1,794
തിരുത്തലുകൾ
വരി 403: | വരി 403: | ||
പരിഷത്തിന്റ്റെ താത്വകാചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എം.പി.പരമേശ്വരൻ വൃക്ഷതൈ നട്ടുകൊണ്ടാണു് ജില്ലയിലെ പരിഷത്ത് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പരിഷത്ത് ഭവൻ യാഥാര്ത്ഥ്യമാക്കിയതു്. ഏറെ പരിമിതികളുണ്ടെന്കിലും, നഗരത്തില് നിന്നും പ്രധാന റോഡില് നിന്നും അകലെയാണെന്കിലും അടിയ്ക്കടി വാടകക്കെട്ടിടം മാറുന്നതു വഴിയുണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവായതില് ജില്ലയിലെ പ്രവര്ത്തകര് സന്തുഷ്ടരാണു്. 2007-ലെ ജില്ലാസമ്മേളനത്തില് വെച്ചാണു് സ്വന്തമായി ഒരു ആസ്ഥാനം കണ്ടെത്തുന്നതിനും മറ്റുമായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതു്. കെ.വി.എസ്. കര്ത്താ ചെയര്മാനും കൊട്ടിയം രാജേന്ദ്രൻ കണ്വീനറും ആയ സബ് കമ്മിറ്റിയാണു് ഇതിനായി പ്രവര്ത്തിച്ചതു്. ജില്ലയില് അങ്ങോളമിങ്ങോളമുള്ള പരിഷത്ത് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വരുമാനത്തിന്റ്റെ ഒരു ഭാഗം സംഭാവന ചെയ്തു. പ്രധാന പ്രവര്ത്തകര് ഒരു മാസത്തെ വരുമാനം സംഭാവനയായി നല്കി. മാനത്തേക്കൊരു കിളിവാതില് എന്ന പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റ്റെ ഉത്പാദന ചെലവു കഴിച്ചുള്ള തുക ഭവൻ നിധിയിലേയ്ക്ക് ലഭിച്ചു.സുവനീർ പരസ്യം വഴി ബാക്കി തുക കണ്ടെത്തി. ചെറിയ തുക കടമായി അവശേഷിക്കുന്നതു കണ്ടെത്തി കടം വീട്ടുന്നതിനുള്ള ശ്രമത്തിലാണു് പ്രവർത്തകർ. | പരിഷത്തിന്റ്റെ താത്വകാചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എം.പി.പരമേശ്വരൻ വൃക്ഷതൈ നട്ടുകൊണ്ടാണു് ജില്ലയിലെ പരിഷത്ത് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പരിഷത്ത് ഭവൻ യാഥാര്ത്ഥ്യമാക്കിയതു്. ഏറെ പരിമിതികളുണ്ടെന്കിലും, നഗരത്തില് നിന്നും പ്രധാന റോഡില് നിന്നും അകലെയാണെന്കിലും അടിയ്ക്കടി വാടകക്കെട്ടിടം മാറുന്നതു വഴിയുണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവായതില് ജില്ലയിലെ പ്രവര്ത്തകര് സന്തുഷ്ടരാണു്. 2007-ലെ ജില്ലാസമ്മേളനത്തില് വെച്ചാണു് സ്വന്തമായി ഒരു ആസ്ഥാനം കണ്ടെത്തുന്നതിനും മറ്റുമായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതു്. കെ.വി.എസ്. കര്ത്താ ചെയര്മാനും കൊട്ടിയം രാജേന്ദ്രൻ കണ്വീനറും ആയ സബ് കമ്മിറ്റിയാണു് ഇതിനായി പ്രവര്ത്തിച്ചതു്. ജില്ലയില് അങ്ങോളമിങ്ങോളമുള്ള പരിഷത്ത് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വരുമാനത്തിന്റ്റെ ഒരു ഭാഗം സംഭാവന ചെയ്തു. പ്രധാന പ്രവര്ത്തകര് ഒരു മാസത്തെ വരുമാനം സംഭാവനയായി നല്കി. മാനത്തേക്കൊരു കിളിവാതില് എന്ന പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റ്റെ ഉത്പാദന ചെലവു കഴിച്ചുള്ള തുക ഭവൻ നിധിയിലേയ്ക്ക് ലഭിച്ചു.സുവനീർ പരസ്യം വഴി ബാക്കി തുക കണ്ടെത്തി. ചെറിയ തുക കടമായി അവശേഷിക്കുന്നതു കണ്ടെത്തി കടം വീട്ടുന്നതിനുള്ള ശ്രമത്തിലാണു് പ്രവർത്തകർ. | ||
===ജില്ലാ സമ്മേളന വേദികൾ === | |||
{| class="wikitable" | {| class="wikitable" | ||
|വർഷം | |വർഷം | ||
വരി 539: | വരി 539: | ||
|-ഗവ. യു.പി.സ്കൂൾ, ആദിനാടു്. | |-ഗവ. യു.പി.സ്കൂൾ, ആദിനാടു്. | ||
|-ഓച്ചിറ മേഖല. | |-ഓച്ചിറ മേഖല. | ||
{| class="wikitable" | {| class="wikitable" |
തിരുത്തലുകൾ