1,833
തിരുത്തലുകൾ
വരി 141: | വരി 141: | ||
കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു. | കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു. | ||
== | ==ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും== | ||
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി ഹാളിൽ സെമിനാറ് നടന്നു. ഡോ. എന്. കെ. ശശിധരന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് പന്കെടുത്തു. | കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി ഹാളിൽ സെമിനാറ് നടന്നു. ഡോ. എന്. കെ. ശശിധരന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് പന്കെടുത്തു. | ||
തിരുത്തലുകൾ