അജ്ഞാതം


"2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


===  പ്രൊഫ.ഐ ജി ബി അനുസ്മരണം പരിപാടി ===
===  പ്രൊഫ.ഐ ജി ബി അനുസ്മരണം പരിപാടി ===
[[പ്രമാണം:പ്രൊ . കെ ശീധരൻ ഐ.ജി.ബി അനുസ്മരണ പ്രഭാഷണം നടത്തുന്നു.jpg|നടുവിൽ|ലഘുചിത്രം|ഐ.ജി.ബി അനുസ്മരണ പരിപാടിയിൽ പ്രൊഫ.കെ ശ്രീധരൻ സംസാരിക്കുന്നു]]
[[പ്രമാണം:പ്രൊ . കെ ശീധരൻ ഐ.ജി.ബി അനുസ്മരണ പ്രഭാഷണം നടത്തുന്നു.jpg|നടുവിൽ|ലഘുചിത്രം|ഐ.ജി.ബി അനുസ്മരണ പരിപാടിയിൽ പ്രൊഫ.കെ ശ്രീധരൻ സംസാരിക്കുന്നു]]കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയും ഐ ജി ബി പഠന കേന്ദ്രവും സംഘടിപ്പിച്ച ഐ.ജി.ബി.സ്മാരകപ്രഭാഷണം കോഴിക്കോട് ചാലപ്പുറം പരിഷത്ത് ഭവനിൽ വെച്ച് നടന്നു.
 
പരിഷത്ത് ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രൊഫ: കെ.ശ്രീധരൻ ഐ ജി ബി യെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് ” എന്തുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കണം ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ  ഡോ: മിഥുൻ സിദ്ധാർത്ഥ് ആമുഖ അവതരണവും ഡോ: പി.കെ.സുമോദൻ വിഷയാവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചകളിൽ ഡോ: കെ.പി.അരവിന്ദൻ , പ്രൊഫ: കെ. പാപ്പൂട്ടി, ടി.പി സുകുമാരൻ , ഇ. അബ്ദുൾ ഹമീദ്, സുബൈർ, വി.ടി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ഐ ജി ബി പഠന കേന്ദ്രം ചെയർമാൻ കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. കൺവീനർ ഡോ: ഉദയകുമാർ സ്വാഗതവും പറഞ്ഞു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാഹക സമിതി അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , എൻ.ശാന്തകുമാരി , ടി.പി കുഞ്ഞിക്കണ്ണൻ,യമുന എന്നിവരും സന്നിഹിതരായി. പരിപാടിക്ക് നന്ദി അറിയിച്ച് സി. പ്രേമരാജൻ സംസാരിച്ചു. ഐ ജി ബി യുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിലെ പരിഷത് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കാളികളായി.
 
== ഡോ: എ അച്യുതൻ അനുസ്മമരണ പരിപാടി ==
കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു - ഡോ: കെ ജി പൗലോസ്
 
കോഴിക്കോട്: കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നെന്ന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: കെ ജി പാലോസ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരൻ്റെ വിജ്ഞാനത്തോടുള്ള സമീപനം സംവാദത്തോടുള്ള കൗതുകമാണ്. സംവാദത്തിൻ്റെ സംസ്ക്കാരമാണ് ഇന്ത്യക്കാരൻ്റേത്.  ഡോ എ അച്യുതൻ  അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷയായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല അസി പ്രൊഫസർ ഡോ: മാളവിക ബിന്നി വിഷയാവതരണം നടത്തി. പ്രൊഫ കെ ശ്രീധരൻ, ഡോ കെ സുഗതൻ, ഡോ എ അനുപമ, എ അരുൺ, ബി മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.  
[[പ്രമാണം:Screenshot 2023-11-19-13-03-01-05 99c04817c0de5652397fc8b56c3b3817.jpg|നടുവിൽ|ലഘുചിത്രം|കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു]]
 
== പലസ്തീൻ ഐക്യദാർഢ്യ പരിപാടി ==
[[പ്രമാണം:FB IMG 1700377454062.jpg|ഇടത്ത്‌|ലഘുചിത്രം|പരിപാടിയിൽ നിന്ന്]]
[[പ്രമാണം:Screenshot 2023-11-19-12-26-16-96 6012fa4d4ddec268fc5c7112cbb265e7.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയിൽ നിന്ന്]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11738...12571" എന്ന താളിൽനിന്ന് ശേഖരിച്ചത്