അജ്ഞാതം

"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,011 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:01, 7 ഒക്ടോബർ 2012
വരി 60: വരി 60:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 25.09.2012 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ചെർപ്പുളശ്ശേരി നോർത്ത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് ഗണിതോത്സവം നടത്തി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി പരിഷത് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ ക്ലാസ് എടുത്തു. ഉച്ചക്ക് ഒരുമണിക്കവസാനിച്ച ക്ലാസിന് രാജീവ് മാസ്റ്റർ സ്വാഗതവും പ്രധാന അദ്ധ്യാപകൻ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

==ഗ്രാമ പത്രം ==
05.10.2012 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ചെർപ്പുളശ്ശേരി പഞ്ചായത്ത് ബസ്റ്റാന്റിൽ, ബസ്സുകൾ സ്റ്റാന്റിൽ കയറുന്ന ഭാഗത്തായി മതിലിനോടു ചേർന്ന് ഗ്രാമപത്രത്തിന്നായി ബോർഡു സ്ഥാപിച്ചു. ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ, യൂനിറ്റ് സെക്രട്ടറി ശാമളൻ, പ്രസിഡന്റ് ദേവദാസ് എന്നിവർ നേതൃത്വം നല്കി.

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705" എന്ന താളിൽനിന്ന് ശേഖരിച്ചത്