1,099
തിരുത്തലുകൾ
വരി 1: | വരി 1: | ||
ആമുഖം | ആമുഖം | ||
കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്‌തംബർ 12 മുതൽ 14) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന രണ്ടാമത്തെ ആഗോള നിക്ഷേപ സംഗമത്തോടനുബന്ധിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഒന്നാമത്തെ സംഗമം (ജിം), 2003 ജനുവരിയാലായിരുന്നു നടന്നത്. അന്നത്തേതുപോലെ പ്രധാന മന്ത്രി തന്നെയാണ് ഉദ്‌ഘാടനം. ഒട്ടേറെ കേന്ദ്ര?മന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്‌ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ, സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപം വഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അതുവഴി ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. | കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്‌തംബർ 12 മുതൽ 14) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന രണ്ടാമത്തെ ആഗോള നിക്ഷേപ സംഗമത്തോടനുബന്ധിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഒന്നാമത്തെ സംഗമം (ജിം), 2003 ജനുവരിയാലായിരുന്നു നടന്നത്. അന്നത്തേതുപോലെ പ്രധാന മന്ത്രി തന്നെയാണ് ഉദ്‌ഘാടനം. ഒട്ടേറെ കേന്ദ്ര?മന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്‌ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ, സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപം വഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അതുവഴി ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്. | ||
പ്രത്യേകിച്ചൊരു സമീപന രേഖയോ, നിലപാടോ ``എമർജിംഗ് കേരള''യുടെ ഭാഗമായി പ്രസിദ്ധീകരിച്ചതായി കണ്ടിട്ടില്ല. കേരളത്തിലെ പ്രകൃതി, പ്രകൃതി വിഭവങ്ങൾ, സാമൂഹ്യ നേട്ടങ്ങൾ എന്നിവ സംബന്ധിച്ച ധാരാളം അവകാശ വാദങ്ങളുയർത്തി ``ദൈവത്തിന്റെ ഈ സ്വന്തം നാട്ടി''ലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ്. ഇതിനായി, വിവിധ ഏജൻസികൾ തയ്യാറാക്കിയ പ്രോജക്‌ടുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ``നിക്ഷേപവുമായി വരുന്നവർക്ക് എല്ലാവിധ സൗകര്യവും നൽകും'' എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ഈ മഹാമേളയെ വിമർശിനാത്മകമായി പരിശോധിക്കാനും ഒപ്പം ബദൽ വികസന സമീപനങ്ങൾ പ്രചരിപ്പിക്കാനുമുള്ള വിപുലമായൊരു ക്യാമ്പയിന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കയാണ്. പരിഷത്ത് നടപ്പാക്കി വരുന്ന ``വേണം മറ്റൊരു കേരളം'' ക്യാമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. | പ്രത്യേകിച്ചൊരു സമീപന രേഖയോ, നിലപാടോ ``എമർജിംഗ് കേരള''യുടെ ഭാഗമായി പ്രസിദ്ധീകരിച്ചതായി കണ്ടിട്ടില്ല. കേരളത്തിലെ പ്രകൃതി, പ്രകൃതി വിഭവങ്ങൾ, സാമൂഹ്യ നേട്ടങ്ങൾ എന്നിവ സംബന്ധിച്ച ധാരാളം അവകാശ വാദങ്ങളുയർത്തി ``ദൈവത്തിന്റെ ഈ സ്വന്തം നാട്ടി''ലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ്. ഇതിനായി, വിവിധ ഏജൻസികൾ തയ്യാറാക്കിയ പ്രോജക്‌ടുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ``നിക്ഷേപവുമായി വരുന്നവർക്ക് എല്ലാവിധ സൗകര്യവും നൽകും'' എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ഈ മഹാമേളയെ വിമർശിനാത്മകമായി പരിശോധിക്കാനും ഒപ്പം ബദൽ വികസന സമീപനങ്ങൾ പ്രചരിപ്പിക്കാനുമുള്ള വിപുലമായൊരു ക്യാമ്പയിന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കയാണ്. പരിഷത്ത് നടപ്പാക്കി വരുന്ന ``വേണം മറ്റൊരു കേരളം'' ക്യാമ്പയിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. | ||
വരി 10: | വരി 9: | ||
===പശ്ചാത്തലം=== | ===പശ്ചാത്തലം=== | ||
വരി 23: | വരി 21: | ||
2003 ജനുവരി 18 മുതൽ 21 വരെയായിരുന്നു ഒന്നാമത്തെ ആഗോള നിക്ഷേപസംഗമം. 2002-03 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിന്നായി 5 കോടി രൂപ നീക്കിവെച്ചിരുന്നു. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപവും അതുവഴി 15,000 പേർക്ക് തൊഴിലുമായിരുന്നു സർക്കാരിന്റെ അവകാശവാദം. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുക വഴി ഉത്‌പാദന മേഖല ഊർജ്ജിതപ്പെടും വികസനം ത്വരിതപ്പെടും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ. ജിംന് ശേഷവും സർക്കാർ ചില കണക്കുകൾ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് അടക്കം ഇന്ത്യൻ കമ്പനികൾ 3000 കോടി രൂപ ഉറപ്പായി നിക്ഷേപിക്കും. 95 കമ്പനികളുമായി ധാരണാ പത്രം ഒപ്പിട്ടു. മറ്റൊരു 11,000 കോടിയുടെ വാഗ്‌ദാനം ഉണ്ട്. 2000 കോടി രൂപയുടെ നിക്ഷേപ താല്‌പര്യം പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി തന്നെ ഉദ്‌ഘാടന പ്രസംഗത്തിൽ 10,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം വാഗ്‌ദാനം ചെയ്‌തു. പ്രധാനമന്ത്രി, മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് (മൂന്ന് പേരും വ്യത്യസ്‌ത പാർട്ടിക്കാർ) എന്നിവരുടെ കൂട്ടായ പങ്കാളിത്തമുണ്ടായതോടെ, പുതിയൊരു വികസന സമവായം ഉണ്ടായതായും പ്രഖ്യാപനമുണ്ടായി. (ഫ്രണ്ട് ലൈൻ- 2003, ഫിബ്രവരി 1-14) | 2003 ജനുവരി 18 മുതൽ 21 വരെയായിരുന്നു ഒന്നാമത്തെ ആഗോള നിക്ഷേപസംഗമം. 2002-03 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിന്നായി 5 കോടി രൂപ നീക്കിവെച്ചിരുന്നു. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപവും അതുവഴി 15,000 പേർക്ക് തൊഴിലുമായിരുന്നു സർക്കാരിന്റെ അവകാശവാദം. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുക വഴി ഉത്‌പാദന മേഖല ഊർജ്ജിതപ്പെടും വികസനം ത്വരിതപ്പെടും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ. ജിംന് ശേഷവും സർക്കാർ ചില കണക്കുകൾ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് അടക്കം ഇന്ത്യൻ കമ്പനികൾ 3000 കോടി രൂപ ഉറപ്പായി നിക്ഷേപിക്കും. 95 കമ്പനികളുമായി ധാരണാ പത്രം ഒപ്പിട്ടു. മറ്റൊരു 11,000 കോടിയുടെ വാഗ്‌ദാനം ഉണ്ട്. 2000 കോടി രൂപയുടെ നിക്ഷേപ താല്‌പര്യം പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി തന്നെ ഉദ്‌ഘാടന പ്രസംഗത്തിൽ 10,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം വാഗ്‌ദാനം ചെയ്‌തു. പ്രധാനമന്ത്രി, മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് (മൂന്ന് പേരും വ്യത്യസ്‌ത പാർട്ടിക്കാർ) എന്നിവരുടെ കൂട്ടായ പങ്കാളിത്തമുണ്ടായതോടെ, പുതിയൊരു വികസന സമവായം ഉണ്ടായതായും പ്രഖ്യാപനമുണ്ടായി. (ഫ്രണ്ട് ലൈൻ- 2003, ഫിബ്രവരി 1-14) | ||
`എമർജിംഗ് കേരള' പ്രൗഢമായി നടത്താൻ സർക്കാർ തയ്യാറാകുമ്പോഴെങ്കിലും ജിംമിന്റെ നീക്കിബാക്കി ജനങ്ങളോട് പറയാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിനുണ്ട്. ചെലവാക്കിയ 5 കോടിരൂപ ജനങ്ങളുടെ പണമായിരുന്നല്ലോ. 2003 ജനുവരി മുതൽ 2006 മെയ് വരെ ഏതാണ്ട് മൂന്നര വർഷക്കാലം ആ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നതാണ്. | `എമർജിംഗ് കേരള' പ്രൗഢമായി നടത്താൻ സർക്കാർ തയ്യാറാകുമ്പോഴെങ്കിലും ജിംമിന്റെ നീക്കിബാക്കി ജനങ്ങളോട് പറയാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിനുണ്ട്. ചെലവാക്കിയ 5 കോടിരൂപ ജനങ്ങളുടെ പണമായിരുന്നല്ലോ. 2003 ജനുവരി മുതൽ 2006 മെയ് വരെ ഏതാണ്ട് മൂന്നര വർഷക്കാലം ആ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നതാണ്. | ||
വരി 47: | വരി 46: | ||
`ഇൻകൽ' എന്ന സ്വകാര്യ-പൊതു സംരംഭം (74% സ്വകാര്യ ഓഹരി, 26% സർക്കാർ ഓഹരി) തയ്യാറാക്കിയതാണ് പാണക്കാട് നടപ്പാക്കാനുദ്ദേശിക്കുന്ന `ഇൻകൽ നോളജ് സിറ്റി കോംപ്ലക്‌സ്' എന്ന സംയോജിത പ്രോജക്‌ട്. ഇതിൽ ഏഴ് പ്രത്യേക പ്രോജക്‌ടുകൾ അടങ്ങിരിക്കുന്നു. അവ സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്‌പത്രി, ഡയഗ്നോസ്റ്റിക് സെന്റർ, കേൻസർ ഇൻസ്റ്റിറ്റിയൂട്ട്, വൈദഗ്‌ധ്യ പോഷണ കേന്ദ്രം, ഹോട്ടൽ, സത്രം, ബോട്ട്‌ക്ലബ് എന്നിവ ഉൾപ്പെടുന്നു, 183 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ് പ്രധാന കാര്യമായി പറയുന്നത്. പ്രോജക്‌ടിന്റെ പിറകിൽ ചില കണ്ണുവെക്കലുകൾ ഉണ്ടെന്ന് തോന്നിപ്പോകും. ആസ്‌തികൾക്ക്, വില വർദ്ധിക്കാനുള്ള സാധ്യത ഉള്ളതിനാൽ മറിച്ചു വിൽക്കാനുള്ള സാധ്യത പ്രോജക്‌ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രോജക്‌ടിൽ ഒരു മെഡിക്കൽ കോളേജിനെപ്പറ്റി പറയുന്നുണ്ട്. ഇതും കൂട്ടി ചേർത്താൽ ഒരു സ്വാശ്രയ മെഡിക്കൽ കോളേജ്, അതിന്റെ ഭാഗമായുള്ള ക്ലിനിക്കൽ പരിശോധനാ കേന്ദ്രം, രോഗികളുടെ കൂടെ നിൽക്കുന്നവർക്ക് വിശ്രമ സൗകര്യം, ഹോട്ടൽ എന്നിവയൊക്കെ ചേർന്നതാണ് ഇൻകലിന്റെ മെഡി സിറ്റി എന്ന് മനസ്സിലാക്കാവുന്നതാണ്. അതാര്യമായ ധാരാളം അജണ്ടകൾ ഇവയുടെയൊക്കെ പിറകിലുണ്ടെന്ന് കാണണം. കൊച്ചി കേന്ദ്രമായ ?പെട്രോ കെമിക്കൽ കോംപ്ലക്‌സ് പ്രദേശം? കേന്ദ്ര സർക്കാരിന്റെ വ്യവസായ നയത്തിന്റെ മറപിടിച്ചാണെന്ന് പറയുന്നു. 9000 കോടി രൂപമുതൽ മുടക്കും 10,000 ഏക്കർ സ്ഥലവുമാണ് വേണ്ടത്. ഇതേപോലെ മണ്ണുത്തി-പാലക്കാട് വ്യവസായ നഗരവും ഏതാണ്ട് 10,000 ഏക്കർ സ്ഥലം ആവശ്യപ്പെടുന്നു. തുടർന്നുള്ള മിക്കതും മലമുകളിൽ കയറിയുള്ള റിസോർട്ടുകളാണ്. പ്രോജക്‌ടുകൾ മിക്കതും കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ കണ്ട് വെച്ച്; അവിടേക്ക് പറ്റാവുന്ന രീതിയിൽ, കൃത്യമായ ഉടമസ്ഥരെ മനസ്സിൽ കണ്ട് തയ്യാറാക്കിയവയാണെന്ന് തോന്നും. മുതലാളിമാർ തയ്യാറാക്കിയ പ്രോജക്‌ടുകൾ നടപ്പാക്കാൻ വേണ്ട അനുമതി നൽകുകയാണ് സർക്കാർ ചെയ്യുന്നത്. പ്രോജക്‌ട് നടപ്പാക്കാൻ വേണ്ട സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് കൊടുക്കുന്നു എന്നർത്ഥം. | `ഇൻകൽ' എന്ന സ്വകാര്യ-പൊതു സംരംഭം (74% സ്വകാര്യ ഓഹരി, 26% സർക്കാർ ഓഹരി) തയ്യാറാക്കിയതാണ് പാണക്കാട് നടപ്പാക്കാനുദ്ദേശിക്കുന്ന `ഇൻകൽ നോളജ് സിറ്റി കോംപ്ലക്‌സ്' എന്ന സംയോജിത പ്രോജക്‌ട്. ഇതിൽ ഏഴ് പ്രത്യേക പ്രോജക്‌ടുകൾ അടങ്ങിരിക്കുന്നു. അവ സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്‌പത്രി, ഡയഗ്നോസ്റ്റിക് സെന്റർ, കേൻസർ ഇൻസ്റ്റിറ്റിയൂട്ട്, വൈദഗ്‌ധ്യ പോഷണ കേന്ദ്രം, ഹോട്ടൽ, സത്രം, ബോട്ട്‌ക്ലബ് എന്നിവ ഉൾപ്പെടുന്നു, 183 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ് പ്രധാന കാര്യമായി പറയുന്നത്. പ്രോജക്‌ടിന്റെ പിറകിൽ ചില കണ്ണുവെക്കലുകൾ ഉണ്ടെന്ന് തോന്നിപ്പോകും. ആസ്‌തികൾക്ക്, വില വർദ്ധിക്കാനുള്ള സാധ്യത ഉള്ളതിനാൽ മറിച്ചു വിൽക്കാനുള്ള സാധ്യത പ്രോജക്‌ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രോജക്‌ടിൽ ഒരു മെഡിക്കൽ കോളേജിനെപ്പറ്റി പറയുന്നുണ്ട്. ഇതും കൂട്ടി ചേർത്താൽ ഒരു സ്വാശ്രയ മെഡിക്കൽ കോളേജ്, അതിന്റെ ഭാഗമായുള്ള ക്ലിനിക്കൽ പരിശോധനാ കേന്ദ്രം, രോഗികളുടെ കൂടെ നിൽക്കുന്നവർക്ക് വിശ്രമ സൗകര്യം, ഹോട്ടൽ എന്നിവയൊക്കെ ചേർന്നതാണ് ഇൻകലിന്റെ മെഡി സിറ്റി എന്ന് മനസ്സിലാക്കാവുന്നതാണ്. അതാര്യമായ ധാരാളം അജണ്ടകൾ ഇവയുടെയൊക്കെ പിറകിലുണ്ടെന്ന് കാണണം. കൊച്ചി കേന്ദ്രമായ ?പെട്രോ കെമിക്കൽ കോംപ്ലക്‌സ് പ്രദേശം? കേന്ദ്ര സർക്കാരിന്റെ വ്യവസായ നയത്തിന്റെ മറപിടിച്ചാണെന്ന് പറയുന്നു. 9000 കോടി രൂപമുതൽ മുടക്കും 10,000 ഏക്കർ സ്ഥലവുമാണ് വേണ്ടത്. ഇതേപോലെ മണ്ണുത്തി-പാലക്കാട് വ്യവസായ നഗരവും ഏതാണ്ട് 10,000 ഏക്കർ സ്ഥലം ആവശ്യപ്പെടുന്നു. തുടർന്നുള്ള മിക്കതും മലമുകളിൽ കയറിയുള്ള റിസോർട്ടുകളാണ്. പ്രോജക്‌ടുകൾ മിക്കതും കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ കണ്ട് വെച്ച്; അവിടേക്ക് പറ്റാവുന്ന രീതിയിൽ, കൃത്യമായ ഉടമസ്ഥരെ മനസ്സിൽ കണ്ട് തയ്യാറാക്കിയവയാണെന്ന് തോന്നും. മുതലാളിമാർ തയ്യാറാക്കിയ പ്രോജക്‌ടുകൾ നടപ്പാക്കാൻ വേണ്ട അനുമതി നൽകുകയാണ് സർക്കാർ ചെയ്യുന്നത്. പ്രോജക്‌ട് നടപ്പാക്കാൻ വേണ്ട സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് കൊടുക്കുന്നു എന്നർത്ഥം. | ||
ഇത്തരം പ്രോജക്‌ടുകളുടെ പ്രാദേശിക പ്രസക്തിയും ചർച്ച ചെയ്യണം. പ്രാദേശികമായ ആവശ്യങ്ങളിൽ നിന്നോ, പ്രക്ഷോഭങ്ങളിൽ നിന്നോ അല്ല പ്രോജക്‌ട് നിർദ്ദേശങ്ങളൊന്നും വന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു പഞ്ചായത്ത് ഭരണസമിതിപോലും ഇക്കാര്യം അറിഞ്ഞുകാണുമോ എന്നകാര്യം സംശയമാണ്. ഏതാനും മുതലാളിമാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്‌തു കൊടുക്കുകയാണ്. അത്രമാത്രം. ഈ രീതി കേരളത്തിൽ വർഷങ്ങളായി തന്നെ തുടർന്നു വരികയാണ്. എറണാകുളത്തെ ആകാശ നഗരം, ആറന്മുളയിലെ വിമാനത്താവളം, തൃശ്ശൂരിലെ ശോഭാസിറ്റി, കിനാലൂരിലെ വ്യവസായ എസ്‌റ്റേറ്റ് എന്നിവയിലും ഇതേ സമീപനം തന്നെയായിരുന്നു നിഴലിച്ചു നിന്നത്. ഇവയുടെയെല്ലാം പിറകിലുള്ള വികസന സമീപനം ഒന്നുതന്നെയാണെന്നർത്ഥം. അതുകൊണ്ടുതന്നെ പ്രോജക്‌ടുകളെ ഓരോന്നായി പരിശോധിക്കുകയും നേട്ട-കോട്ട വിശകലനം നടത്തുകയും വേണം. പക്ഷെ, അനുകൂല-പ്രതികൂല പ്രോജക്‌ടുകൾ എന്നതല്ല പ്രശ്‌നം; `എമർജിംഗ് കേരള' പോലുള്ള ഒരു പരിപാടിയുടെ പിറകിലുള്ള താൽപര്യങ്ങളും അതിലേക്ക് നയിക്കുന്ന വികസന സമീപനവുമാണ് എതിർക്കപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതും | ഇത്തരം പ്രോജക്‌ടുകളുടെ പ്രാദേശിക പ്രസക്തിയും ചർച്ച ചെയ്യണം. പ്രാദേശികമായ ആവശ്യങ്ങളിൽ നിന്നോ, പ്രക്ഷോഭങ്ങളിൽ നിന്നോ അല്ല പ്രോജക്‌ട് നിർദ്ദേശങ്ങളൊന്നും വന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു പഞ്ചായത്ത് ഭരണസമിതിപോലും ഇക്കാര്യം അറിഞ്ഞുകാണുമോ എന്നകാര്യം സംശയമാണ്. ഏതാനും മുതലാളിമാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്‌തു കൊടുക്കുകയാണ്. അത്രമാത്രം. ഈ രീതി കേരളത്തിൽ വർഷങ്ങളായി തന്നെ തുടർന്നു വരികയാണ്. എറണാകുളത്തെ ആകാശ നഗരം, ആറന്മുളയിലെ വിമാനത്താവളം, തൃശ്ശൂരിലെ ശോഭാസിറ്റി, കിനാലൂരിലെ വ്യവസായ എസ്‌റ്റേറ്റ് എന്നിവയിലും ഇതേ സമീപനം തന്നെയായിരുന്നു നിഴലിച്ചു നിന്നത്. ഇവയുടെയെല്ലാം പിറകിലുള്ള വികസന സമീപനം ഒന്നുതന്നെയാണെന്നർത്ഥം. അതുകൊണ്ടുതന്നെ പ്രോജക്‌ടുകളെ ഓരോന്നായി പരിശോധിക്കുകയും നേട്ട-കോട്ട വിശകലനം നടത്തുകയും വേണം. പക്ഷെ, അനുകൂല-പ്രതികൂല പ്രോജക്‌ടുകൾ എന്നതല്ല പ്രശ്‌നം; `എമർജിംഗ് കേരള' പോലുള്ള ഒരു പരിപാടിയുടെ പിറകിലുള്ള താൽപര്യങ്ങളും അതിലേക്ക് നയിക്കുന്ന വികസന സമീപനവുമാണ് എതിർക്കപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതും. | ||
===എമർജിംഗ് കേരളയുടെ വികസന സമീപനം=== | ===എമർജിംഗ് കേരളയുടെ വികസന സമീപനം=== | ||
ഇന്ന് പ്രചാരത്തിലുള്ള സമീപനം ഏതാണ്ട് ഇപ്രകാരമാണ്. വൻകിടക്കാരായ പ്രവാസികളുടെ പണം, സേവന വ്യവസായങ്ങൾ, വരുമാനമുള്ള ജോലി, മനുഷ്യാധ്വാനത്തിന്റെ ചൂഷണം, കോർപ്പറേറ്റ് നേതൃത്വത്തിലുള്ള പശ്ചാത്തല വികസനം- ഇവയെല്ലാം ചേർന്നുള്ള വർദ്ധിച്ച സാമ്പത്തിക വളർച്ച ആരുടെ വരുമാനം, എന്ത് തൊഴിൽ എന്നതൊന്നം പ്രശ്‌നമല്ല. ഇത് പഴയ `കിനിഞ്ഞിറങ്ങൽ' നയത്തിന്റെ പുതിയ അവതാരമാണ്. എക്‌സ്‌പ്രസ്സ്‌വേയുടേയും, SEZ ന്റെയും PPP യുടേയും ആകാശ നഗരത്തിന്റെയും സ്വാശ്രയ സ്ഥാപനങ്ങളുടേയും കമ്പോളാധിപത്യത്തിന്റെയും യുക്തിയാണ് ഈ സമീപനത്തിൽ അടങ്ങിയിരിക്കുന്നത്. എന്തിന്നായിരിക്കണം മുൻഗണന? ഏത് മേഖലയിൽ നിക്ഷേപം വരണം, എന്തൊക്കെ സാമൂഹ്യ നിയന്ത്രണങ്ങൾ പാലിക്കണം. എന്നിവയൊന്നും ആർക്കും പ്രശ്‌നമല്ല; അവയൊന്നും നടപ്പാക്കാൻ സർക്കാർ ഒരുക്കവുമല്ല. | |||
`ജിം'ൽ മുതലാളിമാർ വാഗ്‌ദാനം ചെയ്‌ത പ്രോജക്‌ടുകൾ ഉണ്ടാവുകയോ നടപ്പാക്കുകയോ ചെയ്‌തില്ല. എന്നാൽ, അതിന്റെ ഭാഗമായി PPP, BOT എന്നിവയൊക്കെ സാർവ്വത്രികമായി. സ്വാശ്രയ സ്ഥാപനങ്ങൾ എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കാൻ വേണ്ട ഔദ്യോഗിക സംവിധാനങ്ങൾ നിലവിൽ വന്നു. റിയൽ എസ്റ്റേറ്റിന്റെ പേരിൽ പ്രകൃതി വിഭവങ്ങളിൽ കടന്നാക്രമണം നടത്താമെന്നായി; സർക്കാർ തന്നെ ഉണ്ടാക്കിയ CRZ പോലുള്ള നിയമങ്ങൾ ലംഘിക്കുന്നതിന് ആർക്കും ധൈര്യം കിട്ടി. ഭൂമി ഏറ്റെടുത്ത് നൽകൽ സർക്കാരിന്റെ ബാധ്യതയായി. ദുബായിയിൽ നിന്ന് വന്ന സ്‌മാർട്ട്‌സിറ്റി എന്ന ഐ.ടി കമ്പനി പോലും വർഷങ്ങളോളം ചെറുത്തു നിന്നത് ഭൂമി സംബന്ധിച്ച തർക്കത്തിന്മേലാണ് എന്നോർക്കണം. പൊതുമുതൽ സംരക്ഷിക്കണമെന്ന വാദം ഒരു തരം അശ്ലീല പ്രയോഗമായി മാറി. പശ്ചാത്തല സൗകര്യത്തിന്റെ പേരിൽ ദരിദ്രരെ കുടിയൊഴിപ്പിക്കുന്നതിന് നിയമ സധ്യതയേറി. ഉയർന്ന, ഇടത്തരക്കാരുടെ ആഡംബര രീതി അനുകരിക്കുന്ന, ഒരു തരം മധ്യവർഗ്ഗത്തെ വളർത്തിക്കൊണ്ടുവന്നു. മണ്ണും വെള്ളവും പ്രധാന വിൽപ്പന ചരക്കുകളായി, തൊഴിൽ രംഗത്തെ സേവന-വേതന വ്യവസ്ഥകൾ ഇല്ലാതായി, കരാർ തൊഴിലാളികൾ വ്യാപകമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഇടനിലക്കാരുണ്ടായി. ഇവയൊക്കെയാണ് ശരിയെന്ന സാമൂഹ്യ-രാഷ്‌ട്രീയ അംഗീകാരം ക്രമത്തിൽ ശക്തിപ്പെട്ടുവന്നു. ഈ നിലാപടുകളെ പതിന്മടങ്ങ് ശക്തിപ്പെടുത്തുക എന്നതാണ് `എമർജിംഗ് കേരള'യുടെ രാഷ്‌ട്രീയ ദൗത്യം. | `ജിം'ൽ മുതലാളിമാർ വാഗ്‌ദാനം ചെയ്‌ത പ്രോജക്‌ടുകൾ ഉണ്ടാവുകയോ നടപ്പാക്കുകയോ ചെയ്‌തില്ല. എന്നാൽ, അതിന്റെ ഭാഗമായി PPP, BOT എന്നിവയൊക്കെ സാർവ്വത്രികമായി. സ്വാശ്രയ സ്ഥാപനങ്ങൾ എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കാൻ വേണ്ട ഔദ്യോഗിക സംവിധാനങ്ങൾ നിലവിൽ വന്നു. റിയൽ എസ്റ്റേറ്റിന്റെ പേരിൽ പ്രകൃതി വിഭവങ്ങളിൽ കടന്നാക്രമണം നടത്താമെന്നായി; സർക്കാർ തന്നെ ഉണ്ടാക്കിയ CRZ പോലുള്ള നിയമങ്ങൾ ലംഘിക്കുന്നതിന് ആർക്കും ധൈര്യം കിട്ടി. ഭൂമി ഏറ്റെടുത്ത് നൽകൽ സർക്കാരിന്റെ ബാധ്യതയായി. ദുബായിയിൽ നിന്ന് വന്ന സ്‌മാർട്ട്‌സിറ്റി എന്ന ഐ.ടി കമ്പനി പോലും വർഷങ്ങളോളം ചെറുത്തു നിന്നത് ഭൂമി സംബന്ധിച്ച തർക്കത്തിന്മേലാണ് എന്നോർക്കണം. പൊതുമുതൽ സംരക്ഷിക്കണമെന്ന വാദം ഒരു തരം അശ്ലീല പ്രയോഗമായി മാറി. പശ്ചാത്തല സൗകര്യത്തിന്റെ പേരിൽ ദരിദ്രരെ കുടിയൊഴിപ്പിക്കുന്നതിന് നിയമ സധ്യതയേറി. ഉയർന്ന, ഇടത്തരക്കാരുടെ ആഡംബര രീതി അനുകരിക്കുന്ന, ഒരു തരം മധ്യവർഗ്ഗത്തെ വളർത്തിക്കൊണ്ടുവന്നു. മണ്ണും വെള്ളവും പ്രധാന വിൽപ്പന ചരക്കുകളായി, തൊഴിൽ രംഗത്തെ സേവന-വേതന വ്യവസ്ഥകൾ ഇല്ലാതായി, കരാർ തൊഴിലാളികൾ വ്യാപകമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഇടനിലക്കാരുണ്ടായി. ഇവയൊക്കെയാണ് ശരിയെന്ന സാമൂഹ്യ-രാഷ്‌ട്രീയ അംഗീകാരം ക്രമത്തിൽ ശക്തിപ്പെട്ടുവന്നു. ഈ നിലാപടുകളെ പതിന്മടങ്ങ് ശക്തിപ്പെടുത്തുക എന്നതാണ് `എമർജിംഗ് കേരള'യുടെ രാഷ്‌ട്രീയ ദൗത്യം. | ||
വരി 61: | വരി 60: | ||
അമേരിക്കൻ കമ്പനികൾ ആഭ്യന്തരമായി തന്നെ പ്രതിസന്ധിയിലാണ്. യൂറോപ്പിലാകട്ടെ, ആകെ സാമ്പത്തിക മാന്ദ്യമാണ്. അവിടുന്നൊന്നും പുതിയ നിക്ഷേപങ്ങൾ വരുമെന്ന് കരുതാൻ കഴിയില്ല. മാത്രമല്ല, തങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ദരിദ്ര രാജ്യങ്ങളെയും അവിടുത്തെ വിഭവങ്ങളെയും കൊള്ളയടിക്കാൻ പറ്റുമോ എന്ന ചിന്തയിലാണ് അവരെല്ലാം. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് പണം വരാനുള്ളത്. കേരളത്തിലെ അധികാരികൾ പ്രതീക്ഷിക്കുന്നത്, സ്വാഭാവികമായും ഏതാനും ഗൾഫ് പണക്കാരെയാണ്. ഇക്കൂട്ടത്തിൽ ഏതാനും സ്വദേശികളും വിദേശികളും ഉണ്ടായേക്കാം. കേരളത്തിൽ നിന്ന് ഗൾഫിൽ പോയി അധ്വാനിക്കുന്നവരുടെ സമ്പാദ്യം സ്വരൂപിക്കുന്നതിനും അവ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ട പദ്ധതികൾ തയ്യാറാക്കേണ്ടത് ആവശ്യമാണ്. | അമേരിക്കൻ കമ്പനികൾ ആഭ്യന്തരമായി തന്നെ പ്രതിസന്ധിയിലാണ്. യൂറോപ്പിലാകട്ടെ, ആകെ സാമ്പത്തിക മാന്ദ്യമാണ്. അവിടുന്നൊന്നും പുതിയ നിക്ഷേപങ്ങൾ വരുമെന്ന് കരുതാൻ കഴിയില്ല. മാത്രമല്ല, തങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ദരിദ്ര രാജ്യങ്ങളെയും അവിടുത്തെ വിഭവങ്ങളെയും കൊള്ളയടിക്കാൻ പറ്റുമോ എന്ന ചിന്തയിലാണ് അവരെല്ലാം. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് പണം വരാനുള്ളത്. കേരളത്തിലെ അധികാരികൾ പ്രതീക്ഷിക്കുന്നത്, സ്വാഭാവികമായും ഏതാനും ഗൾഫ് പണക്കാരെയാണ്. ഇക്കൂട്ടത്തിൽ ഏതാനും സ്വദേശികളും വിദേശികളും ഉണ്ടായേക്കാം. കേരളത്തിൽ നിന്ന് ഗൾഫിൽ പോയി അധ്വാനിക്കുന്നവരുടെ സമ്പാദ്യം സ്വരൂപിക്കുന്നതിനും അവ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ട പദ്ധതികൾ തയ്യാറാക്കേണ്ടത് ആവശ്യമാണ്. | ||
മറ്റൊരു കാര്യം സ്വകാര്യ നിക്ഷേപത്തിനുള്ള പണം സംഭരിക്കുന്നത് മുതലാളിമാരുടെ നീക്കിയിരിപ്പ് സമ്പാദ്യത്തിൽ നിന്നല്ല. പണത്തിനായി അവർ നമ്മുടെ നാട്ടിലെ ബേങ്കുകളെയാണ് സമീപിക്കുന്നത്, പ്രത്യേകിച്ചും ദേശസാൽകൃത ബേങ്കുകളെ. ബേങ്കുകളുടെ പണമോ സമൂഹത്തിൽ നിന്ന് സ്വരൂപിക്കുന്നതും. ബേങ്കുകളും ധനകാര്യസ്ഥാപനങ്ങളും ജനങ്ങൾ ഉൾക്കൊള്ളുന്ന പൊതു സംവിധാനത്തിന്റെ ഭാഗമാണ്. ബേങ്കുകൾ പ്രവർത്തിക്കുന്നത് ജനങ്ങളുടെ പണം കൊണ്ടാണ്. പൊതു ജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കുന്നു. അതിനാൽ ബേങ്കുകളും പൊതുസംവിധാങ്ങളാണ്. അതുകൊണ്ടുതന്നെ ബേങ്കുകൾ കടം നൽകുന്നതിന്റെ മുൻഗണനകളെ പറ്റി അഭിപ്രായം പറയാൻ സാധാരണ ജനങ്ങൾക്ക് അവകാശമുണ്ടായിരിക്കണം. | മറ്റൊരു കാര്യം സ്വകാര്യ നിക്ഷേപത്തിനുള്ള പണം സംഭരിക്കുന്നത് മുതലാളിമാരുടെ നീക്കിയിരിപ്പ് സമ്പാദ്യത്തിൽ നിന്നല്ല. പണത്തിനായി അവർ നമ്മുടെ നാട്ടിലെ ബേങ്കുകളെയാണ് സമീപിക്കുന്നത്, പ്രത്യേകിച്ചും ദേശസാൽകൃത ബേങ്കുകളെ. ബേങ്കുകളുടെ പണമോ സമൂഹത്തിൽ നിന്ന് സ്വരൂപിക്കുന്നതും. ബേങ്കുകളും ധനകാര്യസ്ഥാപനങ്ങളും ജനങ്ങൾ ഉൾക്കൊള്ളുന്ന പൊതു സംവിധാനത്തിന്റെ ഭാഗമാണ്. ബേങ്കുകൾ പ്രവർത്തിക്കുന്നത് ജനങ്ങളുടെ പണം കൊണ്ടാണ്. പൊതു ജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കുന്നു. അതിനാൽ ബേങ്കുകളും പൊതുസംവിധാങ്ങളാണ്. അതുകൊണ്ടുതന്നെ ബേങ്കുകൾ കടം നൽകുന്നതിന്റെ മുൻഗണനകളെ പറ്റി അഭിപ്രായം പറയാൻ സാധാരണ ജനങ്ങൾക്ക് അവകാശമുണ്ടായിരിക്കണം. |