1,794
തിരുത്തലുകൾ
വരി 12: | വരി 12: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| | |ഹുമാം റഷീദ് | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''സെക്രട്ടറി''' | | '''സെക്രട്ടറി''' | ||
| | |എസ്. രാധാകൃഷ്ണൻ | ||
|<includeonly>|</includeonly> | |<includeonly>|</includeonly> | ||
|- | |- | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ട്രഷറർ''' | | '''ട്രഷറർ''' | ||
| | |എം. ഉണ്ണികൃഷ്ണ പിള്ള | ||
|<includeonly>|</includeonly> | |<includeonly>|</includeonly> | ||
|- | |- | ||
വരി 103: | വരി 103: | ||
=== വിദ്യാഭ്യാസ സംഗമം. === | === വിദ്യാഭ്യാസ സംഗമം. === | ||
അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചുകൊണ്ട് 1997-ല് മുതൽ കേരളത്തിൽ സ്കൂള് വിദ്യാലഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസ സംഗമം നടന്നു. | |||
സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര് സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു. | സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര് സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു. | ||
ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു. | ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു. | ||
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് | വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തിൽ വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയിൽ നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തിൽ അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്. | ||
പ്രതിഷേധ ജനകീയ കൂട്ടായ്മ. | പ്രതിഷേധ ജനകീയ കൂട്ടായ്മ. | ||
അല്പം പോലും ദീര്ഘവീക്ഷണമില്ലാതെ നിലവിലുള്ള പാഠ്യപദ്ധതി അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്ക്കാരിന്റ്റെ നീക്കത്തിനെതിരെ 2013 ഒക്ടോബര് 8 -നു് വൈകുന്നേരം 5 മണിക്ക് കൊല്ലം ചിന്നക്കടയില് വിദ്യാഭ്യാസ ഉപസമിതിയുടെ | അല്പം പോലും ദീര്ഘവീക്ഷണമില്ലാതെ നിലവിലുള്ള പാഠ്യപദ്ധതി അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്ക്കാരിന്റ്റെ നീക്കത്തിനെതിരെ 2013 ഒക്ടോബര് 8 -നു് വൈകുന്നേരം 5 മണിക്ക് കൊല്ലം ചിന്നക്കടയില് വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. സംസ്ഥാന വിദ്യാഭ്യ്സ ഉപസമിതി അംഗം ശ്രീ. റ്റി.പി.കലാധരന് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. വിവിധ അദ്ധ്യാപക സംഘടന ഭാരവാഹികളും വിദ്യാഭ്യാസ പ്രവര്ത്തകരും പന്കെടുത്തു. ജില്ലാ സെക്രട്ടരി എം. ഉണ്ണിക്കൃഷ്ണന് സ്വാഗതം പറഞ്ഞു. ജില്ലാ ഉപസമിതി കണ്വീനര് കൃതജ്ഞത രേഖപ്പെടുത്തി. | ||
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ === | ===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ === | ||
വരി 129: | വരി 129: | ||
വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. | ||
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | ||
ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള | ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടൽ കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. | ||
=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. === | === '''ജലനിധി''' വിരുദ്ധ കാമ്പയിന്. === | ||
ഓച്ചിറ മേഖലയിലെ കുലശേഖരപുരം, കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല | ഓച്ചിറ മേഖലയിലെ കുലശേഖരപുരം, കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല അതോറിറ്റിയിൽ നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തിൽ ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തൽ ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു. | ||
== കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും. == | == കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും. == | ||
16 - 10 - 2013- | 16 - 10 - 2013-ൽ കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു. ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു. | ||
വരി 151: | വരി 151: | ||
== ''' | == '''ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും.''' == | ||
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി | കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി ഹാളിൽ സെമിനാറ് നടന്നു. ഡോ. എന്. കെ. ശശിധരന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് പന്കെടുത്തു. | ||
==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.== | ==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.== | ||
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും | ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജില് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രമേനോന് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി. | ||
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.''' | '''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.''' | ||
വരി 531: | വരി 531: | ||
|- | |- | ||
|2013 | |2013 | ||
| | |ഏപ്രിൽ | ||
|ഗവ.ഹയര് സെക്കന്റ്ററി സ്കൂൾ, ശൂരനാട് | |ഗവ.ഹയര് സെക്കന്റ്ററി സ്കൂൾ, ശൂരനാട് | ||
|ശാസ്താംകോട്ട മേഖല | |ശാസ്താംകോട്ട മേഖല | ||
വരി 581: | വരി 581: | ||
|1985-86 | |1985-86 | ||
|.................. | |.................. | ||
|എം. | |എം.സുഗതൻ | ||
|............... | |............... | ||
|- | |- | ||
|1986-87 | |1986-87 | ||
|................. | |................. | ||
|എം. | |എം.സുഗതൻ | ||
|.............. | |.............. | ||
|- | |- | ||
|1987-88 | |1987-88 | ||
|ഡോ.പി. | |ഡോ.പി.എൻ.എൻ.പിഷാരടി | ||
|എം. | |എം.രാജേന്ദ്രൻ | ||
|സുരേഷ് ബാബു(കരുനാഗപ്പള്ളി) | |സുരേഷ് ബാബു(കരുനാഗപ്പള്ളി) | ||
|- | |- | ||
|1988-89 | |1988-89 | ||
|ഡോ.പി. | |ഡോ.പി.എൻ.എൻ.പിഷാരടി | ||
|എം. | |എം.രാജേന്ദ്രൻ | ||
|സുരേഷ് ബാബു(കരുനാഗപ്പള്ളി) | |സുരേഷ് ബാബു(കരുനാഗപ്പള്ളി) | ||
|- | |- | ||
|1989-90 | |1989-90 | ||
| | |ഗോവിന്ദൻ പോറ്റി. | ||
|പി. | |പി.രാജേന്ദ്രൻ | ||
|സുരേഷ് ബാബു (ചാത്തന്നൂര്) | |സുരേഷ് ബാബു (ചാത്തന്നൂര്) | ||
|- | |- | ||
|1990-91 | |1990-91 | ||
| | |ഗോവിന്ദൻ പോറ്റി. | ||
|പി. | |പി.രാജേന്ദ്രൻ | ||
|സുരേഷ് ബാബു (ചാത്തന്നൂര്) | |സുരേഷ് ബാബു (ചാത്തന്നൂര്) | ||
|- | |- | ||
|1991-92 | |1991-92 | ||
|കെ. | |കെ.ഭാസ്കരൻ | ||
|ബി.മധു | |ബി.മധു | ||
|ലാലു കുമാര് | |ലാലു കുമാര് | ||
|- | |- | ||
|1992-93 | |1992-93 | ||
|കെ. | |കെ.ഭാസ്കരൻ | ||
|എന്. | |എന്.സുരേന്ദ്രൻ | ||
|ലാലു കുമാര് | |ലാലു കുമാര് | ||
|- | |- | ||
|1993-94 | |1993-94 | ||
|വി.കെ. | |വി.കെ.ശശിധരൻ. | ||
|എന്. | |എന്.സുരേന്ദ്രൻ | ||
| | |മഹേന്ദ്രൻ നായര്. | ||
|- | |- | ||
|1994-95 . | |1994-95 . | ||
വരി 645: | വരി 645: | ||
|- | |- | ||
|1998-99 | |1998-99 | ||
|പി. | |പി.രാജേന്ദ്രൻ | ||
|ജി. | |ജി.മുരളിധരൻ പിള്ള. | ||
|രാജു സെബാസ്റ്റ്യന് | |രാജു സെബാസ്റ്റ്യന് | ||
|- | |- | ||
വരി 652: | വരി 652: | ||
|പി.രാജേന്ദ്രന് | |പി.രാജേന്ദ്രന് | ||
|കെ.വി.വിജയന് | |കെ.വി.വിജയന് | ||
|രാജു | |രാജു സെബാസ്റ്റ്യൻ | ||
|- | |- | ||
|2000-01 | |2000-01 | ||
|എസ്.രാജശേഖര വാര്യര് | |എസ്.രാജശേഖര വാര്യര് | ||
|കെ.വി. | |കെ.വി.വിജയൻ | ||
|വി. | |വി.ചന്ദ്രശേഖരൻ. | ||
|- | |- | ||
|2001-02 | |2001-02 | ||
വരി 680: | വരി 680: | ||
|- | |- | ||
|2005-06 | |2005-06 | ||
|ജി. | |ജി.മുരളിധരൻ പിള്ള | ||
|ജി. | |ജി.രാജശേഖരൻ | ||
|കെ.വി.എസ്.കര്ത്താ. | |കെ.വി.എസ്.കര്ത്താ. | ||
|- | |- | ||
|2006-07 | |2006-07 | ||
|ജി. | |ജി.സോമശേഖരൻ നായര്. | ||
|കെ.ആര്.മനോജ് | |കെ.ആര്.മനോജ് | ||
|കൊട്ടിയം രാജേന്ദ്രന്. | |കൊട്ടിയം രാജേന്ദ്രന്. | ||
|- | |- | ||
|2007-08 | |2007-08 | ||
|ജി. | |ജി.സോമശേഖരൻ നായര്. | ||
|കെ.ആര്. | |കെ.ആര്.മനോജ് | ||
|കൊട്ടിയം | |കൊട്ടിയം രാജേന്ദ്രൻ. | ||
|- | |- | ||
|2008-09 | |2008-09 | ||
|പി.എസ്.സാനു. | |പി.എസ്.സാനു. | ||
|ആര്. | |ആര്.രാധാകൃഷ്ണൻ | ||
|എസ്.രാജശേഖര വാര്യര്. | |എസ്.രാജശേഖര വാര്യര്. | ||
|- | |- | ||
വരി 706: | വരി 706: | ||
|2010-11 | |2010-11 | ||
|ജി.രാജു. | |ജി.രാജു. | ||
|യു. | |യു.ചിത്രജാതൻ | ||
|വി.ജോണ്. | |വി.ജോണ്. | ||
|- | |- | ||
|2011-12 | |2011-12 | ||
|ജി.രാജു. | |ജി.രാജു. | ||
|യു. | |യു. ചിത്രജാതൻ. | ||
|പി.എസ്.സാനു | |പി.എസ്.സാനു | ||
|- | |- |
തിരുത്തലുകൾ