ഉപയോക്താവിന്റെ സംവാദം:Arunkr

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സ്വാഗതം

പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം....

ഇനി FoKSSP വാർത്തകളും പ്രതീക്ഷിക്കുന്നു. വാർത്തയുടെ തലക്കെട്ട് വലതു മുകളിൽ കാണുന്ന തെരച്ചിൽ കോളത്തിൽ എഴുതി തെരഞ്ഞ് നോക്കുക. അപ്പോൾ താൾ നിലവിലില്ല എന്നുപറഞ്ഞ് ചുവപ്പു നിറത്തിൽ ആ തെലക്കെട്ട് കാണിക്കും. അതിൽ ക്ലിക്ക് ചെയ്താൽ എഴുതാനുള്ള ഇടം തുറന്ന് വരും. അവിടെ എഴുതുക. സേവ് ചെയ്യുക.

ഇടതുവശം താഴെ കാണുന്ന അപ് ലോഡ് കണ്ണി അമർത്തിയാൽ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ട മാർഗ്ഗം കിട്ടും. അതുവഴി ഫോട്ടോ ഉൾപ്പെടുത്താം. ഉൾപ്പെടുത്തിയ ഫോട്ടോകൾ ലേഖനത്തിൽ ചേർക്കേണ്ട വിധം ആലപ്പുഴയുടെ താളിൽ പോയി അതിന്റെ തിരുത്തൽ താളിൽ നോക്കി മനസ്സിലാക്കുക. --Adv.tksujith 02:40, 25 ജൂൺ 2012 (BST)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Arunkr&oldid=812" എന്ന താളിൽനിന്ന് ശേഖരിച്ചത്