231
തിരുത്തലുകൾ
(ചെ.) |
|||
വരി 125: | വരി 125: | ||
പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങൾ പ്രവര്ത്തിക്കുന്നു. | പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങൾ പ്രവര്ത്തിക്കുന്നു. | ||
വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | ||
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | ||
ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടല് കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. | |||
വരി 171: | വരി 171: | ||
തുടര്ന്നു് 2010-ല് ഉണ്ടായ കൊടിയ വരള്ച്ചയുടെ പശ്ചാത്തലത്തില് വിശദമായ പഠനങ്ങള് നടത്തുകയും കൂടതല് വിവരങ്ങളും നിര്ദ്ദേശങ്ങളും ചേര്ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില് അധികാരികള് രൂപീകരിക്കുന്ന കമ്മിറ്റികളില് അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില് പന്കെടുത്തു് നിര്ദ്ദേശങ്ങള് അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്ത്ഥം പ്രവര്ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള് നടത്തുന്ന പ്രവര്ത്തനങ്ങളില് അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില് സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള് ചൂണ്ടിക്കാണിച്ചു വരുന്നു. | തുടര്ന്നു് 2010-ല് ഉണ്ടായ കൊടിയ വരള്ച്ചയുടെ പശ്ചാത്തലത്തില് വിശദമായ പഠനങ്ങള് നടത്തുകയും കൂടതല് വിവരങ്ങളും നിര്ദ്ദേശങ്ങളും ചേര്ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില് അധികാരികള് രൂപീകരിക്കുന്ന കമ്മിറ്റികളില് അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില് പന്കെടുത്തു് നിര്ദ്ദേശങ്ങള് അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്ത്ഥം പ്രവര്ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള് നടത്തുന്ന പ്രവര്ത്തനങ്ങളില് അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില് സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള് ചൂണ്ടിക്കാണിച്ചു വരുന്നു. | ||
തിരുത്തലുകൾ