അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 125: വരി 125:
ശാസ്ത്രകേരളത്തിന്റെ ഒന്നാം ലക്കത്തിൽ 'വിദ്യാർഥികളോട്' എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗം ഇപ്രകാരമായിരുന്നു. ''ശാസ്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്ക് തരുന്നു. ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളാണ്; നിങ്ങളുടെ അധ്യാപകരും. വളരെക്കാലത്തെ ഒരാഗ്രഹം സഫലീകരിച്ചതിൽ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. സയൻസിന്റെ വളർച്ചയിൽ താൽപര്യമുള്ളവരെല്ലാം ശാസ്ത്രകേരളത്തിനെ സഹായിക്കണമെന്ന് ഞങ്ങളഭ്യർഥിക്കുന്നു.''

  ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം. എ. യു. മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത-ഭൗതിക ശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S' ന്റെ ആകൃതിയിലും ഇതാണ് ശാസ്ത്രകേരളത്തിന്റെ എംബ്ലം.

==ആറാം വാർഷികം==
1969 ജൂൺ 15ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറാം വാർഷിക സമ്മേളനം നടന്നു. 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്നിടത്തോളം ശാസ്ത്രഗ്രന്ഥങ്ങൾ അന്നു നടത്തിയ പുസ്തക പ്രദർശനത്തിൽ സമാഹരിച്ചിരുന്നു. ''കാലിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രത്തിലൂടെ പരിഹാരം'' എന്ന ചർച്ചാ യോഗവും, ''കരിക്കുലം പ്ലാനിങ്ങ്'' എന്ന സിംപോസിയവും നടന്നു. അടുത്ത വർഷത്തേക്കുള്ള പ്രസിഡന്റായി പി. ടി. ഭാസ്‌കരപണിക്കരേയും സെക്രട്ടറിയായി എ. അച്യുതനേയും തെരഞ്ഞെടുത്തു.

വാർഷിക സമ്മേളനത്തിൽ സ്വീകരിച്ച ഭരണഘടനാ ഭേദഗതിയനുസരിച്ച് പരിഷത്തിൽ ഒരു കൊല്ലമെങ്കിലും പ്രവർത്തിച്ച ഒരാൾക്ക് നൂറു രൂപ ഒന്നിച്ചോ നാല് തവണകളായോ അടച്ച് ആജീവനാംഗമാകാമെന്ന് വ്യവസ്ഥ ഉണ്ടാക്കി.

1,794

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13388" എന്ന താളിൽനിന്ന് ശേഖരിച്ചത്