സംസ്ഥാന വാഹനജാഥകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
01:46, 8 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

സംസ്ഥാന വികസനജാഥ നവംബർ 9 മുതൽ 14 വരെ

ക്യാമ്പയിൻ പോസ്റ്റർ


ഉത്തരമേഖല ജാഥ

കാസറഗോഡ് - മലപ്പുറം

ഉദ്ഘാടകൻ :ഡോ.ആർ.വിജി മേനോൻ

ക്യാപ്റ്റൻ: സുമ വിഷ്ണുദാസ്

വൈസ് ക്യാപ്റ്റൻ: രാജേഷ് കെ
.
മാനേജർ :എ.പി.മുരളീധരൻ

അംഗങ്ങൾ: പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ ,വി.വിനോദ് ,കെ .ടി.ആർ, പ്രൊഫ.കെ.ബാലഗോപാലൻ, പ്രൊഫ.എം.ഗോപാലൻ'

മധ്യമേഖല ജാഥ

പാലക്കാട് -ഇടുക്കി
ഉദ്ഘാടകൻ: ഡോ. ജോയ് ഇളമൺ
ക്യാപ്റ്റൻ :ഡോ.എൻ.കെ.എസ്
വൈസ് ക്യാപ്റ്റൻ: ഡോ.കെ.രാജേഷ്
മാനേജർ :പി .എ. തങ്കച്ചൻ
അംഗങ്ങൾ: ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.പി.കെ.രവീന്ദ്രൻ, പി.കെ.നാരായണൻ, കെ.വി.സാബു, ലില്ലി കർത്ത, അബ്ദുൾ ഹമീദ്.

തെക്കൻമേഖലാ ജാഥ

കോട്ടയം -തിരുവനന്തപുരം
ഉദ്ഘാടകൻ :ഡോ.കെ. പി.കണ്ണൻ
ക്യാപ്റ്റൻ :ഡോ.കെ.വി.തോമസ്
വൈസ് ക്യാപ്റ്റൻ: ബി.രമേശ്
മാനേജർ :സന്തോഷ് ഏറത്ത്.
അംഗങ്ങൾ
ജി.രാജശേഖരൻ ,ഡോ.കെ.പി. കൃഷ്ണൻകുട്ടി, ടി.പി.ശ്രീ ശങ്കർ, വി.ഹരിലാൽ, സി.പി.ഹരീന്ദ്രൻ

തെരുവരങ്ങ്

"https://wiki.kssp.in/index.php?title=സംസ്ഥാന_വാഹനജാഥകൾ&oldid=7565" എന്ന താളിൽനിന്ന് ശേഖരിച്ചത്