അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 239: വരി 239:
#1-4 വരെയുള്ള കരിക്കുലം, പാഠപുസ്തകങ്ങൾ എന്നിവയുടെ സമഗ്രമായ റെവ്യൂ നടത്തുക. റെവ്യൂവിന്റെ ലക്ഷ്യം കമ്പോള ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയെ മാറ്റിമറിക്കാനും നശിപ്പിക്കാനുമല്ല. നിലവിലുള്ള ദൗർബല്യങ്ങളെ മാറ്റി ജനകീയമായ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനാണ്. പാഠപുസ്തകങ്ങളെക്കുറിച്ച് ഇപ്പോഴുള്ള വിമർശനങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഉൾക്കൊണ്ടുള്ള റെവ്യൂ ആയിരിക്കണം നടത്തേണ്ടത്.

#പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറിവരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു സമഗ്രമായ കരിക്കുലം പരിപ്രേക്ഷ്യം പ്രഖ്യാപിക്കണം. ഈ പരിപക്ഷ്യം വിപുലമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കണം, അദ്ധ്യാപകർ, രക്ഷിതാക്കൾ, ജനകീയ സംഘടനകൾ എന്നിവരിൽ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ സ്കൂൾ കരിക്കുലം പ്രഖ്യാപിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ സിലബസ്സും പാഠപുസ്തകങ്ങളും തയ്യാറാക്കണം.

# കരിക്കുലം നിർമ്മാണം, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ തയ്യാറാക്കൽ ഫീൽഡ് പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗരവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെക്കൂടി ചേർത്ത് വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത് കൊല്ലത്തിൽ മൂന്നുതവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപദേശകസമിതികളുണ്ടാകണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്. അവർക്ക് മറ്റുത്തരവാദിത്വങ്ങളുണ്ട്.
#കരിക്കുലം നിർമ്മാണം, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ തയ്യാറാക്കൽ ഫീൽഡ് പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗരവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെക്കൂടി ചേർത്ത് വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത് കൊല്ലത്തിൽ മൂന്നുതവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപദേശകസമിതികളുണ്ടാകണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്. അവർക്ക് മറ്റുത്തരവാദിത്വങ്ങളുണ്ട്.
# ഈ വർഷം തന്നെ 1-4 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച് പുനരാവിഷ്കരിക്കാം. 1999-ൽ 5-7വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ച് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസ്സുവരെയുള്ള കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.
#ഈ വർഷം തന്നെ 1-4 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച് പുനരാവിഷ്കരിക്കാം. 1999-ൽ 5-7വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ച് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസ്സുവരെയുള്ള കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.

കമ്പോള ശക്തികളുടെ അധിനിവേശം ഏറ്റവും അധികം നടക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെങ്കിലും അതു ഗൗരവത്തിലെടുക്കാനും വ്യക്തമായ ബദൽ നിർദേശങ്ങൾ മുന്നോട്ടു വെക്കാനും കേരളത്തിലെ സെക്കുലർ ജനാധിപത്യശക്തികൾ ഇനിയും തയ്യാറായിട്ടില്ല. മാറിമാറി വരുന്ന മന്ത്രിമാർക്കും സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും DPI മാർക്കും വിട്ടുകൊടുക്കുന്ന ഒരു ഏർപ്പാടായി വിദ്യാഭ്യാസം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയും ഗൗരവം കുറഞ്ഞ ഒരു വിഷയമല്ല വിദ്യാഭ്യാസം. സെക്കുലർ സ്വഭാവമുള്ള രാഷ്ട്രീയപ്പാർട്ടികൾ തന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ പല തട്ടുകളിൽ നിൽക്കുകയാണ്. സാമൂഹ്യ പരിഷ്ക്കരണത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വളർച്ചയുടെ ഫലമായുയർന്നു വന്ന സങ്കല്പങ്ങൾ ഇന്നു പ്രായോഗികമല്ലെന്നുവരെ ചിലർ ചിന്തിക്കുന്നു. കമ്പോളവൽക്കരണത്തേയും ഇംഗ്ലീഷ് മീഡിയത്തെയും പരോക്ഷമായും പരസ്യമായും അംഗീകരിക്കുന്നവരുണ്ട്. ഇവർ തമ്മിൽ വിദ്യാഭ്യാസപ്രശ്നങ്ങളുടെ പേരിൽ പരസ്യമായ പോരാട്ടങ്ങളും നടക്കുന്നു. ഇതെല്ലാം വ്യക്തമായ ജനകീയ ബദൽനയം വിദ്യാഭ്യാസരംഗത്ത് രൂപപ്പെടുത്തുന്നതിന് തടസ്സമായി നൽക്കുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8961" എന്ന താളിൽനിന്ന് ശേഖരിച്ചത്