1,823
തിരുത്തലുകൾ
വരി 246: | വരി 246: | ||
കേവലനിഷേധാത്മകതകൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒന്നും നേടാനാവില്ലെന്നു നാം ഇനിയെങ്കിലും തിരിച്ചറിയണം. കമ്പോളശക്തികളെ തളച്ചിടണമെങ്കിൽ നമുക്കാവശ്യം വ്യക്തമായ പ്രായോഗിക പ്രവർത്തനങ്ങളാണ്. സ്വന്തം വീട്ടുമുറ്റത്തുള്ള അയൽക്കൂട്ടങ്ങളിൽനിന്നാരംഭിക്കുന്ന പ്രവർത്തനങ്ങൾ, സ്വന്തം കുട്ടികളെ ചുറ്റുപാടുകളുമായും സംസ്കാരവുമായും ബന്ധപ്പെടുത്തുന്ന ബോധനരൂപങ്ങൾ പ്രാദേശിക കൂട്ടായ്മയിൽ നിന്നും വളർന്നുവരുന്ന ഭൗതികസൗകര്യങ്ങൾ. | കേവലനിഷേധാത്മകതകൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒന്നും നേടാനാവില്ലെന്നു നാം ഇനിയെങ്കിലും തിരിച്ചറിയണം. കമ്പോളശക്തികളെ തളച്ചിടണമെങ്കിൽ നമുക്കാവശ്യം വ്യക്തമായ പ്രായോഗിക പ്രവർത്തനങ്ങളാണ്. സ്വന്തം വീട്ടുമുറ്റത്തുള്ള അയൽക്കൂട്ടങ്ങളിൽനിന്നാരംഭിക്കുന്ന പ്രവർത്തനങ്ങൾ, സ്വന്തം കുട്ടികളെ ചുറ്റുപാടുകളുമായും സംസ്കാരവുമായും ബന്ധപ്പെടുത്തുന്ന ബോധനരൂപങ്ങൾ പ്രാദേശിക കൂട്ടായ്മയിൽ നിന്നും വളർന്നുവരുന്ന ഭൗതികസൗകര്യങ്ങൾ. | ||
- ആ വിദ്യാഭ്യാസം ഉപകരണാത്മകമാവരുത്. സമഗ്രമായ സമൂഹമാറ്റത്തിന് ഉതകുന്നതാവണം. ഈ മാറ്റം ഇന്നു മുതലാരംഭിച്ചില്ലെങ്കിൽ കാലം നമ്മെ കൈവിട്ടുപോകും. | - ആ വിദ്യാഭ്യാസം ഉപകരണാത്മകമാവരുത്. സമഗ്രമായ സമൂഹമാറ്റത്തിന് ഉതകുന്നതാവണം. ഈ മാറ്റം ഇന്നു മുതലാരംഭിച്ചില്ലെങ്കിൽ കാലം നമ്മെ കൈവിട്ടുപോകും. | ||
<small>'''KSSP 900 I E D 1/8 MARCH 1999 I K 500 LL 3/99'''</small> |
തിരുത്തലുകൾ