അജ്ഞാതം


"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:40, 15 ഒക്ടോബർ 2023
തിരുത്തലിനു സംഗ്രഹമില്ല
(വടകര മേഖല യുവ സംഗമം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
വടകര മേഖല യുവസംഗമം മേപ്പയിൽ യൂണിറ്റിലെ പീപ്പിൾസ് ലൈബ്രറിയിൽ 14-10 - 2023 രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്നു
വടകര മേഖല യുവസംഗമം മേപ്പയിൽ യൂണിറ്റിലെ പീപ്പിൾസ് ലൈബ്രറിയിൽ 14-10 - 2023 രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 9.30 ന് പരിഷത് ജില്ലാകമ്മിറ്റി അംഗവും പരിസരം സബ് കമ്മിറ്റി കൺവീനറുമായ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അനുരാഗ് സംഗമത്തിൽ ക്ലാസ് കൈകാര്യം ചെയ്‌തു. 8 അംഗങ്ങൾ ഉൾപ്പെടുന്ന നിർവ്വാഹക സമിതി രൂപീകരിച്ചതിന് ശേഷം 4 മണിയോടെ പരിപാടി സമാപിച്ചു.
2

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12475" എന്ന താളിൽനിന്ന് ശേഖരിച്ചത്