ഉപയോക്താവ്:Arunkr

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

അരുൺ കെ ആർ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശി. ബാലവേദി അംഗമായി പരിഷത്തിലേക്ക് കടന്നുവന്നു. നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന ഐ ടി സബ് കമ്മറ്റി അംഗമായിരുന്നു. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്ത്കനാണ്.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Arunkr&oldid=811" എന്ന താളിൽനിന്ന് ശേഖരിച്ചത്