ഉപയോക്താവിന്റെ സംവാദം:Fotokannan

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സ്വാഗതം

പ്രിയ കണ്ണൻ മാഷിന് പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം --Adv.tksujith 13:47, 9 സെപ്റ്റംബർ 2013 (UTC)

ഉബുണ്ടു പ്രസന്റേഷൻ

സെപ്റ്റംബർ 21 ന്റെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ലിനക്സ് ഇൻസ്റ്റലേഷൻ നമ്മൾ ആസൂത്രണം ചെയ്യുന്നുണ്ട്. മാഷ് തൃശ്ശൂർ ക്യാമ്പിൽ അവതരിപ്പിച്ച പ്രസന്റേഷൻ മലയാളത്തിലാക്കി എല്ലാവർക്കുമായി നൽകാമോ ? ഉബുണ്ടു ഇൻസ്റ്റലേഷനും അതിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. --Adv.tksujith 13:49, 9 സെപ്റ്റംബർ 2013 (UTC)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Fotokannan&oldid=2495" എന്ന താളിൽനിന്ന് ശേഖരിച്ചത്