വിദ്യാഭ്യാസ അവകാശ ബിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വിദ്യാഭ്യാസ അവകാശ ബിൽ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പരിഭാഷകൻ അഡ്വ: എം സുഷമ
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഡിസംബർ, 2005


ആമുഖം

ഭാരതത്തിലെ പൗരന്മാർക്കെല്ലാം സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി, ചിന്തക്കും, ആശയപ്രകടനത്തിനും, വിശ്വാസത്തിനും, മതനിഷ്ഠയ്ക്കും, ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരത്തിലും സമത്വം എന്നിവ ലഭ്യമാക്കാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും ഭരണഖടനയിൽ സഗൗരവം തീരുമാനിച്ചിരിക്കുന്നു.

"https://wiki.kssp.in/index.php?title=വിദ്യാഭ്യാസ_അവകാശ_ബിൽ&oldid=3332" എന്ന താളിൽനിന്ന് ശേഖരിച്ചത്