1,099
തിരുത്തലുകൾ
വരി 415: | വരി 415: | ||
25. ഒരു മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ, അയാളുമായി ആലോചിക്കാതെ, നല്‌കാമോ? | 25. ഒരു മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ, അയാളുമായി ആലോചിക്കാതെ, നല്‌കാമോ? | ||
തീർച്ചയായും പാടില്ല. നിയമത്തിലെ | തീർച്ചയായും പാടില്ല. നിയമത്തിലെ 11ാം വകുപ്പനുസരിച്ച് ഇൻഫർമേഷൻ ഓഫീസർ ഒരു മൂന്നാം കക്ഷിയുടെ സ്വകാര്യവിവരങ്ങൾക്കുള്ള അപേക്ഷ ലഭിച്ചാലുടൻ തന്നെ, അങ്ങിനെ ഒരാവശ്യമുണ്ടായിരിക്കുന്നു എന്ന വിവരം മൂന്നാംകക്ഷിയെ അറിയിക്കുകയും അതു നല്‌കുന്നതിനെ സംബന്ധിച്ചുള്ള അയാളുടെ അഭിപ്രായം ആരായുകയും വേണം. അതും കൂടെ പരിഗണിച്ചുകൊണ്ടുമാത്രമേ ഇൻഫർമേഷൻ ഓഫീസർ തീരുമാനമെടുക്കാവൂ. ആ തീരുമാനത്തിനെതിരെ അപ്പീൽ നല്‌കുവാനും മൂന്നാം കക്ഷിക്ക് അവകാശമുണ്ടായിരിക്കും. | ||
====വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്രസർക്കാരിനു കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാസംഘടനകൾ==== | ====വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്രസർക്കാരിനു കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാസംഘടനകൾ==== | ||
വരി 465: | വരി 465: | ||
====വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത കേരളസർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾ==== | ====വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത കേരളസർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾ==== | ||
*സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി (Special Branch CID) | |||
*ക്രൈംബ്രാഞ്ച് സിഐഡി (Crime Branch CID) | |||
*ജില്ല/സിറ്റി-ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ. (District Special Branches of all Districts/cities) | |||
*ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ (District Crime Record Bureau) | |||
*പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം (Police Telecommunication Unit) | |||
*കേരളപോലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളിലെയും കോൺഫിഡൻഷ്യൽ ബ്രാഞ്ചുകളും (Confidential Branch in the Police Head Quarters Kerala and Confidential Sections in all Police Offices in Kerala) | |||
*സംസ്ഥാന/റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ (State and Regional Forensic Science Laboratories) | |||
*സംസ്ഥാന/ജില്ലാ ഫിങ്കർപ്രിന്റ് ബ്യൂറോകൾ (State and District Finger Print- Bureau) | |||
====വിവരാവകാശ കമ്മിഷനുകളുടെ മേൽവിലാസം==== | |||
Shri. Wajahat Habibullah | Shri. Wajahat Habibullah | ||
Chief Information Commissioner, | Chief Information Commissioner, | ||
Central Information Commission | Central Information Commission | ||
Block lV 5th Floor | Block lV 5th Floor | ||
Old JNU Campus, New Delhi - 110067 | Old JNU Campus, New Delhi - 110067 | ||
Tel. 011 - 26717355 (O) | Tel. 011 - 26717355 (O) | ||
Email: Whabibullah@nie.in | Email: Whabibullah@nie.in | ||
Website: www.eic.gov.in | Website: www.eic.gov.in | ||
Shri. Palat Mohan Das | Shri. Palat Mohan Das | ||
Kerala State Chief Information Commissioner, | Kerala State Chief Information Commissioner, | ||
State Information commission | State Information commission | ||
Punnen Road, | Punnen Road, | ||
Thiruvananthapuram-695039 | Thiruvananthapuram-695039 | ||
Tel. 0471-2320920 | Tel. 0471-2320920 | ||
Fax. 0471-2330920s | Fax. 0471-2330920s | ||
National Campaign for People's Right to Information | National Campaign for People's Right to Information | ||
(N C P R I) (New Delhi) | (N C P R I) (New Delhi) | ||
14, Tower 2, Suprem Enclave, | 14, Tower 2, Suprem Enclave, | ||
Mayur Vihar- phase l | Mayur Vihar- phase l | ||
Delhi - 100091 | Delhi - 100091 | ||
Tel. 022-32903776 (Mumbai) | Tel. 022-32903776 (Mumbai) | ||
Email: ncpri. india@gmail.com | Email: ncpri. india@gmail.com | ||
ഒരു മാതൃകാ ഫോറം | ====ഒരു മാതൃകാ ഫോറം==== | ||
2005-ലെ വിവരാവകാശനിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കേണ്ട അപേക്ഷ | 2005-ലെ വിവരാവകാശനിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കേണ്ട അപേക്ഷ | ||
To | To | ||
സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | ||
(ഓഫീസിന്റെ/സ്ഥാപനത്തിന്റെ പേരും മേൽവിലാസവും) | (ഓഫീസിന്റെ/സ്ഥാപനത്തിന്റെ പേരും മേൽവിലാസവും) | ||
1 അപേക്ഷകന്റെ മുഴുവൻ പേര് : | |||
2 മേൽവിലാസം : | |||
3 ആവശ്യപ്പെടുന്ന വിവരത്തിന്റെ വിശദാംശങ്ങൾ : | |||
4 വിവരവുമായി ബന്ധപ്പെടുന്ന വർഷം : | |||
5മറ്റു പ്രസക്തമായ പരാമർശങ്ങൾ : | |||
സ്ഥലം | സ്ഥലം | ||
തിയ്യതി (അപേക്ഷകന്റെ ഒപ്പ്) | |||
തിയ്യതി (അപേക്ഷകന്റെ ഒപ്പ്) | |||
ഒരു മാതൃകാ അപ്പീൽ | |||
====ഒരു മാതൃകാ അപ്പീൽ==== | |||
വിവരാവകാശനിയമം 19(1)?ാം വകുപ്പ് പ്രകാരമുള്ള പ്രഥമ അപ്പീൽ | വിവരാവകാശനിയമം 19(1)?ാം വകുപ്പ് പ്രകാരമുള്ള പ്രഥമ അപ്പീൽ | ||
To | To | ||
അപ്പീൽ അധികാരി | അപ്പീൽ അധികാരി | ||
(മേൽവിലാസം) | (മേൽവിലാസം) | ||
* ഏതു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെയാണ് അപ്പീൽ സമർപ്പിക്കുന്നത് ആ PIO യുടെ പേരും വിലാസവും. | |||
* വിവരം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷയുടെ വിശദാംശങ്ങൾ | |||
* അപ്പീലിൽ ചോദ്യം ചെയ്യുന്ന ഉത്തരവിന്റെ വിശദാംശങ്ങൾ. | |||
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവുകിട്ടി മുപ്പതു ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷയും ഇതൊടൊപ്പം നല്‌കണം. | പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവുകിട്ടി മുപ്പതു ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷയും ഇതൊടൊപ്പം നല്‌കണം. | ||
വിവരാവകാശ കമ്മീഷനു സമർപ്പിക്കേണ്ട രണ്ടാം അപ്പീലിനുള്ള മാതൃകാ അപേക്ഷാഫോറം | സ്ഥലം അപ്പീൽവാദിയുടെ ഒപ്പ് | ||
തിയ്യതി പേര്: | |||
വിലാസം: | |||
ഫോൺ: | |||
====വിവരാവകാശ കമ്മീഷനു സമർപ്പിക്കേണ്ട രണ്ടാം അപ്പീലിനുള്ള മാതൃകാ അപേക്ഷാഫോറം==== | |||
From | From | ||
അപ്പീൽവാദിയുടെ പേരും മേൽവിലാസവും | അപ്പീൽവാദിയുടെ പേരും മേൽവിലാസവും | ||
To | To | ||
സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, | സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, | ||
കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ, | കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ, | ||
പുന്നൻ റോഡ്, തിരുവനന്തപുരം-695039 | പുന്നൻ റോഡ്, തിരുവനന്തപുരം-695039 | ||
സ്ഥലം അപേക്ഷകന്റെ ഒപ്പ് | 1 സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ച ദിവസം. | ||
2 പ്രഥമ അപ്പീൽ, അധികാരിയുടെ മുന്നിൽ സമർപ്പിച്ച ദിവസം. | |||
3 ആവശ്യപ്പെട്ടിരുന്ന വിവരത്തിന്റെ വിശദാംശങ്ങൾ (അതിന്റെ പ്രകൃതം, വിഭാഗം എന്നിവയും ഏതുവർഷത്തിലുള്ളത് എന്നതും പ്രത്യേകം സൂചിപ്പിക്കണം) | |||
4 വിവരവുമായി ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് | |||
5 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ എങ്ങനെയാണ് കൈകാര്യം ചെയ്‌തത് | |||
6 പ്രഥമ അപ്പീൽ അധികാരി എങ്ങിനെയാണ് അപ്പീൽ കൈകാര്യം ചെയ്‌തു തീർപ്പാക്കിയത് അപ്പീൽ അധികാരിയിൽനിന്നും ലഭിച്ച തീരുമാനത്തിന്റെ പകർപ്പുകൂടെ എടുത്തുവയ്‌ക്കണം. | |||
7 പ്രഥമ അപ്പീൽ അധികാരിയുടെ തീരുമാനം ലഭിച്ച തീയ്യതി. | |||
8 അപ്പീൽ ഫയൽ ചെയ്യേണ്ടിയിരുന്ന അവസാനദിവസം. | |||
9 പ്പീൽ സമർപ്പിക്കുന്നതിനുള്ള ന്യായവാദങ്ങൾ (ചുരുക്കത്തിൽ) | |||
10 അപ്പീൽ തീർപ്പാക്കുന്നതിനു സഹായക മറ്റെന്തെങ്കിലും പ്രസക്തമായ വിവരങ്ങളുണ്ടെങ്കിൽ അവ സൂചിപ്പിക്കണം. | |||
സ്ഥലം അപേക്ഷകന്റെ ഒപ്പ് | |||
തിയ്യതി | തിയ്യതി |