1,829
തിരുത്തലുകൾ
വരി 46: | വരി 46: | ||
ഉദാഹരണമായി, ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന 100 കുട്ടികളിൽ 70 കുട്ടികൾ 10-ാം ക്ലാസ്സിലെത്തുന്നുള്ളു. ഈ കുട്ടികളിൽ ഇരുപത് ശതമാനത്തോളം മാത്രമാണ് മോഡറേഷനില്ലാതെ പത്താം ക്ലാസ്സ് പാസാവുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന പട്ടികവിഭാഗത്തിലെ 64.50% പേരും പത്താംക്ലാസ്സിൽ എത്തുന്നില്ല. പട്ടിക ജാതി വിഭാഗത്തിലെ 41.48% പേരും കൊഴിഞ്ഞുപോകുന്നു. ഇവരിൽ പരീക്ഷക്കിരിക്കുന്നവരിൽ വിജയിക്കുന്നത് 30% മാത്രം. അതായത് സ്കൂളിൽ ചേരുന്ന 100 പേരിൽ കേവലം പത്തോ പന്ത്രണ്ടോ പേരാണ് വിജയിക്കുന്നത്. അധസ്ഥിതരുടെ രക്ഷക്ക് ഉതക്കാത്തത്. ഈ വിദ്യാഭ്യാസ സമ്പദായം സാമൂഹ്യനീതിയിലധിഷ്ഠിതമാണോ? ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണ്. | ഉദാഹരണമായി, ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന 100 കുട്ടികളിൽ 70 കുട്ടികൾ 10-ാം ക്ലാസ്സിലെത്തുന്നുള്ളു. ഈ കുട്ടികളിൽ ഇരുപത് ശതമാനത്തോളം മാത്രമാണ് മോഡറേഷനില്ലാതെ പത്താം ക്ലാസ്സ് പാസാവുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന പട്ടികവിഭാഗത്തിലെ 64.50% പേരും പത്താംക്ലാസ്സിൽ എത്തുന്നില്ല. പട്ടിക ജാതി വിഭാഗത്തിലെ 41.48% പേരും കൊഴിഞ്ഞുപോകുന്നു. ഇവരിൽ പരീക്ഷക്കിരിക്കുന്നവരിൽ വിജയിക്കുന്നത് 30% മാത്രം. അതായത് സ്കൂളിൽ ചേരുന്ന 100 പേരിൽ കേവലം പത്തോ പന്ത്രണ്ടോ പേരാണ് വിജയിക്കുന്നത്. അധസ്ഥിതരുടെ രക്ഷക്ക് ഉതക്കാത്തത്. ഈ വിദ്യാഭ്യാസ സമ്പദായം സാമൂഹ്യനീതിയിലധിഷ്ഠിതമാണോ? ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണ്. | ||
S.S.L.C. Result | <small>'''S.S.L.C. Result'''</small> | ||
വർഷം | {| class="wikitable" | ||
പരീക്ഷക്കിരുന്നവർ | |- | ||
വിജയശതമാനം | ! വർഷം !! 1993 !! 1994 !! 1995!! 1996 !! 1997 | ||
പരാജിതർ (ലക്ഷത്തിൽ ) 2.33 2.89 2.66 | |- | ||
| പരീക്ഷക്കിരുന്നവർ || 514030|| 570011|| 538707 || 536617 || 559435 | |||
|- | |||
| വിജയശതമാനം || 54.41 || 49.12 || 50.55 || 48.38 || 50.86 | |||
|- | |||
| പരാജിതർ (ലക്ഷത്തിൽ )|| 2.33|| 2.89|| 2.66 || 2.74 || 2.74 | |||
|} | |||
ഈയൊരവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി എന്തായിരിക്കണം? അതെങ്ങനെ ക്ലാസ്സ് മുറികളിൽ നിറവേറ്റണം എന്നീ ചിന്തകൾക്ക് പ്രസക്തിയേറിയത്. അതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞകാലത്തെ ഉപരിപ്ലവമായ പരിഷ്കരണ ശമങ്ങൾ ഗുണകരമാവില്ലെന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്. | ഈയൊരവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി എന്തായിരിക്കണം? അതെങ്ങനെ ക്ലാസ്സ് മുറികളിൽ നിറവേറ്റണം എന്നീ ചിന്തകൾക്ക് പ്രസക്തിയേറിയത്. അതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞകാലത്തെ ഉപരിപ്ലവമായ പരിഷ്കരണ ശമങ്ങൾ ഗുണകരമാവില്ലെന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്. | ||
തിരുത്തലുകൾ