അജ്ഞാതം

"കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
==ആമുഖം==
കേരളത്തിലെ വിദ്യാഭ്യാസം എക്കാലത്തും പൊതുജനശ്രദ്ധയെ ഏറെ ആകർഷിക്കുന്ന ഒരു വിഷയമാണ്‌. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും വിദ്യഭ്യാസരംഗത്തു നടക്കുന്ന ചെറുചലനങ്ങൾ പോലും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക്‌ അടിത്തറയായി വർത്തിച്ച സുപ്രധാന ഘടകങ്ങളിലൊന്ന്‌ സാർവ്വത്രികമായി ഇവിടെ ലഭിച്ചുപോരുന്ന വിദ്യാഭ്യാസമാണ്‌.

വരി 17: വരി 19:
ഈ ദിശയിലുള്ള വിദ്യാഭ്യാസ പരിവർത്തനങ്ങൾക്ക്‌ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുയണയ്‌ക്കുന്നതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ വളരെയധികം ശക്തിപകരാനുതകുന്ന രണ്ട്‌ പരിഷ്‌കരണ സമിതി ശുപാർശകൾ- കെ ഇ ആർ പരിഷ്‌കരണസമിതി ശുപാർശകളും (സി പി നായർ അധ്യക്ഷനായുള്ള കമ്മറ്റി) പ്രവേശനപരീക്ഷാ പരിഷ്‌കരണസമിതി റിപ്പോർട്ടും എത്രയും വേഗം നടപ്പിലാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

1
==അരനൂറ്റാണ്ട്‌ പിന്നിട്ട കേരള വിദ്യാഭ്യാസ നിയമം==
അരനൂറ്റാണ്ട്‌ പിന്നിട്ട
 
കേരള വിദ്യാഭ്യാസ നിയമം
'''1. കേരളവിദ്യാഭ്യാസ നിയമം നിലവിൽ വന്നിട്ട്‌ അരനൂറ്റാണ്ടായിരിക്കുന്നു. കേരളത്തിലെ എയിഡഡ്‌- അൺ എയിഡഡ്‌ സ്‌കൂളുകളെ ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും പൊതുചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. നിയമം കൊണ്ട്‌ താഴെ സൂചിപ്പിക്കുന്ന പൊതുഫലങ്ങളുണ്ടായിട്ടുണ്ട്‌.
1. കേരളവിദ്യാഭ്യാസ നിയമം നിലവിൽ വന്നിട്ട്‌ അരനൂറ്റാണ്ടായിരിക്കുന്നു. കേരളത്തിലെ എയിഡഡ്‌- അൺ എയിഡഡ്‌ സ്‌കൂളുകളെ ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും പൊതുചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. നിയമം കൊണ്ട്‌ താഴെ സൂചിപ്പിക്കുന്ന പൊതുഫലങ്ങളുണ്ടായിട്ടുണ്ട്‌.
'''
1.) ഗവൺമെന്റ്‌-എയിഡഡ്‌ സ്‌കൂളുകൾ ഒരു പൊതു കരിക്കുലവും പരീക്ഷാസമ്പ്രദായം പിന്തുടരുന്നുവെന്ന്‌ നിഷ്‌കർഷിക്കാൻ നിയമത്തിനു കഴിഞ്ഞു.

2) ഗവൺമെന്റ്‌- എയിഡഡ്‌ സ്‌കൂളുകളിലെ അധ്യാപകർക്ക്‌ പൊതുവായ സേവനവേതന വ്യവസ്ഥകൾ ഉറപ്പുവരുത്താൻ സാധിച്ചു.

3) എയിഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക്‌ ഗവൺമെന്റിനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്ന്‌ ഉറപ്പുവരുത്താൻ നിയമത്തിനു കഴിഞ്ഞു.

4) കഴിഞ്ഞ അരനൂറ്റാണ്ടിൽ കേരളത്തിലെവിദ്യാഭ്യാസത്തിനുണ്ടായ കുതിച്ചുചാട്ടത്തിനുള്ള ഭരണപരവും അക്കാദമികവുമായ ചട്ടക്കൂടുണ്ടാക്കാൻ കഴിഞ്ഞു.

2. വിദ്യാഭ്യാസനിയമത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ വന്ന മാറ്റങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.
'''
2. വിദ്യാഭ്യാസനിയമത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ വന്ന മാറ്റങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.'''
 
1) ആറുവയസ്സിനും 14 വയസ്സിനും ഇടയിലുള്ള ഏതാണ്ടു മുഴുവൻ കുട്ടികളേയും സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ ഇന്നു കഴിയുന്നു.

2) ഗോത്രവർഗമേഖലകളിലും തീരപ്രദേശത്തിലെ ചില മേഖലകളിലുമൊഴികെ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ ഏതാണ്ടു പൂർണമായി തടയാൻ കഴിയുന്നു.

3) ആറുവയസ്സിൽ താഴേയുള്ള കുട്ടികൾക്ക്‌ വേണ്ടിയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസശൃംഖല ഇന്ന്‌ വ്യാപിച്ചിരിക്കുന്നു.

4) പത്താം ക്ലാസിനുശേഷം ഹയർസെക്കണ്ടറി തലവും ഇപ്പോൾ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌.

5) അൺ എയിഡഡ്‌- ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. അവ ഒരു പ്രത്യേകമേഖലയായി മാറിയിരിക്കുന്നു.

6) കഴിഞ്ഞ ദശകങ്ങളിലായി കേരളത്തിലെ ജനസംഖ്യാ നിരക്കുകളിലെ മാറ്റം സ്‌കൂൾപ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻതോതിൽ കുറവു വരുത്തിയിരിക്കുന്നു. അൺ എയിഡഡ്‌ സ്‌കൂളുകളുടെ വളർച്ചയും പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തെ ബാധിച്ചിരിക്കുന്നു.

7) ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലാണ്‌ ജനങ്ങളുടെ താല്‌പര്യം. അതുനേടാൻ ആവശ്യമുള്ളത്ര പണം ചെലവാക്കാനും പുതിയ സ്ഥാപനങ്ങൾ പരീക്ഷിക്കാനും ഒരു വിഭാഗം രക്ഷിതാക്കൾ സന്നദ്ധരാണ്‌. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും ദരിദ്രരായ രക്ഷിതാക്കൾ പോലും ബദ്ധശ്രദ്ധരാണ്‌.

8) കേവലമായ ഗുണമേൻമക്കപ്പുറം വിദ്യാഭ്യാസത്തിന്റെ വൈവിധ്യവൽകരണത്തിലും ജനങ്ങൾ തൽപരരാണ്‌. പുതിയ പഠനവിഷയങ്ങൾ, സാങ്കേതിക വിദ്യകൾ, ബോധനമാർഗ്ഗങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്ന്‌ അവർ ആവശ്യപ്പെടുന്നു, വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും തമ്മിലുള്ള ബന്ധവും ഇന്നത്തെ പ്രധാന ചർച്ചാ വിഷയമാണ്‌.

3 വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങൾ കൂടാതെ പൊതുജീവിത സാഹചര്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്‌.
 
'''3 വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങൾ കൂടാതെ പൊതുജീവിത സാഹചര്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്‌.'''
 
1. ഭൂപരിഷ്‌കാരം കേരളത്തിൽ വിവിധതലത്തിലുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കാർഷിക ഉത്‌പാദനം നാണ്യവിളകളിൽ കേന്ദ്രീകരിച്ചു. അതേസമയം ഭക്ഷ്യവിള ഉൽപാദകരുടേയും കർഷകതൊഴിലാളികളുടേയും തൊഴിലവസരങ്ങൾ ക്ഷയിച്ചു. സമാനമായ വ്യാവസായിക വികസനം ഉണ്ടായില്ല. അതുകൊണ്ട്‌ ജനങ്ങൾ തൊഴിലവസരങ്ങൾ തേടി മറുനാടുകളിലെത്തി. അല്ലാത്തവർ മദ്ധ്യവർഗത്തൊഴിലുകളിലും വാണിജ്യത്തിലും കേന്ദ്രീകരിച്ചു. വിദ്യാഭ്യാസം ഇത്തരം തൊഴിലുകൾ ലഭിക്കുന്നതിനുള്ള സാധ്യതകളൊരുക്കുന്നതായി കണ്ടെത്തപ്പെട്ടു.

2. സാമൂഹ്യരംഗത്ത്‌ മദ്ധ്യവർഗ്ഗസംസ്‌കാരത്തിന്റേയും ആശയസംഹിതകളുടേയും സ്വാധീനം വർദ്ധിച്ചു. വരുമാനദായകമായ തൊഴിലുകൾ എല്ലാവരുടേയും സ്വപ്‌നമായി. മാധ്യമസംസ്‌കാരത്തിന്റേയും ജീവിതശൈലികളുടേയും പ്രാധാന്യം വർദ്ധിച്ചു. സാംസ്‌കാരിക ജിവിതത്തിൽ മതജാതിശക്തികൾ ആധിപത്യം നേടി. വിദ്യാഭ്യാസം, ആരോഗ്യം മുതലായ മേഖലകളിലെ ആധിപത്യം കൂടാതെ ഗവർമ്മെണ്ടിതര സംഘടനകളിലൂടെ സാമൂഹ്യസേവനരംഗത്തും അവർ സ്വാധീനം നേടി. വാണിജ്യവത്‌കരണം, പ്രവാസി നിക്ഷേപങ്ങളുടെ വർദ്ധന മുതലായവയോടൊപ്പം സാമുദായികമൂല്യങ്ങൾക്കും കേരളസമൂഹത്തിൽ വേരോട്ടം ഉണ്ടായി.

3. രാഷ്‌ട്രീയരംഗത്ത്‌ വലതുപക്ഷവും ഇടതുപക്ഷവും തുല്യശക്തികളായി. അവർ തമ്മിലുള്ള ശക്തമായ സംഘർഷം വിദ്യാഭ്യാസത്തേയും സ്വാധീനിച്ചു. വലതുപക്ഷം അടിസ്ഥാനപരമായി സ്വകാര്യവത്‌കരണത്തിനനുകൂലമായ നിലപാടെടുത്തപ്പോൾ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിൽ ഇടതുപക്ഷം ഊന്നി. ഇത്‌ വിദ്യാഭ്യാസത്തെ രാഷ്‌ട്രീയപോരാട്ടത്തിന്റെ വേദിയാക്കിമാറ്റി.

4. തദ്ദേശീയ സ്വയംഭരണസംവിധാനങ്ങളുടെ വളർച്ച ഇക്കാലത്തെ പ്രധാനമാറ്റമായിരുന്നു. തദ്ദേശീയസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ പ്രൈമറി വിദ്യാഭ്യാസം കൈമാറിക്കൊണ്ടുള്ള നിയമവ്യവസ്ഥകൾ കേരളത്തിൽ പൂർണരൂപത്തിൽ നടപ്പിലാക്കപ്പെട്ടില്ലെങ്കിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്താൻ പഞ്ചായത്തുകൾക്ക്‌ കഴിഞ്ഞു.

5. ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ താല്‌പര്യം പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളിലേക്കു നയിച്ചു. പ്രക്രിയാധിഷ്‌ഠിത സമീപനം മുതൽ നിരന്തര മൂല്യനിർണയം വരെയുള്ള ഘടകങ്ങൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി.

4 ഈ സാഹചര്യങ്ങളിലാണ്‌ കേരളവിദ്യാഭ്യാസ നിയമത്തിന്റെ പുന:പരിശോധന ആവശ്യമായി വരുന്നത്‌. നിലവിലുള്ള വിദ്യാഭ്യാസനിയമത്തിന്റെ ജനാധിപത്യപരമായ അംശങ്ങൾ പൂർണമായി നിലനിർത്തേണ്ടത്‌ ആവശ്യമാണ്‌. അതേസമയം ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ നിയമത്തിന്റെ വിശദാംശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌.

കേരളവിദ്യാഭ്യാസ നിയമം:
 
സി പി നായർ കമ്മറ്റിയുടെ
==കേരളവിദ്യാഭ്യാസ നിയമം:സി പി നായർ കമ്മറ്റിയുടെ ശുപാർശകൾ==
ശുപാർശകൾ
 
താഴെ പറയുന്ന മേഖലകളാണ്‌ കമ്മറ്റി വിശദമായ പഠനത്തിനു വിധേയമാക്കിയത്‌.

a സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണം
a സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണം
b തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം

c സ്‌കൂളുകളുടെ ഘടനയും അദ്ധ്യാപകരുടേയും അനധ്യാപകരുടേയും സേവനവ്യവസ്ഥയും

d അൺ എയിഡഡ്‌ സ്‌കൂളുകളുടെ ഘടനയും മാനേജ്‌മെന്റുകളുടെ അവകാശങ്ങളും

e പാഠ്യപദ്ധതിയും വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും.

ശുപാർശകളുടെ ചുരുക്കം
 
1) ഭരണനിർവഹണം
===ശുപാർശകളുടെ ചുരുക്കം===
 
'''
1) ഭരണനിർവഹണം'''
 
a പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിവിധഘട്ടങ്ങളെ സമഗ്രമായാണ്‌ കാണേണ്ടത്‌. അവയെ നിയന്ത്രിക്കുന്ന നയങ്ങളും നിർവ്വഹണരൂപങ്ങളും ഒരുപോലെയാകണം. ഇത്‌ ഉറപ്പുവരുത്തുന്നതിന്‌ ഇന്ന്‌ നിലവിലുള്ള വിവിധ ഡയറക്‌ടറേറ്റുകളെ സ്‌കൂൾ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌ എന്ന പൊതു നിർവഹണ ഏജൻസിയിൽ കൊണ്ടുവരണം. വ്യത്യസ്‌ത മേഖലകളുടെ നിർവഹണം അതിനായി ചുമതലപ്പെട്ട അസിസ്റ്റന്റ്‌ ഡയറക്‌ടർമാരുടെ കീഴിലാവണം

b വിദ്യാഭ്യാസ ഉപദേശകബോർഡ്‌ വിദ്യാഭ്യാസ വിദഗ്‌ധരുടെ സമിതിയാകണം. അതിലെ അംഗത്വം പതിനഞ്ചംഗങ്ങളിൽ കൂടരുത്‌.

c വിദ്യാഭ്യാസത്തിന്റെ ഗുണമേൻമയുറപ്പു വരുത്താൻ ഒരു സ്‌കൂൾ വിദ്യാഭ്യാസകമ്മീഷൻ സ്ഥാപിക്കണം.

d ഒരു പൊതു പരീക്ഷാബോർഡ്‌ നിലവിൽ വരും.
d ഒരു പൊതു പരീക്ഷാബോർഡ്‌ നിലവിൽ വരും.
e. സർക്കാർ, സംസ്ഥാനം മുഴുവനും സൗജ്യന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണം.

f. SCERT,DIET,SIEMAT,SIETഎന്നിവയെ അക്കാദമിക നിർവഹണ ഏജൻസികളായി കണക്കാക്കും.

2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം
 
a സ്‌കൂളുകളും പഞ്ചായത്തുകളുമായുള്ള ബന്ധം താഴെ പറയുന്ന വിധത്തിലാകണം,
'''2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം'''
 
a സ്‌കൂളുകളും പഞ്ചായത്തുകളുമായുള്ള ബന്ധം താഴെ പറയുന്ന വിധത്തിലാകണം
 
പ്രീപ്രൈമറി- പ്രൈമറി വിദ്യാലയങ്ങൾ- ഗ്രാമപഞ്ചായത്ത്‌

സെക്കണ്ടറിസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ, ടി ടി ഐ തുടങ്ങിയവ- ജില്ലാപഞ്ചായത്ത്‌.

നഗരപ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകളും - മുനിസിപ്പാലിറ്റി , നഗരസഭ.

b ഭരണപരവും അക്കാദമികവും ഗുണനിലവാര വർദ്ധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർദ്ദേശിക്കപ്പെടുന്ന പ്രവർത്തനങ്ങളും അധികാരങ്ങളും തദ്ദേശീയ സ്വയംഭരണസ്ഥാപനങ്ങൾക്കുണ്ടാകും.

c) വിദ്യാഭ്യാസരംഗത്തെ ജനാധിപത്യസംവിധാനങ്ങളെന്ന നിലയിൽ താഴെ പറയുന്ന സമിതികൾ നിലവിൽ വരും.

i) ജില്ലാ വിദ്യാഭ്യാസ സമിതി - ഹയർ സെക്കണ്ടറി- സെക്കണ്ടറി മേഖലകളുമായുള്ള ബന്ധം നിലനിർത്തുന്ന സമിതി.

ii) ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി പ്രൈമറി വിഭാഗങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നു.

iii) മുൻസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ സമിതി

iv) സ്‌കൂൾ വികസന സമിതി
iv) സ്‌കൂൾ വികസന സമിതി
d) പി.ടി.എ, മദർ പി.ടി.എ എന്നിവയെ സ്റ്റാറ്റിയൂട്ടറി സമിതികളാക്കും.

e) ഓരോ പഞ്ചായത്തിനും ഒരു പഞ്ചായത്ത്‌ എഡ്യുക്കേഷനൽ ഓഫീസർ ഉണ്ടാകും. അവർക്ക്‌ ഹെഡ്‌മാസ്റ്റർക്ക്‌ തുല്യമായ യോഗ്യത ഉണ്ടാകും.

3) സ്‌കൂളുകളുടെ ഘടനയും അധ്യാപക അനധ്യാപകരുടെ സേവന വ്യവസ്ഥയും
'''
3) സ്‌കൂളുകളുടെ ഘടനയും അധ്യാപക അനധ്യാപകരുടെ സേവന വ്യവസ്ഥയും'''
 
a) സ്‌കൂളുകൾ ആരംഭിക്കുന്നതും അപ്‌ഗ്രേഡ്‌ ചെയ്യുന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചർച്ച ചെയ്‌തുമാത്രമേ നടപ്പിലാക്കുകയുള്ളൂ. വ്യക്തമായ സ്‌കൂൾ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിലാവും അതു നിർണയിക്കുക.

b) സ്‌കൂളുകൾ നിർത്തുന്നത്‌ ബന്ധപ്പെട്ട ഓഫീസറുടെ അംഗീകാരത്തോടെ മാത്രമായിരിക്കും.

c)പ്രൈമറി തലത്തിലെ അധ്യാപക വിദ്യാർത്ഥി അനുപാതം 1 : 30 ഉം സെക്കന്ററി ഹയർസെക്കണ്ടറിതലത്തിൽ 1 : 40 ആയിരിക്കും. ഒരു ഡിവിഷനിലെ വിദ്യാർത്ഥികളുടെ എണ്ണം പ്രൈമറിയിൽ മിനിമം 15, സെക്കന്ററിയിൽ മിനിമം 18, ഹയർ സെക്കന്ററിയിൽ മിനിമം 23 ആയിരിക്കും.

d) പ്രൈമറി, സെക്കണ്ടറി, ഹയർസെക്കണ്ടറി അധ്യാപകർ നിയമിക്കപ്പെടുന്നതിന്‌ ഒരു General Eligibility test പാസായിരിക്കണം. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും നിയമനാധികാരം മാനേജർക്കായിരിക്കും. എന്നാൽ നിയമസഭയോട്‌ പൂർണമായി ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്റ്റാറ്റിയുട്ടറി ഏജൻസിയായിരിക്കും അധ്യാപക-അനധ്യാപക നിയമനത്തിന്‌ യോഗ്യരായവരെ തെരഞ്ഞടുക്കുക.

e) അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക- അനധ്യാപകർക്ക്‌ ഗവൺമെന്റ്‌ നിരക്കിൽ ശമ്പളം നൽകും. ബാങ്കുകൾ എക്കൗണ്ട്‌ പേയി ചെക്ക്‌ വഴിയാകും ശമ്പളം വിതരണം ചെയ്യുക.

f) റഗുലർ വേക്കൻസികളിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക്‌ മാത്രമായിരിക്കും പിന്നീട്‌ വരുന്ന വേക്കൻസികളിൽ ക്ലെയിം അനുവദിക്കുക.

g) സ്‌കൂളിലെ ഷിഫ്‌റ്റ്‌ സെഷനൽ സമ്പ്രദായം എടുത്തുകളയും.

h) ഒരു ക്ലാസ്‌ പിരിയഡ്‌ ഒരു മണിക്കൂറായി നിജപ്പെടുത്തും. പാർട്ട്‌ ടൈം പോസ്റ്റുകൾക്കുള്ള മിനിമം പിരിയഡ്‌ മൂന്ന്‌ മണിക്കൂറായിരിക്കും.

i) ഫുൾടൈം പോസ്റ്റിനുള്ള മിനിമം പിരിയഡുകൾ 11 ഉം മാക്‌സിമം 19 ഉം ആയിരിക്കും.

j) ടീച്ചിങ്ങ്‌ പോസ്റ്റിനുള്ള മിനിമം യോഗ്യത വിഷയത്തിൽ 55% മാർക്കോ തത്തുല്യമായ ഗ്രേഡോ ആയിരിക്കും.

k) ഒന്നു മുതൽ പന്ത്രണ്ടാം സ്റ്റാന്റേർഡ്‌ വരെ ഗവൺമെന്റ്‌/എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഫീസ്‌ ഈടാക്കുന്നതല്ല.

4) അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ
'''
4) അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ'''
 
a) സ്‌കൂളുകളെ സംബന്ധിച്ച പൊതുമാനദണ്‌ഡങ്ങളെല്ലാം അൺഎയിഡഡ്‌ സ്‌കൂളുകൾക്കും ബാധകമായിരിക്കും. അവയെ സംബന്ധിച്ച്‌ വേണ്ട ഉത്തരവുകൾ ഇറക്കാനും ഗവൺമെന്റിന്‌ കഴിയും.

b) അൺഎയിഡഡ്‌ സ്‌കൂളുകളിൽ വാങ്ങുന്ന ട്യൂഷൻ ഫീസ്‌ നിജപ്പെടുത്തി. ട്യൂഷൻ ഫീസ്‌ അധ്യാപിക-അധ്യാപകരുടെ ശമ്പളം നൽകുന്നതിനാകും ഉപയോഗിക്കുക.

c) ഗവൺമെന്റ്‌ നിർദ്ദേശിക്കുന്ന യോഗ്യതകളുള്ളവരെ മാത്രമേ അൺഎയിഡഡ്‌ സ്‌കൂളുകളിൽ നിയമിക്കാവൂ.

ഡി സി.ബി.എസ്‌.ഇ/ഐ.സി.എസ്‌.ഇ സ്‌കൂളുകൾക്ക്‌ താഴെ ചേർത്ത വ്യവസ്ഥകൾ അനുസരിച്ചായിരിക്കും എൻ.ഒ.സി നൽകുക.

i. ഏഴു വർഷമെങ്കിലും സ്‌കൂൾ പ്രവർത്തിച്ചിരിക്കണം.

ii. ചുരുങ്ങിയത്‌ 500 വിദ്യാർത്ഥികളെങ്കിലും ഉണ്ടാവണം.

iii. ഒന്ന്‌ മുതൽ പന്ത്രണ്ട്‌ വരെ ക്ലാസ്സുകൾ ഉണ്ടാവണം.

iv. അഫിലിയേഷന്‌ എല്ലാ നിശ്ചിത ഗുണനിലവാരവും പാലിക്കണം.

5)പാഠ്യപദ്ധതിയും വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും.
'''
5)പാഠ്യപദ്ധതിയും വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും'''
 
a) സ്റ്റേറ്റ്‌ കരിക്കുലം കമ്മറ്റി ഒരു സ്റ്റാറ്റിയൂട്ടറി സമിതിയാകും.

b) വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉറപ്പു വരുത്തുന്നത്‌ സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷന്റെ ചുമതലയായിരിക്കും.

c) തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തുന്ന പിന്തുണാസംവിധാനങ്ങളായി പ്രവർത്തിക്കും.

d) പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളെ ഏകീകൃതമായി കണക്കാക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യും.

e) പ്രീസർവീസ്‌-ഇൻസർവീസ്‌, പരിശീലന രൂപങ്ങൾ കാലോചിതമായി പരിഷ്‌കരിക്കും.

6) മറ്റുള്ളവ
 
'''6) മറ്റുള്ളവ'''
 
a) സ്‌കൂളുകളിലെ റാഗിങ്ങ്‌, മദ്യം, മയക്കുമരുന്ന്‌ കച്ചവടം തുടങ്ങിയവ പൂർണമായി നിരോധിക്കും.

b) സ്‌കൂളുകളിലെ പ്രവേശനത്തിന്‌ മതജാതി പരിഗണനകൾ ഒപ്‌ഷണലാക്കും.

c) സാധ്യായ ദിവസങ്ങളെ ബാധിക്കാത്ത വിധത്തിൽ അധ്യാപക പരിശീലനവും കലോത്സവങ്ങൾ മുതലായ പരിപാടികളും ക്രമീകരിക്കും.

d) വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികളുടെ പേരിൽ നടത്തുന്ന പീഡനമുറകൾ നിരോധിക്കുകയും അവയെ ക്രിമിനൽ കുറ്റമായി കണക്കാകുകയും ചെയ്യും.

e) HIV പോസിറ്റീവായ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പഠിപ്പിക്കണം. അതിനു തയ്യാറാകാത്ത സ്‌കൂളുകളുടെ അംഗീകാരം എടുത്തുകളയും

f) കാമ്പസിൽ മൊബൈൽ ഫോൺ നിരോധിക്കും
f) കാമ്പസിൽ മൊബൈൽ ഫോൺ നിരോധിക്കും
g) കുട്ടികളുടെ സഹായത്തിന്‌ ട്യൂട്ടോറിയൽ സിസ്റ്റം നടപ്പിലാക്കും

h) പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രത്യേക സംവിധാനമുണ്ടാക്കും.

i) നിലവിലുള്ള നിയമത്തിലെ പ്രൈവറ്റ്‌സ്റ്റഡി വകുപ്പ്‌ എടുത്തുകളയും. ശാരീരികവും മാനസികവുമായ ശേഷിക്കുറവുള്ളവർക്ക്‌ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഇപ്പോൾ ഈ വകുപ്പിന്‌ പ്രസക്തിയില്ല.

j) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബോധന മാധ്യമം മലയാളമായിരിക്കും. തമിഴും കന്നഡയും മാതൃഭാഷയായവർക്ക്‌ വേണ്ടത്ര കുട്ടികളുണ്ടെങ്കിൽ അവരുടെ മാതൃഭാഷയിൽ പഠിക്കാം. പ്രത്യേക സാഹചര്യങ്ങളിൽ ഗവൺമെന്റ്‌ അനുമതിയോടെ ഡയറക്‌ടർക്ക്‌ മറ്റു ഭാഷകൾ മാധ്യമമായി ഉപയോഗിക്കാൻ അനുവദിക്കാം. അത്തരം സാഹചര്യങ്ങൾ നിലവിലില്ലെങ്കിൽ ഡയറക്‌ടർക്ക്‌ ഈ ആനുകൂല്യം പിൻവലിക്കാം.

ഈ നിർദ്ദേശങ്ങൾ വിശദമായ ചർച്ചകൾക്ക്‌ വിധേയമാക്കി നടപ്പിലാക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തെ ജനാധിപത്യവൽകരിക്കുന്നതിനും നിലവിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചു തന്നെ അവയെ പൊതുമാനദണ്‌ഡങ്ങൾക്കു വിധേയമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണിവ.

രണ്ട്‌
 
പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ
 
==പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ==
 
കേരളത്തിലെ പ്രൊഫഷണൽ കോളജു പ്രവേശനത്തിനായി നടത്തപ്പെടുന്ന പൊതുപ്രവേശനപരീക്ഷ (സി.ഇ.ഇ.) പരിഷ്‌കരിക്കാനായി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ഉടനേതന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ ഒരു കൊല്ലത്തോളമായി സർക്കാറിന്റെ മുന്നിൽ ഇരിക്കയാണ്‌. ഇതിനിടെ മറ്റൊരു അധ്യയനവർഷംകൂടി കടന്നുപോയി. അടുത്ത പ്രവേശനപരീക്ഷ കൂടി വന്നുകഴിഞ്ഞു. കമ്മിറ്റിയുടെ നിർദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്നു പറഞ്ഞ സർക്കാർ എന്തുകൊണ്ട്‌ ആ നിർദേശങ്ങൾ നടപ്പാക്കാൻ ഉചിതമായ നടപടികൾ അടിയന്തിരമായി എടുത്തില്ല? ഇപ്പോഴും എന്തുകൊണ്ട്‌ മെല്ലെപ്പോക്ക്‌ തുടരുന്നു? പ്രസ്‌തുത കമ്മിറ്റിയുടെ നിർദേശങ്ങളിൽ സ്വീകാര്യമായവ ഉടനടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

അല്‌പം ചരിത്രം
അല്‌പം ചരിത്രം
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3412" എന്ന താളിൽനിന്ന് ശേഖരിച്ചത്