അജ്ഞാതം

"പുത്തൻ സാമ്പത്തികനയവും സ്ത്രീകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 82: വരി 82:

ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കൊപ്പം തന്നെ അതീവ ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ട ഒന്നാണ്‌ സാംസ്‌കാരിക തലത്തിലുള്ള കടന്നുകയറ്റവും അതുമൂലം ഉണ്ടാകുന്നപ്രശ്‌നങ്ങളും. കമ്പോളാധിപത്യം ഉറപ്പിക്കണമെങ്കിൽ ഉപഭോഗസംസ്‌കാരത്തിലൂന്നിയ ഒരു മാനസിക സമീപനവും സംസ്‌ക്കാരവും എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്ന്‌ ആഗോള വൽകരണത്തിന്റെ വക്താക്കൾക്ക്‌ അറിയാം. ഈ ലോക വീക്ഷണത്തിൽ മനുഷ്യൻ ശരീരത്തിന്‌ സമമാണ്‌. ഇതിന്റെ ഏറ്റവും ആദ്യത്തെ ഇരകളാണ്‌ സ്‌ത്രീകൾ. ഒരു പിതൃമേധാവിത്വ സമൂഹത്തിൽ സ്‌ത്രീകളും ചരക്കുകളാണ്‌. പ്രബുദ്ധകേരളം സ്വർണ്ണത്തിന്റേയും മറ്റ്‌ ഉപഭോഗ ഉല്‌പന്നങ്ങളുടേയും ഏറ്റവും നല്ല വിപണിയാണ്‌. ഇവ സ്റ്റാറ്റസ്‌ അടയാളങ്ങൾ ആവുമ്പോൾ കടംവാങ്ങിയും തവണവ്യവസ്ഥയിലും ഏറ്റവും പുതിയ മോഡൽ ഗൃഹോപകരണങ്ങളും ആഭരണങ്ങളും മറ്റും വാങ്ങി കടക്കെണിയിൽ അകപ്പെട്ട്‌ കരകയറാനാവാതെ ആത്മഹത്യയിലഭയം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം കേരളത്തിൽ 42,000 പേർ ആത്മഹത്യചെയ്‌തുവെന്നും അതിൽ 12,569 പേർ സ്‌ത്രീകളാണെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിനു മറുപടിയായി നിയമസഭയിൽ പറയുകയുണ്ടായി.

'''കേരളത്തിലെ ആത്മഹത്യ 1990-2000'''
box  കേരളത്തിലെ ആത്മഹത്യ 1990 - 2000
{|
വർഷം 1990 1991 1992 1993 1994 1995 1996 1997 1998 1999 2000
| align="center" style="background:#f0f0f0;"|'''വർഷം'''
എണ്ണം 7845 8409 8103 8124 8533 8012 8086 8961 9306 9314 9080
| align="center" style="background:#f0f0f0;"|'''1990'''
| align="center" style="background:#f0f0f0;"|'''1991'''
| align="center" style="background:#f0f0f0;"|'''1992'''
| align="center" style="background:#f0f0f0;"|'''1993'''
| align="center" style="background:#f0f0f0;"|'''1994'''
| align="center" style="background:#f0f0f0;"|'''1995'''
| align="center" style="background:#f0f0f0;"|'''1996'''
| align="center" style="background:#f0f0f0;"|'''1997'''
| align="center" style="background:#f0f0f0;"|'''1998'''
| align="center" style="background:#f0f0f0;"|'''1999'''
| align="center" style="background:#f0f0f0;"|'''2000'''
|-
| എണ്ണം||7845||8409||8103||8124||8533||8012||8086||8961||9306||9314||9080
|-
|
|}

കുടുംബ ആത്മഹത്യകൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെയാണെന്നുള്ളതിൽ സംശയമില്ല.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3383" എന്ന താളിൽനിന്ന് ശേഖരിച്ചത്