1,815
തിരുത്തലുകൾ
വരി 138: | വരി 138: | ||
വെള്ളത്തെ പ്രധാന പ്രകൃതിവിഭവമായും (Prime Natural Resource) അടിസ്ഥാന മനുഷ്യാവശ്യമായും (Basic Human Need) ദേശീയസ്വത്തായിട്ടും (National Asset) ആണ് ദേശീയ ജലനയം നിർവ്വചിക്കുന്നത്. കുടിവെള്ളം മനുഷ്യാവകാശമായി (Human Right) ദേശീയ ജലനയം അംഗീകരിക്കുന്നില്ല. ഭൂഗർഭജലശേഖരം ശാസ്ത്രീയ പരിപാലനവും മാനേജ്മെന്റും ആവശ്യമുള്ള മേഖലയാണെന്ന് ജലനയത്തിന്റെ 1.6 പാരഗ്രാഫ് പറയുന്നുണ്ട്. ജലനയത്തിന്റെ 5-ാം ഖണ്ഡിക ജലവിനിയോഗത്തിന്റെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് ഇപ്രകാരമാണ്: | വെള്ളത്തെ പ്രധാന പ്രകൃതിവിഭവമായും (Prime Natural Resource) അടിസ്ഥാന മനുഷ്യാവശ്യമായും (Basic Human Need) ദേശീയസ്വത്തായിട്ടും (National Asset) ആണ് ദേശീയ ജലനയം നിർവ്വചിക്കുന്നത്. കുടിവെള്ളം മനുഷ്യാവകാശമായി (Human Right) ദേശീയ ജലനയം അംഗീകരിക്കുന്നില്ല. ഭൂഗർഭജലശേഖരം ശാസ്ത്രീയ പരിപാലനവും മാനേജ്മെന്റും ആവശ്യമുള്ള മേഖലയാണെന്ന് ജലനയത്തിന്റെ 1.6 പാരഗ്രാഫ് പറയുന്നുണ്ട്. ജലനയത്തിന്റെ 5-ാം ഖണ്ഡിക ജലവിനിയോഗത്തിന്റെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് ഇപ്രകാരമാണ്: | ||
കുടിവെള്ളം | #കുടിവെള്ളം | ||
#ജലസേചനം | |||
#ജലവൈദ്യുതി | |||
#പരിസ്ഥിതി | |||
#കാർഷികാനുബന്ധവ്യവസായങ്ങൾ, ഇതര വ്യവസായങ്ങൾ | |||
#ജലഗതാഗതം തുടങ്ങിയവ. | |||
വിവിധോദ്ദേശപദ്ധതികൾ, മലയോരമേഖലയിലെ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്യുമ്പോൾ കുടിവെള്ളത്തിന് മുന്തിയ പരിഗണന നൽകണമെന്ന് നയത്തിന്റെ 6.3, 6.4, 8 പാരഗ്രാഫുകൾ നിഷ്കർഷിക്കുന്നു. ആദിവാസികൾ, പട്ടികജാതിക്കാർ, മറ്റ് ദുർബ്ബല വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിവേണം ജലപദ്ധതികൾ രൂപപ്പെടുത്താൻ എന്ന് ഖണ്ഡിക 6.5 സൂചിപ്പിക്കുന്നുണ്ട്. ഭൂഗർഭ വിനിയോഗം പുതുക്കൽ ശേഷിയെ - (Recharge) അധികരിക്കരുതെന്നും, ഇത് സാമൂഹികനീതി ഉറപ്പാക്കി മാത്രമേ വിനിയോഗിക്കാവൂ എന്നും 7.1, 7.2 ഖണ്ഡികകൾ വ്യക്തമാക്കുന്നുണ്ട്. | |||
ലഭ്യമായ ഏതു ജലസ്രോതസ്സിലുമുള്ള ഒന്നാം അവകാശം മനുഷ്യനും, ജന്തുക്കൾക്കുമുള്ള കുടിവെള്ള ആവശ്യത്തിനായിരിക്കുമെന്നാണ് ഖണ്ഡിക 8 (പ്രസ്താവിക്കുന്നത്. വരൾച്ചാമേഖലയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നവയാകണമെന്നും ദേശീയ ജലനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. | |||
തുടക്കത്തിൽ നടത്തിപ്പുചെലവുകൾ ലഭിക്കത്തക്കവിധം നിശ്ചയിക്കുന്ന "വില' ക്രമേണ മൂലധനച്ചെലവുകൾ കൂടി കണ്ടെത്തുന്ന തരത്തിൽ വർദ്ധിപ്പിക്കണമെന്നും, ദുർബ്ബല വിഭാഗങ്ങൾക്ക് നൽകുന്ന സബ്സിഡി targetted ആയിരിക്കണമെന്നും ജലനയത്തിന്റെ 11-ാം ഖണ്ഡിക സംശയാതീതമായി നിഷ്കർഷിച്ചിട്ടുണ്ട്. കുടിവെള്ളമടക്കം എല്ലാവിധ ജലവിനിയോഗത്തിനും ബാധകമാണിത്. 12-ാം ഖണ്ഡികയാകട്ടെ ആത്യന്തികമായി യൂസർ ഗ്രൂപ്പുകൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വം പൂർണ്ണമായും കൈമാറുന്നവിധമുള്ള പങ്കാളിത്തം (participation) ആണ് വിഭാവനം ചെയ്യുന്നത്. ഇവ 1987-ലെ ജലനയത്തിൽ നിന്നും നവലിബറൽ സമീപനങ്ങളിലേക്ക് മാറുന്നതരത്തിലുള്ള പ്രകടമായ വ്യതിയാനമാണ്. ഇതിന് ചേരുംവിധം സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ചും ജലനയത്തിൽ വ്യവസ്ഥയുണ്ട് (ഖണ്ഡിക 13). | |||
തുടക്കത്തിൽ നടത്തിപ്പുചെലവുകൾ ലഭിക്കത്തക്കവിധം നിശ്ചയിക്കുന്ന "വില' | |||
പൊതുവിൽ ജലകച്ചവടത്തിന് അടിത്തറയൊരുക്കുന്ന ജലനയത്തിലെ ജലവിനിയോഗത്തിലെ മുൻഗണന, ദുർബ്ബല ജനവിഭാഗങ്ങൾക്കുള്ള പരിഗണന തുടങ്ങിയ അനുകൂലഘടകങ്ങൾ തന്നെ ഏപ്രിൽ 7-ലെ ഹൈക്കോടതി വിധിയോടെ ഇല്ലാതായിരിക്കുകയാണ് എന്നുകാണാം. | |||
1992-ൽ കേരള ഗവൺമെന്റ് ഒരു ജലനയം രൂപപ്പെടുത്തി. 2001-ാം ആണ്ടോടെ എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള ജലവിതരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ നയം മുന്നോട്ടുവച്ചത്. | |||
==കേരളത്തിന്റെ ജലലഭ്യത, ജലവിനിയോഗം== | ==കേരളത്തിന്റെ ജലലഭ്യത, ജലവിനിയോഗം== |
തിരുത്തലുകൾ