അജ്ഞാതം

"വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
'''വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്
'''വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്

{{Infobox book
കരുതലോടെ കൈ ചേർത്തു പിടിച്ചില്ലെങ്കിൽ വേമ്പനാട് കായൽ വിദൂരഭാവിയിൽ ഓർമ്മ മാത്രമാകുമെന്ന് റിപ്പോർട്ട്. കൈയേറ്റവും മാലിന്യവും വേമ്പനാട് കായലിനെ കാർന്നു തിന്നുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ മൂന്നിൽ രണ്ടായി കുറഞ്ഞു. തടയിട്ടില്ലെങ്കിൽ മരണാസന്നയായ കായലിന് മരണഗീതം പാടുന്നതാണ് ഉത്തമമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേമ്പനാട് കായൽ കമ്മീഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

| name          = വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്

| image          =
കായൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രി ടി.എം. തോമസ് ഐസക് പ്രകാശനം ചെയ്തു. മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഏറ്റുവാങ്ങി. മൂന്നര വർഷമെടുത്താണ് ഇത് തയ്യാറാക്കിയത്. 1240 ഓളം കുടുംബങ്ങളിലും മറ്റിടങ്ങളിലും പ്രാഥമിക സർവെ നടത്തി.  എന്നിവരാണ് മറ്റ്
| image_caption  =
| author        = വേമ്പനാട് കായൽ കമ്മീഷൻ
| title_orig    =
| translator    =
| illustrator    =
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[പരിസ്ഥിതി]]
| genre          = [[പഠന റിപ്പോർട്ട്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്റ്റംബർ 2017
| media_type    =
| pages          =
| awards        =
| preceded_by    =
| followed_by    =
| wikisource    =

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേമ്പനാട് കായൽ കമ്മീഷന്റെ റിപ്പോർട്ട്.
ഒരു ചതുരശ്ര കിലോമീറ്ററിൽ നാലായിരത്തിലധികം ജനങ്ങൾ താമസിക്കു അതിജനസാന്ദ്രമായ പ്രദേശമാണ് ഈ തണ്ണീർത്തടം. തീരദേശ നിയന്ത്രണ നിയമത്തിന്റെ ലംഘനങ്ങൾ അനുസ്യൂതം തുടരുകയാണ്. ഓരോ വ്യക്തിയുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തിൽ ജനാധിപത്യപരമായ ഭരണസംവിധാനവും സാമൂഹ്യമുന്നേറ്റവും ഇവിടെ ഉണ്ടായിവരേണ്ടതുണ്ട്.

മൂന്നര വർഷമെടുത്താണ് ഇത് തയ്യാറാക്കിയത്. 1240 ഓളം കുടുംബങ്ങളിലും മറ്റിടങ്ങളിലും പ്രാഥമിക സർവെ നടത്തി.
പഠനറിപ്പോർട്ട് 2017 സെപ്റ്റംബർ 30 ന് ആലപ്പുഴയിൽ വെച്ച് പ്രകാശനം ചെയ്തു.
== കമ്മീഷൻ അംഗങ്ങൾ.

== കമ്മീഷൻ അംഗങ്ങൾ.

* ഡോ. പ്രഭാത് പട്നായിക്(ചെയർമാൻ),
* ഡോ. പ്രഭാത് പട്നായിക്(ചെയർമാൻ),
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6188" എന്ന താളിൽനിന്ന് ശേഖരിച്ചത്