1,099
തിരുത്തലുകൾ
വരി 510: | വരി 510: | ||
''കുരീപ്പുഴ ശ്രീകുമാർ :'' ................നാടകം ഗംഭീരമായി. ഗാന്ധിയുടെ സംഘർഷങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് | ''കുരീപ്പുഴ ശ്രീകുമാർ :'' ................നാടകം ഗംഭീരമായി. ഗാന്ധിയുടെ സംഘർഷങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് | ||
''വനജ എം കെ;''...................... ഇത് കാണേണ്ട ഒത്തിരി ജനങ്ങൾ പുറത്തുണ്ട്. ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചിട്ടുണ്ട്. (നാടക പ്രവർത്തക) | |||
''മുഹമ്മദ് പേരാമ്പ്ര:''.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ.തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര. | |||
''കെ സി കരുണാകരൻ:''....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്. | |||
'' | |||
സി കെ ശശീന്ദ്രൻ:''............. മൂല്യത്തകർച്ച നേരിടുന്ന നമ്മുടെ നാട്ടിൽ പൊതുപ്രവർത്തന മണ്ഡലത്തിലുള്ളവരെ ചിന്തിപ്പിക്കാനും പുരോഗമന ജനാധിപത്യ മനസ്സുകളെ സൃഷ്ടിക്കാനും നാടകം സഹായിക്കും | |||
====ആനുകാലികങ്ങളിൽ നിന്ന് ==== | ====ആനുകാലികങ്ങളിൽ നിന്ന് ==== |