693
തിരുത്തലുകൾ
വരി 10: | വരി 10: | ||
}} | }} | ||
വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല | വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാന ശിൽപ്പശാല '''ജൂലൈ 7, 8 തീയ്യതികളിൽ ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പേരൂർക്കട തിരുവനന്തപുരത്ത്''' നടക്കും. വിദ്യാഭ്യാസ അവകാശനിയമവും ചട്ടവും വിലയിരുത്തി, കേരളത്തിൻറ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്തന്നെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുളള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും സ്വകാര്യവൽക്കരണ നീക്കങ്ങളെ ചെറുക്കുന്നതിനുമാണ് ശിൽപ്പശാല. | ||
ശിൽപ്പശാലയ്ക്കു ശേഷം ഇതു സംബന്ധിച്ച ക്യമ്പയിൻ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അവകാശനിയമവും ചട്ടങ്ങളും ഉളളടക്കത്തെ ഏഴ് വിഷയങ്ങളായി തിരിച്ച് ഓരോ വിഷയത്തിലും 10-15 മിനിട്ട് അവതരണവും ചർച്ചയുമ്ണ് ശില്പശാലയിൽ നടക്കുക. | ശിൽപ്പശാലയ്ക്കു ശേഷം ഇതു സംബന്ധിച്ച ക്യമ്പയിൻ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അവകാശനിയമവും ചട്ടങ്ങളും ഉളളടക്കത്തെ ഏഴ് വിഷയങ്ങളായി തിരിച്ച് ഓരോ വിഷയത്തിലും 10-15 മിനിട്ട് അവതരണവും ചർച്ചയുമ്ണ് ശില്പശാലയിൽ നടക്കുക. |