സംവാദം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്/കേന്ദ്ര നിർവ്വാഹകസമിതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
  • ഇത്തരം പേജുകൾ പുതുക്കുന്നതിനായി പേരുകൾ മാറ്റുന്നതിനു പകരം. ഏതേതു വർഷങ്ങളിൽ തിരഞ്ഞെടുത്ത കമ്മറ്റി എന്നു കൊടുക്കുന്നത് ഗുണകരമാവില്ലെ..അല്ലെങ്കിൽ ആർകൈവുകൾ ഉണ്ടാക്കാൻ വീണ്ടും പണിയെടുക്കേണ്ടെ..പഴയ കമ്മറ്റി അംഗങ്ങൾ ആരാണെന്നു കൂടി ഈ പേജിൽ വരുന്ന ആൾക്കാർക്ക മനസ്സിലാകുകയും ചെയ്യും..പറ്റുമെങ്കിൽ ആരംഭകാലം തൊട്ടുള്ള ഭാരവാഹികളുടെ പേരു വിവരം ,വർഷമടക്കം ചേർക്കാനായാൽ നല്ലതല്ലെ..--Vijayakumarblathur 01:12, 7 സെപ്റ്റംബർ 2013 (UTC)
  • കേന്ദ്രനിർവ്വാഹക സമിതി ഭാരവാഹികളുടെ പേരുകൾ വലതുവശത്തുള്ള പെട്ടിയിൽ മാറ്റം വരുത്തുക Psdeepesh 04:57, 7 സെപ്റ്റംബർ 2013 (UTC)
ദീപേഷ്, ഒരു താൾ തിരുത്താനായി തുറക്കുമ്പോൾ ആ താളിന്റെ ഏറ്റവും അടിയിലായി "ഈ താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫലകങ്ങൾ" എന്ന് കാണാം. അതിൽ ഞെക്കിയാൽ ആ ടെംപ്ലേറ്റുകൾ സാധാരണ പേജുകൾ തിരുത്താനായി തുറന്നുവരും അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ മതി.
വിജയേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. അതിന് ഒരു വഴി ഉണ്ടാക്കാം -- Adv.tksujith 05:46, 7 സെപ്റ്റംബർ 2013 (UTC)