അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 156: വരി 156:
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 30 പ്രതിനിധികളും 15 അധ്യാപകരും ഈ ശിൽപശാലയിൽ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ രചനയിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സാങ്കേതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്.

1971 നവംബർ - ഡിസംബർ ലക്കം മുതൽ ശാസ്ത്രഗതിയിൽ എം. എൻ. സുബ്രഹ്മണ്യൻ തയ്യാറാക്കിയ ശാസ്ത്രഗ്രന്ഥ സൂചിക ഖണ്ഡശ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പിന്നീട് ഇത് ഒരുമിച്ചുചേർത്ത് പുസ്തകമാക്കുകയും ചെയ്തു.

==ഒമ്പതാം വാർഷികം==
1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ വെച്ച് പരിഷത്തിന്റെ ഒമ്പതാം വാർഷികം നടന്നു. കോഴിക്കോട്, ഷൊർണൂർ, തിരുനന്തപുരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് വഴിനീളെ യോഗങ്ങളിൽ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിക്കൊണ്ട് തിരുവല്ലയിൽ എത്തിച്ചേർന്ന മൂന്നു പ്രചരണ (കാർ) ജാഥകളായിരുന്നു തിരുവല്ല സമ്മേളനത്തിന്റെ പ്രത്യേകത. സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, നാൽക്കവലകൾ എന്നിവിടങ്ങളിലെല്ലാം ജാഥാംഗങ്ങൾ ശാസ്ത്ര പ്രചാരണ പ്രഭാഷണങ്ങൾ നടത്തി. തിരുവല്ലയിൽ എത്തിച്ചേർന്ന ജാഥകൾക്ക് മുൻസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ പൊതുജന സ്വീകരണം നൽകി.

''തിരുവല്ലക്കു തിരിച്ചൊരു ജാഥ, കേരള നാട്ടിൻ ഉശിരൻ ജാഥ, പുതുവിജ്ഞാന പൂവിളികൊണ്ടീ നാടിനെ മോചിപ്പിക്കും ജാഥ'' എന്നീ ശാസ്ത്രഗാനങ്ങളും ആലപിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടു നീങ്ങിയത്. പുറമേ 'ശാസ്ത്രവും രാജ്യരക്ഷയും', 'കേരളത്തിന്റെ പുരോഗതിയിൽ ശാസ്ത്രത്തിന്റെ പങ്ക്', 'ശാസ്ത്രവും ബഹുജന മാധ്യമങ്ങളും' എന്നീ സിംപോസിയങ്ങൾ നടന്നു. വാർഷികത്തിൽ ചർച്ച ചെയ്ത വിഷയം ശാസ്ത്രവും സമൂഹവും എന്നതായിരുന്നു. ഡോ. കെ. മാധവൻകുട്ടിയെ പ്രസിഡന്റായും ഡോ. എം. പി. പരമേശ്വരനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

വരി 161: വരി 162:
1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി.

പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

==പത്താം വാർഷികം കോഴിക്കോട്==
==പത്താം വാർഷികം കോഴിക്കോട്==
1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.

1,794

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13390" എന്ന താളിൽനിന്ന് ശേഖരിച്ചത്