ഉപയോക്താവ്:Jyothitagore

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ജ്യോതിരാജ് ജെ

   1999 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്. 
   ജില്ലയിലെ ആലപ്പുഴ മേഖലയിൽ ആര്യാട് വടക്ക് യൂണിറ്റ് അംഗമാണ്.
   യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ആലപ്പുഴ (മേഖല) സെക്രട്ടറി, ജില്ല ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
   നിലവിൽ ആര്യാട് വടക്ക് യൂണിറ്റ് സെക്രട്ടറി ആണ്.
"https://wiki.kssp.in/index.php?title=ഉപയോക്താവ്:Jyothitagore&oldid=577" എന്ന താളിൽനിന്ന് ശേഖരിച്ചത്