335
തിരുത്തലുകൾ
വരി 64: | വരി 64: | ||
05.10.2012 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ചെർപ്പുളശ്ശേരി പഞ്ചായത്ത് ബസ്റ്റാന്റിൽ, ബസ്സുകൾ സ്റ്റാന്റിൽ കയറുന്ന ഭാഗത്തായി മതിലിനോടു ചേർന്ന് ഗ്രാമപത്രത്തിന്നായി ബോർഡു സ്ഥാപിച്ചു. ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ, യൂനിറ്റ് സെക്രട്ടറി ശാമളൻ, പ്രസിഡന്റ് ദേവദാസ് എന്നിവർ നേതൃത്വം നല്കി. | 05.10.2012 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ചെർപ്പുളശ്ശേരി പഞ്ചായത്ത് ബസ്റ്റാന്റിൽ, ബസ്സുകൾ സ്റ്റാന്റിൽ കയറുന്ന ഭാഗത്തായി മതിലിനോടു ചേർന്ന് ഗ്രാമപത്രത്തിന്നായി ബോർഡു സ്ഥാപിച്ചു. ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ, യൂനിറ്റ് സെക്രട്ടറി ശാമളൻ, പ്രസിഡന്റ് ദേവദാസ് എന്നിവർ നേതൃത്വം നല്കി. | ||
==യുറീക്ക വിജ്ഞാനോത്സവം== | |||
ചെർപ്പുളശ്ശേരി പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവം 01.12.2012 ഞായറാഴ്ച ചെർപ്പുളശ്ശേരി ഗ.വ.ഹൈസ്കൂളിൽ വെച്ചു നടന്നു. ആകെ 144 കുട്ടികൾ (LP.77,UP.51,HS,16)പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും 7 പേർ വീതം മേഖലാതല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. | |||
=പ്രവർത്തനചിത്രങ്ങൾ= | =പ്രവർത്തനചിത്രങ്ങൾ= |
തിരുത്തലുകൾ