ഫലകത്തിന്റെ സംവാദം:പരിഷത്ത് പ്രസിദ്ധീകരണങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വീണ്ടെടുക്കൽ

കാർഷിക മേഖലയെ വീണ്ടെടുക്കാൻ പേജ് എങ്ങനയോ നഷ്ടപ്പെട്ടിരിക്കുന്നു. അതെങ്ങിനെയാണ് വീണ്ടെടുക്കുക? അത് രണ്ട് പേജുകൾ ഉണ്ടോ?

താളിന്റെ / ഫലകത്തിന്റെ നാൾവഴി നോക്കുക. അവസാന പതിപ്പിൽ നിന്നും തൊട്ടുമുൻപുള്ള പതിപ്പിലേക്ക് എഡിറ്റ് റിവർട്ടുചെയ്താൽ മതി. (മാറ്റം തിരസ്കരിക്കൽ) അപ്പോൾ പഴയ പതിപ്പിലേക്ക് സേവായിക്കൊള്ളുും -- Adv.tksujith 04:02, 6 സെപ്റ്റംബർ 2013 (UTC)