ഉപയോക്താവ്:സുജിത്ത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വ്യക്തി

സംസ്ഥാന ഐ.ടി. ക്യാമ്പിൽ എന്തൊക്കെയോ പറയുന്നു !

ചരിത്രം

പരിഷത്ത്കേന്ദ്രനിർവ്വാഹ സമിതി അംഗം
ഐ.ടി ഉപസമിതി കൺവീനർ.
ആലപ്പുഴ ജില്ലാ ട്രഷറർ

എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഇപ്പോൾ സംഘടനാ പ്രവർത്തനം പരിഷത്ത് വിക്കിയിലേക്കൊതുക്കി !

മലയാളം വിക്കിപീഡിയയുടെ അഡ്മിനിസ്ട്രേറ്റർമാരിലൊരാളാണ്. അവിടെ അല്പം പണിത്തിരക്കുണ്ട് :)

ഭൂമിശാസ്ത്രം

എന്നോട് സംവദിക്കാൻ:

ഇവിടെ ഒരു കുറിപ്പ് ഇടുക.

എനിക്ക് എഴുതാൻ:

tksujith at gmail dot com

എന്നെ വിളിക്കാൻ

9846012841
"https://wiki.kssp.in/index.php?title=ഉപയോക്താവ്:സുജിത്ത്&oldid=2618" എന്ന താളിൽനിന്ന് ശേഖരിച്ചത്