അജ്ഞാതം

"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
പരിഷത്തിന്റെ നിലപാടുകൾ, പൊതുജനങ്ങളിലേക്ക് ഏളുപ്പം എത്തിക്കുന്നതിനായി, സംഘടന തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു നൂതന സം‌വിധാനമായിരുന്നു, ഗ്രാമപത്രം.പരിഷത്ത് യൂണിറ്റുകൾ സജീവമായ യൂണിറ്റുകളീൽ ഗ്രാമപത്രങ്ങളിൽ ആശയങ്ങൾ എഴുതി പ്രചരിപ്പിക്കുന്നു.

<!-- [[ചിത്രം:Grama pathram.jpg|right|thumb|ഗ്രാമപത്രം മാതൃക]] -->
<!-- [[ചിത്രം:Grama pathram.jpg|right|thumb|ഗ്രാമപത്രം മാതൃക]] -->
===ബയോഗ്യാസ് പ്ലാന്റ്===
ഐ.ആർ.ടി.സി. വികസിപ്പിച്ചെടുത്ത മറ്റൊരു ഉല്പന്നമാണു് വീടുകളിൽ സ്ഥാപിക്കാൻ കഴിയുന്ന മാറ്റി വെയ്ക്കാൻ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ്. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിൽ മാലിന്യസംസ്കരണം ഒരു പ്രധാന പ്രശ്നമാണു്. ഗ്രാമങ്ങളിൽ പോലും ഗാർഹിക മാലിന്യം അലക്ഷ്യമായി തെരുവോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയപ്പെടുന്നു. അതു വഴി കൊതുകു ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും വ്യാപകമാകുന്നു. പാചകവാതക ഇന്ധനത്തിന്റെ വില വർദ്ധനവും ദൗർലഭ്യവും അഭിമുഖീകരിക്കുന്നതിനും സഹായകമാണു് ഇതു്. വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ചു് മീതൈൻ ഉല്പാദിപ്പിച്ചു് പാചകാവശ്യത്തിനു് വിനിയോഗിക്കാൻ കഴിയും വിധമാണു് ഇതു രൂപകൽപന ചെയ്തിരിക്കുന്നതു്. ഭക്ഷണത്തിന്റെ അവശിഷ്ടം തുടങ്ങിയവ ഇതിന്റെ അസംസ്കൃത പദാർത്ഥമാണു്. അടുക്കളത്തോട്ടത്തിനു് വിനിയോഗിക്കാവുന്ന വളം കൂടി ലഭിക്കുന്നു എന്ന പ്രത്യകതയും ഇതിനുണ്ടു്.

== വിദ്യാഭ്യാസ രംഗം ==
== വിദ്യാഭ്യാസ രംഗം ==
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5690" എന്ന താളിൽനിന്ന് ശേഖരിച്ചത്