"കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പുന്നപ്രയിലെ വെടിവെയ്പ്പിന്റെ പിറ്റേന്ന് ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:14, 6 മേയ് 2015-നു നിലവിലുള്ള രൂപം

പുന്നപ്രയിലെ വെടിവെയ്പ്പിന്റെ പിറ്റേന്ന് ഒക്ടോബർ 25നു തിരുവിതാംകൂർ പട്ടാളഭരണം പ്രഖ്യാപിച്ചു. ദിവാൻ സി.പി. രാമസ്വാമിഅയ്യർ സർവ്വ സൈന്യാധിപൻ പണിമുടക്കത്തെ അടിച്ചമർത്താൻ സർവ്വ സന്നാഹങ്ങളും ഒരുക്കി. ഗ്രാമങ്ങൾ തോറും റോന്തു ചുറ്റിയ പട്ടാളക്കാർ കലവൂരിനു പടിഞ്ഞാറ് കാട്ടൂരിലുള്ള തൊഴിലാളിക്യാമ്പ് ആക്രമിച്ചു. കാട്ടൂർ ജോസഫ് വെടിയേറ്റു മരിച്ചു.

"https://wiki.kssp.in/index.php?title=കാട്ടൂർ&oldid=5926" എന്ന താളിൽനിന്ന് ശേഖരിച്ചത്