2024 വർഷത്തെ യൂണിറ്റ് സമ്മേളനം - നാദാപുരം മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:25, 2 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) (' == നിടും പറമ്പ് യൂണിറ്റ് == കേരള ശാസ്ത്ര സാഹിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിടും പറമ്പ് യൂണിറ്റ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിടും പറമ്പ് യൂണിറ്റ് സമ്മേളനം നിടും പറമ്പ് എൽ.പി.സ്കൂളിൽ പരിഷത്ത് ജില്ലാ വൈ.പ്രസിഡന്റ് പ്രീത എം. ഉദ്ഘാടനം ചെയ്തു. ധന്യ.വി.കെ അധ്യക്ഷത വഹിച്ചു. സുധാരത്നം കെ പ്രവർത്തന റിപ്പോർട്ടുംമേഖലാ സെക്രട്ടറി കെ.ശശിധരൻ സംഘടന രേഖയും അവതരിപ്പിച്ചു. വിജയൻ വി.പി, കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാ വികസന കൺവീനർ വി.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. സജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.ഭാരവാഹികളായി സുധാരത്നം കെ .സെക്രട്ടറി,ധന്യ . വി കെ പ്രസിഡന്റ്,ഷിൻജു ടി വി ജോ.സെക്രട്ടറി,മിനി.കെ.പി വൈ.പ്രസിഡന്റ്,എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു

നീടും പറമ്പ് യൂണിറ്റ് സമ്മേളനത്തിൽ വി.കെ ചന്ദ്രൻ മാഷ് സംസാരിക്കുന്നു