണിറ്റുകൾ ഉണ്ടായിരുന്നു. മുഴക്കോം യൂണിറ്റ് നിലവിൽ വരുന്നതിന് മുമ്പ് തന്നെ കുട്ടമത്ത് യൂണിറ്റിൽ എൻ വി ദാമോദരൻ മാസ്റ്ററും  കുറ്റൂർ യൂണിറ്റിൽ എ. ദാമോദരനും പ്രവർത്തിച്ചിരുന്നു.
==ഗ്രാമ ശാസ്ത്രസമിതി രൂപീകരണം==

മുഴക്കോത്തെ പഴയ ബീഡി കമ്പനി പരിസരത്ത് എ.വി. സുധാകരന്റെ പഴയ വീട്ടിൽ വായനയിൽ താല്പര്യമുള്ള കുറച്ച് യുവാക്കൾ എന്നും ഒത്തുകൂടിയിരുന്നു. പോലും അപൂർവ്വമായിരുന്നു അന്ന് ലഭ്യമായിരുന്നത് മംഗളം മനോരമ മുതലായ കാര്യങ്ങൾ ആയിരുന്നു വായനയ്ക്കായി ആയി പത്രം പോലും അപൂർവം ആയിരുന്ന അന്ന് അന്ന് ലഭ്യമായിരുന്നത്  മംഗളം, മനോരമ മുതലായ വാരികകൾ ആയിരുന്നു. എ.വി സുധാകരൻ , ജനാർദ്ദനൻ തോളൂർ എന്നിവർ കുട്ടമത്ത് യൂണിറ്റ് നടത്തിയ പരിഷത്ത് കലാജാഥ കാണാനിടയായി. അതിൻറെ ആശയങ്ങൾ യുവാക്കളെ വളരെയധികം സ്വാധീനിക്കുകയും 1980 ൽ മുഴക്കോത്ത് ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുകയും ചെയ്തു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10101" എന്ന താളിൽനിന്ന് ശേഖരിച്ചത്