114
തിരുത്തലുകൾ
വരി 110: | വരി 110: | ||
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്. | വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്. | ||
പ്രതിഷേധ ജനകീയ കൂട്ടായ്മ. | |||
അല്പം പോലും ദീര്ഘവീക്ഷണമില്ലാതെ നിലവിലുള്ള പാഠ്യപദ്ധതി അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്ക്കാരിന്റ്റെ നീക്കത്തിനെതിരെ 2013 ഒക്ടോബര് 8 -നു് വൈകുന്നേരം 5 മണിക്ക് കൊല്ലം ചിന്നക്കടയില് വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില് പ്രതിഷേധ കൂട്ടായ്മ നടന്നു. സംസ്ഥാന വിദ്യാഭ്യ്സ ഉപസമിതി അംഗം ശ്രീ. റ്റി.പി.കലാധരന് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. വിവിധ അദ്ധ്യാപക സംഘടന ഭാരവാഹികളും വിദ്യാഭ്യാസ പ്രവര്ത്തകരും പന്കെടുത്തു. ജില്ലാ സെക്രട്ടരി എം. ഉണ്ണിക്കൃഷ്ണന് സ്വാഗതം പറഞ്ഞു. ജില്ലാ ഉപസമിതി കണ്വീനര് കൃതജ്ഞത രേഖപ്പെടുത്തി. | |||
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ === | ===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ === |
തിരുത്തലുകൾ