18
തിരുത്തലുകൾ
വരി 44: | വരി 44: | ||
മെയ് 22നു അബുദാബിയിൽ ശാസ്ത്രോത്സവത്തിന്റെ 2 രണ്ടാം പതിപ്പ് കെ.എസ്.സി.യിൽ വെച്ച് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. 92 കുട്ടികളും 42 പ്രവർത്തകരും പങ്കെടുത്തു ഷാർജയിൽ നടന്ന ശാസ്ത്രോത്സവത്തിൽ നിന്നും ---------------------ഒരു പ്രോജക്റ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു നടത്തിയത്. കെ.എസ്.സി.സെക്രട്ടറി ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ,എസ്.സി.പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു. | മെയ് 22നു അബുദാബിയിൽ ശാസ്ത്രോത്സവത്തിന്റെ 2 രണ്ടാം പതിപ്പ് കെ.എസ്.സി.യിൽ വെച്ച് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. 92 കുട്ടികളും 42 പ്രവർത്തകരും പങ്കെടുത്തു ഷാർജയിൽ നടന്ന ശാസ്ത്രോത്സവത്തിൽ നിന്നും ---------------------ഒരു പ്രോജക്റ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു നടത്തിയത്. കെ.എസ്.സി.സെക്രട്ടറി ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ,എസ്.സി.പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു. | ||
ശാസ്ത്രോത്സവത്തിൽ കണ്ട ഏറ്റവും പ്രധാനമായ കാര്യം രണ്ട് ചാപ്റ്ററുകളിലും ഒട്ടെറെ പ്രവർത്തകർ തുടർച്ചയായി ഒരു മാസത്തോളം സംഘടനാ പ്രവർത്തനങ്ങളിലും അതിന്റെ യോഗങ്ങളിലും പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഐ.ടി.യുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് പ്രവർത്തനത്തിന്റെ സംഘാടനത്തിനായി. | ശാസ്ത്രോത്സവത്തിൽ കണ്ട ഏറ്റവും പ്രധാനമായ കാര്യം രണ്ട് ചാപ്റ്ററുകളിലും ഒട്ടെറെ പ്രവർത്തകർ തുടർച്ചയായി ഒരു മാസത്തോളം സംഘടനാ പ്രവർത്തനങ്ങളിലും അതിന്റെ യോഗങ്ങളിലും പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഐ.ടി.യുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് പ്രവർത്തനത്തിന്റെ സംഘാടനത്തിനായി. | ||
മീഡിയ വഴിയുള്ള പ്രവർത്തനങ്ങൾ | |||
മെയ് 15, 16 തിയ്യതികളിൽ അബുദാബിയിൽ നടന്ന മീഡിയ ടി.വി.യുടെ വിവിധ വിഷയങ്ങളിൽ നടന്ന talk show യിൽ നമ്മുടെ പ്രവർത്തകർ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തു. | |||
ബാലവേദി പ്രവർത്തനങ്ങൾ | |||
ബാലവേദി പ്രവർത്തനം സംഘടനയുടെ മുഖ്യ അജണ്ട ആയിരുന്നിട്ടുകൂടി ഈ പ്രവർത്തന വർഷത്തിൽ NE ചാപ്റ്ററിൽ വേണ്ടത്ര പ്രവർത്തനങ്ങൾ നടന്നില്ല. ADH ചാപ്റ്ററിൽ ബാലവേദി പ്രവർത്തനങ്ങൾ വളരെ മുന്നോട്ട് പോകുകയും ചെയ്തു. സംഘടനാപരമായ നേതൃത്വം നൽകുന്നതിൽ സംഘടനാക്കമ്മിറ്റിക്ക് വീഴ്ച വന്നീട്ടുണ്ട്. | |||
1. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പങ്കെടുത്ത ബാലവേദി ഫെബ്രുവരി 20 നു പരിഷത് ഭവനിൽ നടന്നു. 12 കുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും 20 പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നടന്ന പരിപാടി നന്നായിരുന്നു. | |||
2. ബാലവേദി പ്രവർത്തക ക്യാമ്പ് നാഗപ്പൻ മാഷിന്റെ നേതൃത്വത്തിൽ സന്തോഷിന്റെ വസതിയിൽ നടന്നു. ദിവ്യാത്ഭുത അനാവരണത്തിന്റെ സാധ്യതകൾ കാട്ടിത്തന്ന മാഷിന്റെ പരിശീലനം തുടർന്ന് വന്ന ശാസ്ത്രക്യാമ്പുകളിലും ബാലവേദികളിലും ഒട്ടേറെ സഹായകമായി. | |||
3.ഫെബ്രുവരി 13 നു അബുദാബിയിൽ കുട്ടികളുടെ യുറീക്ക വായന നടന്നു. പുതിയ ഒരു പരിപാടി ആയിരുന്നിട്ടുകൂടി അത്തരത്തിലുള്ള പരിപാടി മറ്റ് ചാപ്റ്ററുകളിൽ നടത്താനോ തുടരാനോ കഴിയാതെപോയി സംഘടന ഏറ്റെടുക്കേണ്ട പരിപാടിയാണത്. | |||
4.മെയ് 15 നു ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ. അലുമ്നിയുടെ അഭ്യർത്ഥന പ്രകാരം അവരുടെ കുട്ടികൾക്ക് വേണ്ടി ഷാർജ ഫാമിലി റേസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ബാലവേദിയിൽ 60 കുട്ടികൾ പങ്കെടുത്തു. 17 മാസികകളുടെ വരിസംഖ്യ അലുംനി പ്രവർത്തകർ നൽകി. | |||
5.NE ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഷാർജ പാം പാർക്കിൽ വെച്ച് ബാലവേദി നടന്നു 40 കുട്ടികൾ പങ്കെടുത്തു. | |||
6. മാർച്ച് 25 നു ഷാർജ മുബാറൿ സെന്ററിൽ വെച്ച് ഗുരുവായൂർ NRI അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലവേദി നടത്തി 50 കുട്ടികൾ പങ്കെടുത്തു. |
തിരുത്തലുകൾ