അജ്ഞാതം


"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
==അവലോകനം==
==അവലോകനം==
===തിരുവനന്തപുരം===
===തിരുവനന്തപുരം===
തിരുവനന്തപുരത്ത് പരുപാടി നടന്നു. തിരുവനന്തപുരം ഭവനിൽ നടന്ന പരുപാടിയിൽ 20 പേർ ഉണ്ടായിരുന്നു.ഇൻറർനെറ്റ് സ്വതന്ത്ര്യത്തെപ്പറ്റി ഡോ.എം ആർ ബൈജു(സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം ജനൽ സെക്രട്ടറി)  പ്രഭാഷണം നടത്തി. ഉബുണ്ടു പരിചയപ്പെടുത്തികൊണ്ട് ബി രമേഷും(പരിഷത്ത് ജില്ലാ സെക്രട്ടറി) സംസാരിച്ചു.
യോഗത്തിൽ ജില്ലാ ഐറ്റി കൺവീനർ രാജിത്ത് സ്വഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന ഐ റ്റി ചെയർമാൻ പി എസ് രാജശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.ഡോ.ആർ വി ജി മേനോൻ സ്വന്തം ലാപ്ടോപ്പിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇൻസ്റ്റാൾ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
===ആലപ്പുഴ===
===ആലപ്പുഴ===
===കോട്ടയം===
===കോട്ടയം===
3

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772" എന്ന താളിൽനിന്ന് ശേഖരിച്ചത്