അജ്ഞാതം


"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,244: വരി 1,244:
* WSF World Social Forum.
* WSF World Social Forum.
* WTO World Trade Organisation
* WTO World Trade Organisation


==സുപ്രധാന സംഭവങ്ങൾ==
==സുപ്രധാന സംഭവങ്ങൾ==


1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
* 1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
* 1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
* 1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
* 1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
* 1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
* 1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
* 1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
1973 ഡിസംബർ 9 ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു.
* 1973 ഡിസംബർ 9 ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു.
1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
* 1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
1976 ജനുവരി 1-31 ''പ്രകൃതി, സമൂഹം, ശാസ്ത്രം'' ക്ലാസുകൾ
* 1976 ജനുവരി 1-31 ''പ്രകൃതി, സമൂഹം, ശാസ്ത്രം'' ക്ലാസുകൾ
1977 ജനുവരി 1-11 ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
* 1977 ജനുവരി 1-11 ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
1977 ജനുവരി 26 ''ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ'' പ്രകാശനം
1977 ജനുവരി 26 ''ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ'' പ്രകാശനം
1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ.
1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ.
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9003" എന്ന താളിൽനിന്ന് ശേഖരിച്ചത്