അജ്ഞാതം

"എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 196: വരി 196:

സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ജാതി-മത വർഗ്ഗീയ സ്വാധീനങ്ങൾ, സാംസ്‌കാരിക തകർച്ച എന്നിവയെല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ജീവിത തകർച്ചയെയാണ്‌ ജനങ്ങൾ ഇന്ന്‌ അഭിമുഖീകരിക്കുന്നത്‌. ഈ സ്ഥിതിവിശേഷത്തെ അഭിമുഖീ കരിക്കുന്നതിന്‌, വിശാലമായ രാഷ്‌ട്രീയ അവബോധം ജനങ്ങൾക്കിടയിൽ സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക അനീതിയും തമ്മിലുളള പൂരക ബന്ധമാണ്‌ `എമർജിങ്‌ കേരള' പോലുളള വികലമായ വികസന പരിപാടികൾ വഴി ശക്തിപ്പെടുന്നത്‌. അതിനുപകരം, സാമ്പത്തിക വളർച്ചയെ സാമൂഹിക നീതിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാലേ `മറ്റൊരു കേരളം' സാധ്യമാവുകയുളളൂ. അതിനുള്ള ബദൽ പരിപാടികളും അവ നേടിയെടുക്കാനുള്ള ജനകീയ ഇടപെടലുകളും പോരാട്ടങ്ങളുമാണ്‌ ഇന്ന്‌ അനിവാര്യമായിട്ടുള്ളത്‌.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2435" എന്ന താളിൽനിന്ന് ശേഖരിച്ചത്