ഉപയോക്താവിന്റെ സംവാദം:സുജിത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

നമസ്തേ!

ഇവിടേക്കു ക്ഷണം നൽകിയതിനു നന്ദി!

Viswapraba 20:48, 21 മേയ് 2012 (BST)

BST

BST ഏതു സമയമേഖലയാണ്?

ഷാജി 14:16, 5 ജൂൺ 2012 (BST)

തൃശ്ശൂർ ജില്ലയിലെ മേഖലകളുടെ തലക്കെട്ട് മറ്റു മേഖലകളുടെ തലക്കെട്ടിന്റെ മാതൃകയിലേക്ക് മാറ്റിയാൽ നന്നായിരിക്കും. ഉദാഹണം: 9ചാലക്കുടി എന്നതിൽ നിന്നും ചാലക്കുടി എന്നാക്കിയാൽ നന്നായിരിക്കും എന്നു കരുതുന്നു.Psdeepesh 17:18, 13 ഒക്ടോബർ 2013 (UTC)