1,099
തിരുത്തലുകൾ
വരി 158: | വരി 158: | ||
II | |||
==ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണം== | |||
ഗാഡ്‌ഗിൽ കമ്മിറ്റി പ്രഥമപരിഗണന നൽകിയിരിക്കുന്നത് ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണത്തിനാണ്. കമ്മിറ്റിയുടെ ഈ നിർദേശ ങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വികസനത്തെപ്പറ്റിയും, അതിൽ ഭൂവിനിയോഗനിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉള്ള ചില കാര്യങ്ങളാണ് ഇനി പരിശോധിക്കുന്നത്. ഭൂവിനിയോഗം സംബ ന്ധിച്ച് ചില നിലപാടുകൾ മുന്നോട്ട് വയ്‌ക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അവ ഇപ്രകാരമാണ്. ഭൂമിയെന്നാൽ ആത്യന്തികമായി ആരുടെയും സ്വകാര്യസ്വത്തല്ല. അതുകൊണ്ട് സ്വന്തം ഭൂമിയായാലും, അതിൽ എത്രയും കെട്ടിയുയർത്താനോ കുഴിച്ച് താഴ്‌ത്താനോ ആർക്കും അവകാശം നൽകിയിട്ടില്ല. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഭൂഉപയോഗത്തിന് പലതരം നിയന്ത്രണങ്ങളുണ്ട്. പ്രധാന നിയന്ത്രണരീതി മേഖലാവൽക്കരണം (Zonation) തന്നെയാണ്. അവിടെ കാർഷികമേഖല, വനമേഖല, വ്യാപാരമേഖല, ആവാസമേഖല എന്നിങ്ങനെ അതാതിടങ്ങളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ തരംതിരിക്കുകയാണ്. വികസിതരാജ്യങ്ങളിലൊക്കെ കൃഷിഭൂമി കൈമാറുമ്പോൾ പ്രസ്‌തുത ഭൂമി കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന് രേഖപ്പെടുത്തണമെന്നുണ്ട്. | ഗാഡ്‌ഗിൽ കമ്മിറ്റി പ്രഥമപരിഗണന നൽകിയിരിക്കുന്നത് ഭൂഉപയോഗത്തിലെ സാമൂഹികനിയന്ത്രണത്തിനാണ്. കമ്മിറ്റിയുടെ ഈ നിർദേശ ങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വികസനത്തെപ്പറ്റിയും, അതിൽ ഭൂവിനിയോഗനിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഉള്ള ചില കാര്യങ്ങളാണ് ഇനി പരിശോധിക്കുന്നത്. ഭൂവിനിയോഗം സംബ ന്ധിച്ച് ചില നിലപാടുകൾ മുന്നോട്ട് വയ്‌ക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അവ ഇപ്രകാരമാണ്. ഭൂമിയെന്നാൽ ആത്യന്തികമായി ആരുടെയും സ്വകാര്യസ്വത്തല്ല. അതുകൊണ്ട് സ്വന്തം ഭൂമിയായാലും, അതിൽ എത്രയും കെട്ടിയുയർത്താനോ കുഴിച്ച് താഴ്‌ത്താനോ ആർക്കും അവകാശം നൽകിയിട്ടില്ല. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഭൂഉപയോഗത്തിന് പലതരം നിയന്ത്രണങ്ങളുണ്ട്. പ്രധാന നിയന്ത്രണരീതി മേഖലാവൽക്കരണം (Zonation) തന്നെയാണ്. അവിടെ കാർഷികമേഖല, വനമേഖല, വ്യാപാരമേഖല, ആവാസമേഖല എന്നിങ്ങനെ അതാതിടങ്ങളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ തരംതിരിക്കുകയാണ്. വികസിതരാജ്യങ്ങളിലൊക്കെ കൃഷിഭൂമി കൈമാറുമ്പോൾ പ്രസ്‌തുത ഭൂമി കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന് രേഖപ്പെടുത്തണമെന്നുണ്ട്. | ||
കേരളത്തെപോലെ ജനസാന്ദ്രവും പ്രകൃതിവിഭവങ്ങളുടെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രദേശത്ത് ഭൂ ഉപയോഗത്തിൽ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുന്നതിന് സഹായകമായ വിവിധ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ നിന്ന് കണ്ടെത്താവുന്നതാണ്. അതിലൊന്നാമത്തേതാണ്, മൂന്ന് തരം ESZകളുടെ രൂപീകരണവും അവി ടങ്ങളിലെ ഇടപെടലുകളുടെ നിയന്ത്രണവും. രണ്ടാമത്തേത് സർക്കാർ ഭൂമി സ്വകാര്യഭൂമിയായി മാറ്റാൻ പാടില്ല എന്നതാണ്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് മൂന്നാമത് പറയുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA )യും അതിന്റെ കീഴ്‌ഘടകങ്ങളും ഒരർത്ഥത്തിൽ ഭൂഉപയോഗം സാമൂഹികമായി നിയന്ത്രിക്കുന്നതിനുള്ള ഏജൻസി എന്ന നിലയിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. | കേരളത്തെപോലെ ജനസാന്ദ്രവും പ്രകൃതിവിഭവങ്ങളുടെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രദേശത്ത് ഭൂ ഉപയോഗത്തിൽ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുന്നതിന് സഹായകമായ വിവിധ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ നിന്ന് കണ്ടെത്താവുന്നതാണ്. അതിലൊന്നാമത്തേതാണ്, മൂന്ന് തരം ESZകളുടെ രൂപീകരണവും അവി ടങ്ങളിലെ ഇടപെടലുകളുടെ നിയന്ത്രണവും. രണ്ടാമത്തേത് സർക്കാർ ഭൂമി സ്വകാര്യഭൂമിയായി മാറ്റാൻ പാടില്ല എന്നതാണ്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് മൂന്നാമത് പറയുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA )യും അതിന്റെ കീഴ്‌ഘടകങ്ങളും ഒരർത്ഥത്തിൽ ഭൂഉപയോഗം സാമൂഹികമായി നിയന്ത്രിക്കുന്നതിനുള്ള ഏജൻസി എന്ന നിലയിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. | ||
വികസന സമീപനം | |||
===വികസന സമീപനം=== | |||
നിലവിലുള്ള വികസന രീതി മാറ്റി ചിന്തിക്കണമെന്നാണ് ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശിക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങളിലാണ് ഗാഡ്‌ഗിൽ ഊന്നുന്നത്. ജനങ്ങൾ ജീവി ക്കുന്ന ചുറ്റുപാടുകളിലെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപര വുമായ പ്രത്യേകതകൾ കണക്കിലെടുത്ത് അവയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിക്കാനാണ് ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശികഭരണസമിതികൾക്ക് 73, 74 ഭരണഘടനാ ഭേദഗതികൾക്കനു സൃതമായ മുന്തിയ പരിഗണനയാണ് ഗാഡ്‌ഗിൽ നൽകുന്നത്. | നിലവിലുള്ള വികസന രീതി മാറ്റി ചിന്തിക്കണമെന്നാണ് ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശിക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങളിലാണ് ഗാഡ്‌ഗിൽ ഊന്നുന്നത്. ജനങ്ങൾ ജീവി ക്കുന്ന ചുറ്റുപാടുകളിലെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപര വുമായ പ്രത്യേകതകൾ കണക്കിലെടുത്ത് അവയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിക്കാനാണ് ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശികഭരണസമിതികൾക്ക് 73, 74 ഭരണഘടനാ ഭേദഗതികൾക്കനു സൃതമായ മുന്തിയ പരിഗണനയാണ് ഗാഡ്‌ഗിൽ നൽകുന്നത്. | ||
ഇന്ന് കരുത്താർജിച്ചിരിക്കുന്ന കമ്പോളബന്ധിത, നവലിബറൽ പരി ഷ്‌കാരങ്ങളുടെ ചട്ടക്കൂട്ടിൽ എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്ന `പ്രായോഗിക' നടപടികളാണ് കസ്‌തൂരിരംഗൻ ശുപാർശ ചെയ്‌തിരി ക്കുന്നത്. എന്നാൽ, ഗാഡ്‌ഗിലാകട്ടെ വികസനത്തിന്റെ മാനുഷികമുഖ ത്തിന് ഊന്നൽ നൽകുന്ന, ഒരു നിലപാടിലാണ് ശ്രദ്ധ കേന്ദ്രീകരി ക്കുന്നത്. അതുകൊണ്ടുതന്നെ, വികസനത്തെ സംബന്ധിച്ച് നിലവിലുള്ള കമ്പോളാധിഷ്‌ഠിത നിലപാടുകളിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ രണ്ട് റിപ്പോർട്ടുകളും തമ്മിലുള്ള വ്യത്യാസം ഉൾക്കൊള്ളാൻ കഴിയൂ. `സുസ്ഥിരമായ വികസനവും വിവേകപൂർണമായ സംരക്ഷണവും' (Develop sustainably and conserve thoughtfully) എന്ന വിശാലമായൊരു വികസനനിലപാടാണ് ഗാഡ്‌ഗിൽ കമ്മറ്റിയുടേത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തവും അനുയോജ്യവും ഗുണ കരവുമായ ഒരു സമീപനമാണെന്ന് കാണാം. | ഇന്ന് കരുത്താർജിച്ചിരിക്കുന്ന കമ്പോളബന്ധിത, നവലിബറൽ പരി ഷ്‌കാരങ്ങളുടെ ചട്ടക്കൂട്ടിൽ എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്ന `പ്രായോഗിക' നടപടികളാണ് കസ്‌തൂരിരംഗൻ ശുപാർശ ചെയ്‌തിരി ക്കുന്നത്. എന്നാൽ, ഗാഡ്‌ഗിലാകട്ടെ വികസനത്തിന്റെ മാനുഷികമുഖ ത്തിന് ഊന്നൽ നൽകുന്ന, ഒരു നിലപാടിലാണ് ശ്രദ്ധ കേന്ദ്രീകരി ക്കുന്നത്. അതുകൊണ്ടുതന്നെ, വികസനത്തെ സംബന്ധിച്ച് നിലവിലുള്ള കമ്പോളാധിഷ്‌ഠിത നിലപാടുകളിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ രണ്ട് റിപ്പോർട്ടുകളും തമ്മിലുള്ള വ്യത്യാസം ഉൾക്കൊള്ളാൻ കഴിയൂ. `സുസ്ഥിരമായ വികസനവും വിവേകപൂർണമായ സംരക്ഷണവും' (Develop sustainably and conserve thoughtfully) എന്ന വിശാലമായൊരു വികസനനിലപാടാണ് ഗാഡ്‌ഗിൽ കമ്മറ്റിയുടേത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തവും അനുയോജ്യവും ഗുണ കരവുമായ ഒരു സമീപനമാണെന്ന് കാണാം. | ||
എന്താണ് വികസനമെന്ന മൗലികമായ ചോദ്യം ഗാഡ്‌ഗിൽ റിപ്പോർട്ട് നമുക്ക് മുന്നിൽ ഉയർത്തുകയാണ്. നവലിബറൽ കാലത്തെ `ചന്ത ച്ചങ്ങാത്തത്തിന്റെ' ചട്ടക്കൂട്ടിൽ മാത്രം വികസനത്തെ ഉൾക്കൊള്ളുന്ന വർക്ക് വേറിട്ടൊരു ചിന്ത അഥവാ വികസനസമീപനം ഉണ്ടായെങ്കിൽ മാത്രമേ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങളെ ഗൗരവത്തോടെ ചർച്ചചെയ്യാൻ കഴിയൂ. സാമൂഹികവും രാഷ്‌ട്രീയവുമായ കൂട്ടായ്‌മകൾക്കെതിരെ നവ ലിബറൽ ചിന്തകൾ ഉയർത്തുന്ന വിരുദ്ധയുക്തികളാണ് ഇന്ന് ജനജീവിതത്തെ അതിന്റെ എല്ലാ രംഗങ്ങളിലും നിയന്ത്രിക്കുന്നത്. ശിഥിലമായ വനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്‌തൂരിരംഗൻ പരിസ്ഥിതി ലോലതയെ കണക്കാക്കുന്നതെങ്കിൽ ഇടതൂർന്നുള്ള വനങ്ങളിലൂടെയാണ് ഗാഡ്‌ഗിൽ ലോലത നിർണ്ണയിക്കുന്നത്. ഇത് വികസനത്തെക്കുറിച്ചുള്ള തികച്ചും വ്യത്യസ്‌തമായ സമീപനങ്ങളുടെ പ്രശ്‌നമാണ്. | എന്താണ് വികസനമെന്ന മൗലികമായ ചോദ്യം ഗാഡ്‌ഗിൽ റിപ്പോർട്ട് നമുക്ക് മുന്നിൽ ഉയർത്തുകയാണ്. നവലിബറൽ കാലത്തെ `ചന്ത ച്ചങ്ങാത്തത്തിന്റെ' ചട്ടക്കൂട്ടിൽ മാത്രം വികസനത്തെ ഉൾക്കൊള്ളുന്ന വർക്ക് വേറിട്ടൊരു ചിന്ത അഥവാ വികസനസമീപനം ഉണ്ടായെങ്കിൽ മാത്രമേ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങളെ ഗൗരവത്തോടെ ചർച്ചചെയ്യാൻ കഴിയൂ. സാമൂഹികവും രാഷ്‌ട്രീയവുമായ കൂട്ടായ്‌മകൾക്കെതിരെ നവ ലിബറൽ ചിന്തകൾ ഉയർത്തുന്ന വിരുദ്ധയുക്തികളാണ് ഇന്ന് ജനജീവിതത്തെ അതിന്റെ എല്ലാ രംഗങ്ങളിലും നിയന്ത്രിക്കുന്നത്. ശിഥിലമായ വനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്‌തൂരിരംഗൻ പരിസ്ഥിതി ലോലതയെ കണക്കാക്കുന്നതെങ്കിൽ ഇടതൂർന്നുള്ള വനങ്ങളിലൂടെയാണ് ഗാഡ്‌ഗിൽ ലോലത നിർണ്ണയിക്കുന്നത്. ഇത് വികസനത്തെക്കുറിച്ചുള്ള തികച്ചും വ്യത്യസ്‌തമായ സമീപനങ്ങളുടെ പ്രശ്‌നമാണ്. | ||
37 ശതമാനം വരുന്ന സ്വാഭാവികമേഖലയൊഴികെ ബാക്കി 63 ശതമാനം വരുന്ന സാംസ്‌കാരികമേഖലയിൽ എന്തുമാകാമെന്ന കസ്‌തൂരിരംഗന്റെ നിഗമനം കമ്പോള ഇടപെടലിനുള്ള സാധ്യതകൾ വിപുലപ്പെടുത്തുക യാണ്. അവിടെ നിയന്ത്രണമല്ല, ഇനിയും സ്വതന്ത്രമാക്കാനുള്ള നീക്ക മാണ് നടക്കുന്നത്. 37 ശതമാനം വരുന്ന സ്വാഭാവികമേഖല ഇപ്പോൾ തന്നെ കുറേയൊക്കെ സംരക്ഷിതമാണ്. ബാക്കിവരുന്ന 63 ശതമാനം സ്ഥല ത്താണ് ഇപ്പോൾ എല്ലാ കയ്യേറ്റങ്ങളും നടക്കുന്നത്. അതിനാൽ അവിടെ യാണ് സാധ്യമായത്ര നിയന്ത്രണം ആവശ്യമായിട്ടുള്ളത്. ഗാഡ്‌ഗിൽ റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ നിലവിലുള്ള സംരക്ഷിതമേഖല + ESZ1 + ESZ2 എന്നിവ ചേർന്നാൽ പശ്ചിമഘട്ട ഭൂപ്രദേശത്തിന്റെ 75 ശതമാന ത്തോളം വരും. അതായത് മുക്കാൽ പങ്ക്. ഇതുവഴി പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശത്തും കർശനമായ നിയന്ത്രണവും, ബാക്കിവരുന്ന കാൽ ഭാഗത്ത് കുറേക്കൂടി ലളിതമായ നിയന്ത്രണവും എന്നതാണ് കാഴ്‌ചപ്പാട്. അങ്ങനെ പശ്ചിമഘട്ടം മുഴുക്കെ പരിസ്ഥിതി ലോല പ്രദേശമായി കാണുന്ന ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ മുഴുവൻ ഭാഗങ്ങളും ഏറിയതും കുറഞ്ഞതുമായ സാമൂഹികനിയന്ത്രണത്തിനു കീഴിൽ കൊണ്ടുവന്നി രിക്കയാണ്. കസ്‌തൂരിരംഗനാകട്ടെ. മൂന്നിലൊന്നിൽ മാത്രം നിയന്ത്രണവും ബാക്കി ഭാഗത്ത് കമ്പോളസ്വാതന്ത്ര്യവുമാണ് വിവക്ഷിക്കുന്നത്. ഇത് വികസനസമീപനത്തിലുള്ള വ്യത്യാസം തന്നെയാണ്. | 37 ശതമാനം വരുന്ന സ്വാഭാവികമേഖലയൊഴികെ ബാക്കി 63 ശതമാനം വരുന്ന സാംസ്‌കാരികമേഖലയിൽ എന്തുമാകാമെന്ന കസ്‌തൂരിരംഗന്റെ നിഗമനം കമ്പോള ഇടപെടലിനുള്ള സാധ്യതകൾ വിപുലപ്പെടുത്തുക യാണ്. അവിടെ നിയന്ത്രണമല്ല, ഇനിയും സ്വതന്ത്രമാക്കാനുള്ള നീക്ക മാണ് നടക്കുന്നത്. 37 ശതമാനം വരുന്ന സ്വാഭാവികമേഖല ഇപ്പോൾ തന്നെ കുറേയൊക്കെ സംരക്ഷിതമാണ്. ബാക്കിവരുന്ന 63 ശതമാനം സ്ഥല ത്താണ് ഇപ്പോൾ എല്ലാ കയ്യേറ്റങ്ങളും നടക്കുന്നത്. അതിനാൽ അവിടെ യാണ് സാധ്യമായത്ര നിയന്ത്രണം ആവശ്യമായിട്ടുള്ളത്. ഗാഡ്‌ഗിൽ റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ നിലവിലുള്ള സംരക്ഷിതമേഖല + ESZ1 + ESZ2 എന്നിവ ചേർന്നാൽ പശ്ചിമഘട്ട ഭൂപ്രദേശത്തിന്റെ 75 ശതമാന ത്തോളം വരും. അതായത് മുക്കാൽ പങ്ക്. ഇതുവഴി പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശത്തും കർശനമായ നിയന്ത്രണവും, ബാക്കിവരുന്ന കാൽ ഭാഗത്ത് കുറേക്കൂടി ലളിതമായ നിയന്ത്രണവും എന്നതാണ് കാഴ്‌ചപ്പാട്. അങ്ങനെ പശ്ചിമഘട്ടം മുഴുക്കെ പരിസ്ഥിതി ലോല പ്രദേശമായി കാണുന്ന ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ മുഴുവൻ ഭാഗങ്ങളും ഏറിയതും കുറഞ്ഞതുമായ സാമൂഹികനിയന്ത്രണത്തിനു കീഴിൽ കൊണ്ടുവന്നി രിക്കയാണ്. കസ്‌തൂരിരംഗനാകട്ടെ. മൂന്നിലൊന്നിൽ മാത്രം നിയന്ത്രണവും ബാക്കി ഭാഗത്ത് കമ്പോളസ്വാതന്ത്ര്യവുമാണ് വിവക്ഷിക്കുന്നത്. ഇത് വികസനസമീപനത്തിലുള്ള വ്യത്യാസം തന്നെയാണ്. | ||
ഗാഡ്‌ഗിൽ പറയുന്നത് പരിസ്ഥിതികേന്ദ്രിതമായ മാനവവികസന ത്തെപ്പറ്റിയല്ല, മറിച്ച് മാനവകേന്ദ്രിതമായ പരിസ്ഥിതിവികസനത്തെ പ്പറ്റിയാണ്. സുസ്ഥിരത വേണ്ടത് മനുഷ്യന് മാത്രമല്ല. എല്ലാ സസ്യ-ജന്തു, ജീവജാലങ്ങൾക്കും വേണം. അതിന് കഴിയണമെങ്കിൽ എല്ലാ ജീവജാല ങ്ങളുടെയും ജീവിതവും അതിന്റെ ചുറ്റുപാടുകളും സംരക്ഷിക്കപ്പെടണം, തകർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതചുറ്റുപാടിൽ സുശക്തവും സുസ്ഥി രവുമായ ജീവിതം മനുഷ്യനെന്നല്ല, ജീവജാലങ്ങൾക്കൊന്നും സാധ്യ മല്ലല്ലോ. അതേസമയം, മനുഷ്യന്റെ ദുരമൂത്ത ഇടപെടലുകളാണ് ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്നത് എന്നും തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യൻ പ്രകൃതിയിൽ ഇടപെടേണ്ട എന്നല്ല, ഇടപെടണം. എന്നാൽ ഈ ഇട പെടൽ വഴി രൂപപ്പെടുന്ന മനുഷ്യ-പ്രകൃതി ബന്ധം `ആവശ്യ'ത്തിലധി ഷ്‌ഠിതമായിരിക്കണം. അത് അത്യാർത്തിയുടേതായിക്കൂടാ. അത്യാർ ത്തിക്കുവേണ്ടി ആയാൽ അത് ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ആവശ്യത്തിലധിഷ്‌ഠിതമായ മനുഷ്യ-പ്രകൃതിബന്ധത്തി ലൂടെ മാത്രമേ ഇന്നത്തെ തലമുറയ്‌ക്കിടയിൽ പോലും സംഘർഷരഹിത മായ മനുഷ്യ-മനുഷ്യബന്ധം സാധ്യമാകൂ. ഒരു വിഭാഗം ജനങ്ങൾ അത്യാർത്തിമൂലം പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ ഒന്നുമറി യാത്ത മറ്റൊരുവിഭാഗം ജനങ്ങളുടെ ജീവിതത്തെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് അത്യാവശ്യങ്ങൾ പോലും അസാധ്യമാക്കുന്ന ഈ സ്ഥിതിയാണ് സുസ്ഥിരവികസനത്തെയും അസാധ്യമാക്കുന്നത്. ഒടുങ്ങാത്ത ആർത്തിയോടെ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ വഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിക്കയാണ്. ഈ അന്തരമാകട്ടെ ഇന്നത്തെ നവലിബറൽ കാലത്ത് മുമ്പത്തേക്കാളും ശക്തി പ്പെട്ടിരിക്കയാണെന്നാണ് ലോകമെമ്പാടുമുള്ള അനുഭവങ്ങൾ കാണി ക്കുന്നത്. ഇന്ന് ഭൂമിക്ക് നേരെയും ഭൂവിഭവങ്ങൾക്കുമേലുമുള്ള കമ്പോള അധീശത്വത്തെ അത് ശക്തിപ്പെടുത്തിയിരിക്കുന്നു. | ഗാഡ്‌ഗിൽ പറയുന്നത് പരിസ്ഥിതികേന്ദ്രിതമായ മാനവവികസന ത്തെപ്പറ്റിയല്ല, മറിച്ച് മാനവകേന്ദ്രിതമായ പരിസ്ഥിതിവികസനത്തെ പ്പറ്റിയാണ്. സുസ്ഥിരത വേണ്ടത് മനുഷ്യന് മാത്രമല്ല. എല്ലാ സസ്യ-ജന്തു, ജീവജാലങ്ങൾക്കും വേണം. അതിന് കഴിയണമെങ്കിൽ എല്ലാ ജീവജാല ങ്ങളുടെയും ജീവിതവും അതിന്റെ ചുറ്റുപാടുകളും സംരക്ഷിക്കപ്പെടണം, തകർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതചുറ്റുപാടിൽ സുശക്തവും സുസ്ഥി രവുമായ ജീവിതം മനുഷ്യനെന്നല്ല, ജീവജാലങ്ങൾക്കൊന്നും സാധ്യ മല്ലല്ലോ. അതേസമയം, മനുഷ്യന്റെ ദുരമൂത്ത ഇടപെടലുകളാണ് ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്നത് എന്നും തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യൻ പ്രകൃതിയിൽ ഇടപെടേണ്ട എന്നല്ല, ഇടപെടണം. എന്നാൽ ഈ ഇട പെടൽ വഴി രൂപപ്പെടുന്ന മനുഷ്യ-പ്രകൃതി ബന്ധം `ആവശ്യ'ത്തിലധി ഷ്‌ഠിതമായിരിക്കണം. അത് അത്യാർത്തിയുടേതായിക്കൂടാ. അത്യാർ ത്തിക്കുവേണ്ടി ആയാൽ അത് ഭാവിതലമുറയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ആവശ്യത്തിലധിഷ്‌ഠിതമായ മനുഷ്യ-പ്രകൃതിബന്ധത്തി ലൂടെ മാത്രമേ ഇന്നത്തെ തലമുറയ്‌ക്കിടയിൽ പോലും സംഘർഷരഹിത മായ മനുഷ്യ-മനുഷ്യബന്ധം സാധ്യമാകൂ. ഒരു വിഭാഗം ജനങ്ങൾ അത്യാർത്തിമൂലം പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ ഒന്നുമറി യാത്ത മറ്റൊരുവിഭാഗം ജനങ്ങളുടെ ജീവിതത്തെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് അത്യാവശ്യങ്ങൾ പോലും അസാധ്യമാക്കുന്ന ഈ സ്ഥിതിയാണ് സുസ്ഥിരവികസനത്തെയും അസാധ്യമാക്കുന്നത്. ഒടുങ്ങാത്ത ആർത്തിയോടെ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ വഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിക്കയാണ്. ഈ അന്തരമാകട്ടെ ഇന്നത്തെ നവലിബറൽ കാലത്ത് മുമ്പത്തേക്കാളും ശക്തി പ്പെട്ടിരിക്കയാണെന്നാണ് ലോകമെമ്പാടുമുള്ള അനുഭവങ്ങൾ കാണി ക്കുന്നത്. ഇന്ന് ഭൂമിക്ക് നേരെയും ഭൂവിഭവങ്ങൾക്കുമേലുമുള്ള കമ്പോള അധീശത്വത്തെ അത് ശക്തിപ്പെടുത്തിയിരിക്കുന്നു. | ||
വിഭവസമ്പന്നമാണ് നമ്മുടെ ഇന്ത്യ. മണലാരണ്യമായ രാജസ്ഥാനിൽ പോലും അഞ്ചോ ആറോ മീറ്റർ കുഴിച്ചാൽ മാർബിൾ ലഭിക്കുന്നുണ്ട്. ഝാർഖണ്ഡിലെ വനമേഖല ശ്രദ്ധിക്കപ്പെടുന്നത് മരങ്ങളാലല്ല. മണ്ണിനടിയിലെ ധാതുനിക്ഷേപങ്ങളാലാണ്. അവിടെയാണ് ഏറ്റവും കൂടുതൽ കൽക്കരിയും ഇരുമ്പയിരും കിട്ടുന്നത്. കൃഷ്‌ണ-ഗോദാവരി തടങ്ങളിൽ നെല്ലും ഗോതമ്പും മാത്രമല്ല വിളയുന്നത്, അവക്കടിയിലെ പ്രകൃതി വാതകനിക്ഷേപം കൂടിയാണ്. ഝാറിയ കൽക്കരിപ്പാടത്ത് ജനങ്ങൾ ജീവിക്കുന്നതുതന്നെ `നിധി കാക്കുന്ന ഭൂത'ങ്ങളെ പോലെയാണ്. അവർ എപ്പോൾ വേണമെങ്കിലും ആട്ടിയോടിക്കപ്പെടാവുന്നതേയുള്ളു. ഇവിടെ പ്രൊഫസർ ഗാഡ്‌ഗിലിന്റെ തന്നെ ഒന്നുരണ്ടു വരികൾ ഉദ്ധരിക്കട്ടെ : ``ജനസംഖ്യയിൽ ഒരു ചെറുന്യൂനപക്ഷം സമ്പത്തിന്റെയും രാഷ്ട്രീയാധി കാരത്തിന്റെയും വലിയൊരു ഭാഗം കൈക്കലാക്കി വച്ചിരിക്കയാണ്. അതോടൊപ്പം തന്നെ, ഒരാൾക്ക് ഒരു വോട്ട് എന്നതിൽ നിന്ന് ഒരു രൂപ യ്‌ക്ക് ഒരു വോട്ട് എന്ന നിലയിലേയ്‌ക്ക് ജനാധിപത്യം ദുർബലപ്പെടുക യുമാണ്. ഈ സാഹചര്യത്തിൽ, സമ്പദ്‌ഘടനയെയും രാഷ്ട്രീയവ്യവ സ്ഥയെയും തങ്ങൾക്കനുകൂലമായി, നിരന്തരം മാറ്റിമറിക്കാൻ സമ്പന്ന ർക്ക് കഴിയുന്ന സ്ഥിതിയാണ്. ഇതാകട്ടെ ഒരു ന്യായീകരണവുമില്ലാത്ത ലാഭത്തിന് വേണ്ടി നടത്തുന്നതാണ്'' (Science Democracy and Ecology in India). മൂലധനത്തിന്റെ പ്രാകൃതമായ സ്വരൂപണത്തിന് ആക്കം കൂട്ടുന്ന ചങ്ങാതിമാരാണ് ഇന്ന് ഭരണാധികാരികളും മുതലാളിമാരും ഉദ്യോഗസ്ഥരുമെല്ലാം തന്നെ. ഈ ചങ്ങാത്തമുതലാളിത്തത്തിന് ശക്തി പകരുന്ന ഏത് നിലപാടുകളെയും എതിർത്ത് പരാജയപ്പെടുത്തുക എന്നത് ഇന്നൊരു പ്രധാന സമരം തന്നെയാണ്. ഗാഡ്‌ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. | വിഭവസമ്പന്നമാണ് നമ്മുടെ ഇന്ത്യ. മണലാരണ്യമായ രാജസ്ഥാനിൽ പോലും അഞ്ചോ ആറോ മീറ്റർ കുഴിച്ചാൽ മാർബിൾ ലഭിക്കുന്നുണ്ട്. ഝാർഖണ്ഡിലെ വനമേഖല ശ്രദ്ധിക്കപ്പെടുന്നത് മരങ്ങളാലല്ല. മണ്ണിനടിയിലെ ധാതുനിക്ഷേപങ്ങളാലാണ്. അവിടെയാണ് ഏറ്റവും കൂടുതൽ കൽക്കരിയും ഇരുമ്പയിരും കിട്ടുന്നത്. കൃഷ്‌ണ-ഗോദാവരി തടങ്ങളിൽ നെല്ലും ഗോതമ്പും മാത്രമല്ല വിളയുന്നത്, അവക്കടിയിലെ പ്രകൃതി വാതകനിക്ഷേപം കൂടിയാണ്. ഝാറിയ കൽക്കരിപ്പാടത്ത് ജനങ്ങൾ ജീവിക്കുന്നതുതന്നെ `നിധി കാക്കുന്ന ഭൂത'ങ്ങളെ പോലെയാണ്. അവർ എപ്പോൾ വേണമെങ്കിലും ആട്ടിയോടിക്കപ്പെടാവുന്നതേയുള്ളു. ഇവിടെ പ്രൊഫസർ ഗാഡ്‌ഗിലിന്റെ തന്നെ ഒന്നുരണ്ടു വരികൾ ഉദ്ധരിക്കട്ടെ : ``ജനസംഖ്യയിൽ ഒരു ചെറുന്യൂനപക്ഷം സമ്പത്തിന്റെയും രാഷ്ട്രീയാധി കാരത്തിന്റെയും വലിയൊരു ഭാഗം കൈക്കലാക്കി വച്ചിരിക്കയാണ്. അതോടൊപ്പം തന്നെ, ഒരാൾക്ക് ഒരു വോട്ട് എന്നതിൽ നിന്ന് ഒരു രൂപ യ്‌ക്ക് ഒരു വോട്ട് എന്ന നിലയിലേയ്‌ക്ക് ജനാധിപത്യം ദുർബലപ്പെടുക യുമാണ്. ഈ സാഹചര്യത്തിൽ, സമ്പദ്‌ഘടനയെയും രാഷ്ട്രീയവ്യവ സ്ഥയെയും തങ്ങൾക്കനുകൂലമായി, നിരന്തരം മാറ്റിമറിക്കാൻ സമ്പന്ന ർക്ക് കഴിയുന്ന സ്ഥിതിയാണ്. ഇതാകട്ടെ ഒരു ന്യായീകരണവുമില്ലാത്ത ലാഭത്തിന് വേണ്ടി നടത്തുന്നതാണ്'' (Science Democracy and Ecology in India). മൂലധനത്തിന്റെ പ്രാകൃതമായ സ്വരൂപണത്തിന് ആക്കം കൂട്ടുന്ന ചങ്ങാതിമാരാണ് ഇന്ന് ഭരണാധികാരികളും മുതലാളിമാരും ഉദ്യോഗസ്ഥരുമെല്ലാം തന്നെ. ഈ ചങ്ങാത്തമുതലാളിത്തത്തിന് ശക്തി പകരുന്ന ഏത് നിലപാടുകളെയും എതിർത്ത് പരാജയപ്പെടുത്തുക എന്നത് ഇന്നൊരു പ്രധാന സമരം തന്നെയാണ്. ഗാഡ്‌ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. | ||
III | III | ||
ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പൊതുസമീപ നത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത് അംഗീകരിക്കയാണ്. ESZ നിർ ണയം, പശ്ചിമഘട്ട അഥോറിറ്റി, അതിരപ്പള്ളി പദ്ധതി, താലൂക്കുകളുടെ തരംതിരിവ്, അണക്കെട്ടുകളുടെ ഡീകമ്മീഷൻ എന്നിവ സംബന്ധിച്ച് ഇനിയും ചർച്ചയാകാവുന്നതാണ്. എന്നാൽ ഇന്നത്തേത് പോലെ ഒരു നിഷേധാത്മക നിലപാട് ഗാഡ്‌ഗിൽ റിപ്പോർട്ടിനോട് കൈക്കൊള്ളാൻ പാടില്ലെന്ന് തന്നെയാണ് പരിഷത്തിന്റെ നിലപാട്. കേരളത്തിന്റെ വിക സനവുമായി ബന്ധപ്പെട്ട് ചില സമീപനങ്ങൾ പരിഷത്ത് നേരത്തെ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. സമ്പത്തുൽപാദനം, സ്ഥായിത്വം, സാമൂഹികനീതി, ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവയ്‌ക്കൊക്കെ ഊന്നൽ നൽകുന്ന ഒരു ഉൽപാദനാധിഷ്‌ഠിത വികസനസമീപനമാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. കേരളം നേരിടുന്ന വികസനപ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്‌ക്കാണ് ഈ സമീപനം പരിഷത്ത് കൈക്കൊണ്ടത്. പശ്ചിമഘട്ടപ്രദേശത്തെ മൊത്തം കണക്കിലെടുത്താണെങ്കിലും, ഗാഡ്‌ഗിൽ റിപ്പോർട്ടും ഇക്കാര്യങ്ങളെല്ലാം പൊതുവിൽ അംഗീകരി ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, കേരളം പോലൊരു സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാൻ സഹായകമായ നിർദേശങ്ങൾ അടങ്ങിയതാണ് ഗാഡ്‌ഗിൽ റിപ്പോർട്ട്. അതുകൊണ്ട് വളരെ ഗൗരവ ത്തോടെ തന്നെ റിപ്പോർട്ടിനെ പരിഗണിക്കേണ്ടതുണ്ട്. | ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പൊതുസമീപ നത്തെ ശാസ്‌ത്രസാഹിത്യപരിഷത്ത് അംഗീകരിക്കയാണ്. ESZ നിർ ണയം, പശ്ചിമഘട്ട അഥോറിറ്റി, അതിരപ്പള്ളി പദ്ധതി, താലൂക്കുകളുടെ തരംതിരിവ്, അണക്കെട്ടുകളുടെ ഡീകമ്മീഷൻ എന്നിവ സംബന്ധിച്ച് ഇനിയും ചർച്ചയാകാവുന്നതാണ്. എന്നാൽ ഇന്നത്തേത് പോലെ ഒരു നിഷേധാത്മക നിലപാട് ഗാഡ്‌ഗിൽ റിപ്പോർട്ടിനോട് കൈക്കൊള്ളാൻ പാടില്ലെന്ന് തന്നെയാണ് പരിഷത്തിന്റെ നിലപാട്. കേരളത്തിന്റെ വിക സനവുമായി ബന്ധപ്പെട്ട് ചില സമീപനങ്ങൾ പരിഷത്ത് നേരത്തെ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. സമ്പത്തുൽപാദനം, സ്ഥായിത്വം, സാമൂഹികനീതി, ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവയ്‌ക്കൊക്കെ ഊന്നൽ നൽകുന്ന ഒരു ഉൽപാദനാധിഷ്‌ഠിത വികസനസമീപനമാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. കേരളം നേരിടുന്ന വികസനപ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്‌ക്കാണ് ഈ സമീപനം പരിഷത്ത് കൈക്കൊണ്ടത്. പശ്ചിമഘട്ടപ്രദേശത്തെ മൊത്തം കണക്കിലെടുത്താണെങ്കിലും, ഗാഡ്‌ഗിൽ റിപ്പോർട്ടും ഇക്കാര്യങ്ങളെല്ലാം പൊതുവിൽ അംഗീകരി ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, കേരളം പോലൊരു സംസ്ഥാനത്തിന്റെ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാൻ സഹായകമായ നിർദേശങ്ങൾ അടങ്ങിയതാണ് ഗാഡ്‌ഗിൽ റിപ്പോർട്ട്. അതുകൊണ്ട് വളരെ ഗൗരവ ത്തോടെ തന്നെ റിപ്പോർട്ടിനെ പരിഗണിക്കേണ്ടതുണ്ട്. | ||
നമുക്ക് വേണ്ടത് പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ് പരിഷത്ത് മുന്നോട്ടുവയ്‌ക്കുന്നത്. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റി യുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട് ഒരു നിഷേധ നിലപാട് കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം. റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യ മൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേ ണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ട് കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് മുൻകൈ എടുക്കേണ്ടത് കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്. ചർച്ചകൾ നടക്കേണ്ടത് താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്. നമുക്ക് കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട് വേണ്ടതുണ്ട്. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹികനിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശ ങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു. | നമുക്ക് വേണ്ടത് പരിസ്ഥിതിയുടെ പേരിലുള്ള മൗലികവാദമോ, വികസനത്തിന്റെ പേരിലുള്ള യാന്ത്രികവാദമോ അല്ല. ഒരു പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതാനുഭവങ്ങളും സാംസ്‌കാരികമൂല്യങ്ങളും, അതിജീവന-ഉപജീവന പ്രവർത്തനങ്ങളും എല്ലാം പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളാണ് പരിഷത്ത് മുന്നോട്ടുവയ്‌ക്കുന്നത്. പശ്ചിമഘട്ടം കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്നു. അതിന്റെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങൾ പലതും പഴുതുകളുള്ളതാണ്. അതിനാൽ, കൂടുതൽ സമഗ്രമായ നിയമങ്ങൾ വേണ്ടതുണ്ട്. ഇതിലേയ്‌ക്കുള്ള ഗാഡ്‌ഗിൽ കമ്മിറ്റി യുടെ നിർദേശങ്ങളും നിലപാടുകളും പൊതുവിൽ സ്വീകാര്യമാണ്. ഈ സാഹചര്യത്തിൽ, ഗാഡ്‌ഗിൽ കമ്മിറ്റിയോട് ഒരു നിഷേധ നിലപാട് കൈക്കൊള്ളാൻ പറ്റില്ല, എന്നാൽ ചർച്ചകൾ തുടരുകയും വേണം. അതിനാൽ ഗാഡ്‌ഗിൽ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കുകയും അതിലെ നിർദേശങ്ങൾ വിപുലമായി ചർച്ചചെയ്യാനുള്ള വേദികൾ ഒരുക്കുകയും വേണം. റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടുതൽ ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ രീതിയിൽ നടപ്പാക്കാൻ വേണ്ട സാഹചര്യ മൊരുക്കാൻ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളെല്ലാം തയ്യാറാവേ ണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ട് കേരളത്തിലെ ജനങ്ങൾക്കിടയിലും ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് മുൻകൈ എടുക്കേണ്ടത് കേരളത്തിലെ രാഷ്‌ട്രീയസമൂഹമാണ്. ചർച്ചകൾ നടക്കേണ്ടത് താഴെ തലത്തിൽ പഞ്ചായത്തുകളിലും ഗ്രാമസഭകളിലും കർഷകകൂട്ടായ്‌മകളിലും പാട ശേഖരസമിതികളിലുമൊക്കെയാണ്. നമുക്ക് കുറേക്കൂടി വിശാലമായ കാഴ്‌ചപ്പാട് വേണ്ടതുണ്ട്. കേരളത്തിൽ പശ്ചിമഘട്ടപ്രദേശം മാത്രം സാമൂഹികനിയന്ത്രണത്തിലായാൽ പോര. കേരളത്തിലെ മുഴുവൻ പ്രദേശ ങ്ങളും - കുന്നും പുഴയും പാടവും നഗരവും അവിടങ്ങളിലെ മനുഷ്യ ഇടപെടലുകളുമെല്ലാം സാമൂഹികമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ ഒരു നിമിത്തമാക്കി ഈ ദിശയിലുള്ള ചർച്ച കളും ആരംഭിക്കേണ്ടിയിരിക്കുന്നു. | ||
വരി 179: | വരി 189: | ||
അനുബന്ധം 1 | ===അനുബന്ധം 1=== | ||
Mandate of the Gadgil Committee (WGEEP) | Mandate of the Gadgil Committee (WGEEP) | ||
വരി 189: | വരി 199: | ||
6. To deal with any other relevant environment and ecological issues per-taining to Western Ghats Region, including those which may be referred to it by the Central Government in the Ministry of Environment and Forests. | 6. To deal with any other relevant environment and ecological issues per-taining to Western Ghats Region, including those which may be referred to it by the Central Government in the Ministry of Environment and Forests. | ||
7. The Ministry has subsequently asked the Panel to include in its mandate (a) the entire stretch of Ratnagiri and Sindhudurg districts, including the coastal region and to specifically examine the (b) Gundia and (c) Athirappilly Hydroelectric projects (d) recommendations with regard to the moratorium on new mining licenses in Goa. | 7. The Ministry has subsequently asked the Panel to include in its mandate (a) the entire stretch of Ratnagiri and Sindhudurg districts, including the coastal region and to specifically examine the (b) Gundia and (c) Athirappilly Hydroelectric projects (d) recommendations with regard to the moratorium on new mining licenses in Goa. | ||
അനുബന്ധം 2 | |||
===അനുബന്ധം 2=== | |||
Terms of Reference of the Kasthuri Rangan Committee (HLWG) | Terms of Reference of the Kasthuri Rangan Committee (HLWG) | ||
1. Examine the WGEEP Report in a holistic and multidisciplinary fashion in the light of responses received from the concerned Governments of States Central Ministries and Stakeholders, keeping in view the following matters : | 1. Examine the WGEEP Report in a holistic and multidisciplinary fashion in the light of responses received from the concerned Governments of States Central Ministries and Stakeholders, keeping in view the following matters : | ||
(a) sustainability of equitable economic and social growth in the region while preserving the precious biodiversity, wildlife, flora and fauna and preventing their further losses | (a) sustainability of equitable economic and social growth in the region while preserving the precious biodiversity, wildlife, flora and fauna and preventing their further losses |