114
തിരുത്തലുകൾ
(ചെ.) |
|||
വരി 171: | വരി 171: | ||
തുടര്‍ന്നു് 2010-ല്‍ ഉണ്ടായ കൊടിയ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തുകയും കൂടതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില്‍ അധികാരികള്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില്‍ പന്കെടുത്തു് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില്‍ സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള്‍ ചൂണ്ടിക്കാണിച്ചു വരുന്നു. | തുടര്‍ന്നു് 2010-ല്‍ ഉണ്ടായ കൊടിയ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തുകയും കൂടതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില്‍ അധികാരികള്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില്‍ പന്കെടുത്തു് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില്‍ സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള്‍ ചൂണ്ടിക്കാണിച്ചു വരുന്നു. | ||
ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആറ്.ഇ, കെ.എം.എം.എല്‍.- എന്നീ കമ്പനികള്‍ നടത്തുന്ന ഖനന പ്രവര്‍ത്തനം, ടൈറ്റാനിയം ഡയോക്സൈഡ് ഫാക്ടറിയില്‍ നടക്കുന്ന രാസപ്രവര്‍ത്തനം ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിച്ച് കാലാകാലങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തി വരുന്നു. | |||
ആശ്രാമത്തു് അഷ്ടമുടിക്കായലിന്റ്റെ തീരത്തും ആയിരം തെങ്ങില്‍ കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടല്‍ കാടുകളുടെ സംരക്ഷണാര്‍ത്ഥം ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അഡ്വഞ്ചര്‍ പാര്‍ക്കിന്റ്റെ വികസനത്തിന്റ്റെ പേരില്‍ ആശ്രാമത്തു് കണ്ടല്‍ നശിപ്പുച്ചതിനെതിരെ 1998-ല്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നശിപ്പിച്ചു കളഞ്ഞയിടങ്ങളില് കണ്ടല്‍ തൈകള്‍ വെച്ചു പിടിപ്പിച്ചു. | |||
കുന്നിടിച്ചു വയല്‍ നികത്തുന്നതിനെതിരെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. മെഡി സിറ്റിക്കുവേണ്ടി തൃക്കോവില്‍ വട്ടം പഞ്ചായത്തില്‍ വ്യാപകമായി വയല്‍ നികത്തുന്ന നടപടിക്കെതിരായി നിയമ നടപടി സ്വീകരിച്ചു. ചടയമംഗലം മേഖലയില്‍ വ്യാപകമായി നടക്കുന്ന പാറ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠനം നടത്തി. നെടുംപന പഞ്ചായത്തില്‍ വെളിച്ചിക്കാലയിലെ കളിമണ്‍ ഖനനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ പന്കു ചേര്‍ന്നു. | |||
തിരുത്തലുകൾ