അജ്ഞാതം

"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല

വരി 1: വരി 1:
{{prettyurl|SFDKSSP}}
{{prettyurl|SFDKSSP}}
[[പ്രമാണം:Sfd-poster.png|thumb|250px|Software Freedom Day 2010 logo]]

സ്വതന്ത്രവും തുറന്നതുമായ  (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് '''[[സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം]]'''. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നാണ് ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം ([http://softwarefreedomday.org/ Software Freedom Day - SFD])
*പരിപാടി പൂർത്തിയായി
സ്വതന്ത്രവും തുറന്നതുമായ  (Free and Open Source Software (FOSS))സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് '''[[സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം]]'''. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്. 2013 സെപ്റ്റംബർ 21 നായിരുന്നു ഈവർഷത്തെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം ([http://softwarefreedomday.org/ Software Freedom Day - SFD])

*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തുന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമാണ് പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. വിശദവിവരങ്ങൾ താഴെ വായിക്കുക.
*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ 9 ജില്ലകളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടലുമായിരുന്നു പ്രധാന പരിപാടി. അതത് ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിശദവിവരങ്ങൾ താഴെ വായിക്കുക.

==പരിപാടി==
==പരിപാടി==
വരി 24: വരി 25:
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.

*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.

==പരിപാടികളുടെ അവലോകനം==
==ജില്ലാതല പരിപാടികൾ==
{| class="wikitable"

!ജില്ല !!  സ്ഥലം !! ചുമതലക്കാരൻ!! ഫോൺ !! ഇ-മെയിൽ !! മറ്റുവിവരങ്ങൾ

| തിരുവനന്തപുരം || പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് || പി.എസ്. രാജശേഖരൻ || 9447310932 || psrajasekharan@gmail.com ||പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള  ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം  ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര്    9446475619.

| കോഴിക്കോട് || പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ ||കെ രാധൻ|| 9447876687|| radhankmoolad@gmail.com || കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.

| ആലപ്പുഴ || പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ || എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത് || 9496107585
9846012841 || tksujith@gmail.com || ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും.

| ഇടുക്കി ||    ||വി. എസ്സ്‌..  ജിമ്മി ||9656862479 ||vjimmi@gmail.com ||

| വയനാട് ||  കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം ||  വി എൻ ഷാജി,
എകെ ഷിബു || 9447426796,
9496382009 || shajipoothadi@gmail.com,
akshibu1969@gmail.com ||ഉച്ചയ്ക്ക് 2 മണി മുതൽ. പി സി മജീദ് നേതൃത്വം നൽകും.

| പാലക്കാട് || മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ || ദാസ്.എം.ഡി,
ദേവദാസ്.കെ.എം || 9446081650,
9447483253 || dasmdm@gmail.com,
devadaskarur@gmail.com ||

| മലപ്പുറം || കെ എസ് ടി എ ഓഫീസ് || കെ വിജയൻ || 9400583200 || vijayanedapal@gmail.com || 22 ന് ഞായറാഴ്ചയാണ് പരിപാടി.

| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || beeyemknr@gmail.com ||

| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || jayanmalil@gmail.com ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം

|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || sudheer.cms@gmail.com ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.

| കോട്ടയം|| അർബൻ ബാങ്ക് ഹാൾ കോട്ടയം || ടി എ ഗോവിന്ദ് || 9895498348|| tagovindvkm@gmail.com || സെപ്റ്റംബർ ൨൧ ( 21 ) ന് ‍ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു.

==അവലോകനം==
===തിരുവനന്തപുരം===
===തിരുവനന്തപുരം===
സ്വതന്ത്ര സോഫ്ട് വെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പരിഷദ്ഭവനിൽ പരിഷത്തും ഡി.എ.കെ.എഫും ചേർന്ന് ഉബുണ്ടു ഇന്സറ്റലേഷനും പ്രഭാഷണവും സംഘടിപ്പിച്ചു. ഇരുപത്തി അഞ്ചോളം പേർ പങ്കെടുത്തിരുന്നു. നാലഞ്ചു കംപ്യൂട്ടറുകളില് പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.ഡിഎകെഎഫ് ജനറൽ സെക്രട്ടറി ഡോ.എം.ആർ ബൈജു സോഫ്ട് വെയർ സ്പാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.രമേഷും മകൻ അപ്പുവും ചേർന്ന് ഉബുണ്ടു പരിചയപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ ചർച്ചയും നടന്നു. ജില്ലാ ഐടി കൺവീനർ രാജിത് സ്വാഗതവും ഡി.എ.കെ.എഫ് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ നന്ദിയും പറഞ്ഞു.

വരി 75: വരി 46:
ഭവനിൽ നടന്ന പരിപാടിക്ക് മുൻ ഐ.ടി. കൺവീനർ എ.ആർ. മുഹമ്മദ് അസ്ലം, അഡ്വ. ടി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. മൂന്ന് കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി, പി.വി. വിനോദ്, ജില്ലാ സെക്രട്ടറി ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

===കോട്ടയം===
===കോട്ടയം===
[[പ്രമാണം:SFD KSSP KTM.JPG|thumb|250px|Right|കോട്ടയം: ഡോ. ബി. ഇക്ബാൽ ]]
===എറണാകുളം===
===എറണാകുളം===
എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു.

വരി 88: വരി 60:

===പാലക്കാട്===
===പാലക്കാട്===
[[പ്രമാണം:SFD KSSP MLP.jpg|thumb|250px|Right|]]
മുന്നൂർക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് പ്രവർത്തകനും ചെർപ്പുളശ്ശേരി ഹൈസ്കൂൾ അദ്ധ്യാപകനുമായ ദാസ് മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു. ദേവദാസ്, ശ്രീനിവാസൻ, മേഖലാ സെക്രട്ടറി ഗീത, ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

===മലപ്പുറം===
===മലപ്പുറം===
വരി 93: വരി 66:
===കോഴിക്കോട്===
===കോഴിക്കോട്===
പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ അറുപതിൽപ്പരം ആളുകൾ പങ്കെടുത്തു.പ്രശോഭ് ജി ശ്രീധറി(ATPS & DAKF)ന്റെ ആമുഖക്ലാസ് ശ്രദ്ധേയമായി.പ്രമോദ് , ഹസ്സൻകോയ(രണ്ടുപേരും IT@school മാസ്റ്റർ ട്രെയിനർമാർ)എന്നിവർ ഉബുണ്ടുവിനേയും മലയാളം കമ്പ്യൂട്ടിങ്ങിനേയും പരിചയപ്പെടുത്തി. സമയപരിമിതി മൂലം ഉബുണ്ടു ഇൻസ്റ്റലേഷൻ രണ്ട് കമ്പ്യൂട്ടറുകളിലേ ചെയ്യാനായുള്ളൂ. പത്തിലധികം പേർ സി ഡി വാങ്ങിയാണ് പോയത്. പത്രവാർത്ത കണ്ട്  തന്റെ ലാപ്പ്ടോപ്പിൽ  ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല എത്തിച്ചേർന്നിരുന്നു.സി എം മുരളീധരൻ അധ്യക്ഷത വഹിച്ചു . വി മുരളീധരൻ  സ്വാഗതവും കെ രാധൻ നന്ദിയും രേഖപ്പെടുത്തി.

===വയനാട്===
===വയനാട്===
കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ ആയിരുന്നു പരിപാടി. 5 വനിതകൾ ഉൾപ്പടെ 25 പേർ പങ്കെടുത്തു.  ബ്ളോക്ക്  ഡവ. ഓഫീസറും ഐടി ഉപ സമിതി ചെയര്മാനുമായ ശ്രീ.പി സി മജീദ് ക്ലാസ് എടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. എകെ ഷിബു, കെ ദിനേശൻ, ബിജോ പോൾ, കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി. ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.

വരി 99: വരി 71:
തുടർ  പരിപാടി എന്ന നിലയിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നി മേഖലകളിൽ  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.

===ഇടുക്കി===
===ഇടുക്കി===
==പരിപാടികൾ ഒറ്റനോട്ടത്തിൽ==
{| class="wikitable"

!ജില്ല !!  സ്ഥലം !! ചുമതലക്കാരൻ!! ഫോൺ !! ഇ-മെയിൽ !! മറ്റുവിവരങ്ങൾ

| തിരുവനന്തപുരം || പരിഷദ് ഭവൻ,
കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് || പി.എസ്. രാജശേഖരൻ || 9447310932 || psrajasekharan@gmail.com ||പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള  ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം  ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര്    9446475619.

| കോഴിക്കോട് || പരിഷദ് ഭവൻ,
ചാലപ്പുറം പി ഒ ||കെ രാധൻ|| 9447876687|| radhankmoolad@gmail.com || കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.

| ആലപ്പുഴ || പരിഷദ് ഭവൻ,
സനാതനം വാർഡ്,
കോടതിക്ക് പടിഞ്ഞാറ്, ആലപ്പുഴ || എ.ആർ മുഹമ്മദ് അസ്ലം
അഡ്വ. ടി.കെ. സുജിത് || 9496107585
9846012841 || tksujith@gmail.com || ആലപ്പുഴ പരിഷത് ഭവനിൽ 21 ന് ഉച്ചയ്കു 2 മണിമുതൽ പരിപാടി. എ.ആർ. മുഹമ്മദ് അസ്ലം നേതൃത്വം നൽകും.

| ഇടുക്കി ||    ||വി. എസ്സ്‌..  ജിമ്മി ||9656862479 ||vjimmi@gmail.com ||

| വയനാട് ||  കൽപ്പറ്റ ഗവ.എൽപി സ്കൂൾ,
ഗീതാ സ്റ്റോറിനു പുറകു വശം ||  വി എൻ ഷാജി,
എകെ ഷിബു || 9447426796,
9496382009 || shajipoothadi@gmail.com,
akshibu1969@gmail.com ||ഉച്ചയ്ക്ക് 2 മണി മുതൽ. പി സി മജീദ് നേതൃത്വം നൽകും.

| പാലക്കാട് || മുന്നൂർക്കോട് ഗവ.ഹൈസ്കൂൾ || ദാസ്.എം.ഡി,
ദേവദാസ്.കെ.എം || 9446081650,
9447483253 || dasmdm@gmail.com,
devadaskarur@gmail.com ||

| മലപ്പുറം || കെ എസ് ടി എ ഓഫീസ് || കെ വിജയൻ || 9400583200 || vijayanedapal@gmail.com || 22 ന് ഞായറാഴ്ചയാണ് പരിപാടി.

| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || beeyemknr@gmail.com ||

| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || jayanmalil@gmail.com ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം

|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || sudheer.cms@gmail.com ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.

| കോട്ടയം|| അർബൻ ബാങ്ക് ഹാൾ കോട്ടയം || ടി എ ഗോവിന്ദ് || 9895498348|| tagovindvkm@gmail.com || സെപ്റ്റംബർ ൨൧ ( 21 ) ന് ‍ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന കൂട്ടായ്മയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാലിക പ്രസക്തിയെ കുറിച്ച് ശ്രീ.ശിവഹരി നന്ദകുമാർ സംസാരിക്കുന്നു.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2841" എന്ന താളിൽനിന്ന് ശേഖരിച്ചത്