114
തിരുത്തലുകൾ
വരി 232: | വരി 232: | ||
2000-മാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില് പരാജയപ്പെട്ട സാഹചര്യത്തിലാണു് ജനസഭകള് ചേര്ന്നതു്. മണ്മറഞ്ഞതായി കരുതിയിരുന്ന പല രോഗങ്ങളും തിരികെ വരുന്ന സാഹചര്യം, ഔഷധ വില നിയന്ത്രണം ക്രമേണ എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നതു്, ചെറിയ രോഗങ്ങള്ക്കുള്പ്പെടെ ചികിത്സയ്ക്കു് സാന്കേതിക ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവു് സാധാരണക്കാര്ക്കു് താങ്ങാനാവാതെ വരുന്നതു്, ബഡ്ജറ്റില് ആരോഗ്യത്തിനുള്ള വിഹിതം കുറച്ചു കൊണ്ടു വരുന്ന പ്രവണത മുതലായവ ചര്ച്ച ചെയ്യപ്പെട്ടു. | 2000-മാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില് പരാജയപ്പെട്ട സാഹചര്യത്തിലാണു് ജനസഭകള് ചേര്ന്നതു്. മണ്മറഞ്ഞതായി കരുതിയിരുന്ന പല രോഗങ്ങളും തിരികെ വരുന്ന സാഹചര്യം, ഔഷധ വില നിയന്ത്രണം ക്രമേണ എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നതു്, ചെറിയ രോഗങ്ങള്ക്കുള്പ്പെടെ ചികിത്സയ്ക്കു് സാന്കേതിക ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവു് സാധാരണക്കാര്ക്കു് താങ്ങാനാവാതെ വരുന്നതു്, ബഡ്ജറ്റില് ആരോഗ്യത്തിനുള്ള വിഹിതം കുറച്ചു കൊണ്ടു വരുന്ന പ്രവണത മുതലായവ ചര്ച്ച ചെയ്യപ്പെട്ടു. | ||
കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു. | കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു. | ||
അന്തര്ദ്ദേശീയ ആരോഗ്യ ജനസഭ 2001 മാര്ച്ചു മാസത്തില് ബംഗ്ളാദേശിന്റ്റെ തലസ്ഥാനമായ ഢാക്കയിലാണു നടന്നതു്. | |||
ഊര്ജ്ജം | ഊര്ജ്ജം | ||
കേരളത്തില് അതിരൂക്ഷമായിക്കൊണ്ടിരുന്ന വൈദ്യുതി ക്ഷാമത്തിന്റ്റെ പശ്ചാത്തലത്തിലാണല്ലോ ഊര്ജ്ജ രംഗത്തെ പരിഷത്ത് കാഴ്ചപ്പാട് വികസിച്ചത്. എന്നാല് ഇടുക്കി പദ്ധതിയുടെ പൂര്ത്തീകരണത്തോടെ കേരളത്തില് നിന്ന് പുറത്തേയ്ക്ക് വൈദ്യുതി വില്പന നടത്താന് കഴിഞ്ഞിരുന്ന, വൈദ്യുതിയുടെ കാര്യത്തില് കേരളം മിച്ച സംസ്ഥാനമായിരുന്ന, കാലഘട്ടത്തിലാണു് പരിഷത്ത് ഊര്ജ്ജ രംഗത്തെ കാഴ്ച്ചപ്പാട് രൂപീകരിച്ചതു്. അതിനു വഴിയൊരുക്കിയതാകട്ടെ സയലന്റ്റ് വാലി ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തയ്യാറെടുപ്പും. ജലവൈദ്യുത പദ്ധതികളെ കണ്ണടച്ചെതിര്ക്കുകയായിരുന്നില്ല പരിഷത്ത് ചെയ്തത്. കേരളത്തിന്റ്റെ ഊര്ജ്ജാവശ്യത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പടുത്തുകയായിരുന്നു ചെയ്തത്. രണ്ടു സമീപനമാണ് ഇക്കാര്യത്തില് സ്വീകരിച്ചത്. സൈലന്റ്റ് വാലി പദ്ധതി ഉപേക്ഷിക്കുമ്പോള് കേരളത്തില് പ്രത്യേകിച്ചും മലബാര് പ്രദേശത്ത് നിലവിലുള്ള വൈദ്യുത കമ്മി പരിഹരിക്കുന്നതിനു ബദല് നിര്ദ്ദേശിക്കുകയാണു് ആദ്യം ചെയ്തത്. രണ്ടാമതായി കേരളത്തിലെ വൈദ്യുതാവശ്യം നിറവേറ്റാന് ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുന്നത് അപകടമാണു് എന്ന മുന്നറിയിപ്പും നല്കി. ഈ വിഷയങ്ങള് മുന് നിര്ത്തി തുടക്കം മുതല് കൊല്ലം ജില്ലയിലും പ്രവര്ത്തനങ്ങള് നടന്നിരുന്നു. | |||
കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര. | |||
ജല വൈദ്യുത പദ്ധതികളെ മാത്രം വൈദ്യുതാവശ്യത്തിനു് ആശ്രയിക്കുന്ന വിദ്യുച്ഛക്തി ബോര്ഡിന്റ്റെയും സംസ്ഥാന സര്ക്കാരിന്റ്റെയും തെറ്റായ നയം മൂലം കായംകുളം താപ നിലയം അവഗണിക്കപ്പെട്ടു പോന്നു. തറക്കല്ലിട്ടു് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു് 1995-ല് കായംകുളം താപനിലയത്തിന്റ്റെ തറക്കല്ലു സ്ഥിതി ചെയ്യുന്ന ചൂളപ്പറമ്പില് നിന്നു സെക്രട്ടറിയറ്റിനു മുന്നിലേക്കു് നയിച്ച ശവമഞ്ച ഘോഷയാത്രയ്ക്കു് ജില്ലയില് വന്പിച്ച വരവേല്പു നല്കി. ജില്ലയിലുടനീളം അനേകം പ്രവര്ത്തകര് ജാഥയെ അനുഗമിച്ചു. സെക്രട്ടറിയറ്റിനു മുന്നില് നടന്ന ധര്ണ്ണയില് ഒരു ബസ്സ് നിറയെ പ്രവര്ത്തകരു് പന്കെടുത്തു. | |||
തിരുത്തലുകൾ